Category: Drama

അർജുന യുദ്ധം ? 5[cowboy] 268

അർജുന യുദ്ധം ? 5 Author :Cowboy   ‘എടാ,അജൂ പൊറത്ത് നിന്റെ മറ്റവള് വന്ന് നിപ്പുണ്ട്,കൂടെ ഏതോ സ്ത്രീയും’.. അൻവർ ഒരു ആക്കിയ ചിരിയും ചിരിച്ച് അർജുനോടായി പറഞ്ഞു… മറ്റവളോ,യേത് മറ്റവള്.. കാലത്ത് തന്നെ മനുഷ്യനെ വട്ടാക്കല്ലേ അനൂ.. അല്ലടാ ദേ ഭാമ പുറത്തിരിപ്പുണ്ട്, എന്നെ കണ്ടിട്ടില്ല.. ഇനീപ്പോ പുതിയ എന്തേലും പണിയും കൊണ്ടാവോ വന്നത്, ഏതായാലും നീ ചെന്ന് സംസാരിക്ക്,ഇനീപ്പോ ശരിക്കും പെണ്ണിന് പ്രണയം തോന്നീട്ട് അമ്മയെയും കൂട്ടി ചെക്കനാലോചിച്ചു വന്നതാണെങ്കിലോ യേത്.. നിനക്കിത് […]

അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

അനുരക്തി✨ PART-02 Author : ȒὋƝᾋƝ പിന്നെപ്പോഴോ അവളെ നോക്കിയിരുന്നു ഞാൻ പയ്യെ മയക്കത്തിലേക്ക് വഴിമാറി…     “മോളെ എണീക്ക് വതിൽ തുറക്..! നിളമോളെ വാതിൽ തുറക്ക്”   ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്…   ബോധം വന്നു ഞാൻ നോക്കുമ്പോൾ അതാ നീള കണ്ണു തുറക്കാൻ പോകുന്നു…..   എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ നിമിഷം…..     തുടരുന്നു….     “മോളെ വാതിൽ തുറക്ക് അമ്മയാ… […]

മിച്ചറും ചായയും.. പിന്നെ റഹീമും [നൗഫു] 3622

മിച്ചറും ചായയും.. പിന്നെ റഹീമും…   Author : നൗഫു…   ഇന്നും പതിവ് പോലെ പെണ്ണ് കാണൽ ചടങ്ങിന് പോകാനുണ്ട് റഹീമിന്..…   മൂത്ത സന്താനത്തെ പെട്ടന്ന് കെട്ടിച്ചാൽ ഒരു ആശ്വാസം ആവുമല്ലോ എന്ന് ഓർത്തു കാണും അവന്റെ ഉമ്മ റംല..അതായത് എന്റെ സ്വന്തം അമ്മായി.   മൂപ്പതിയാര് മനസ്സിൽ കണ്ടപ്പോൾ തന്നെ റഹീം ശൂന്യകാശത്തു വട്ടമിട്ടു പറക്കാൻ തുടങ്ങിയിരുന്നു..സ്വപ്നം കണ്ടിട്ടേ..    സ്വപ്നയെ അല്ലാട്ടോ.. ഇത് ഒറിജിനൽ സ്വപ്നം.. ഡ്രീം…   ഇന്നവന്റെ കൂടേ […]

ശ്രീ നാഗരുദ്ര ? ???? മൂന്നാം ഭാഗം – [Santhosh Nair] 1141

എല്ലാവര്ക്കും നമസ്തേ നമസ്കാരം വണക്കം വന്ദനങ്ങൾ Here are the links to previous parts –  Part 2 : ശ്രീ നാഗരുദ്ര രണ്ടാം ഭാഗം – [Santhosh Nair] Part 1 : ശ്രീ നാഗരുദ്ര – ഭാഗം 01– [Santhosh Nair]   കഴിഞ്ഞ തവണ നിർത്തിയ ഭാഗം – —————————————————– വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം […]

കൃഷ്ണപുരം ദേശം 7 [Nelson?] 927

കൃഷ്ണപുരം ദേശം 7 Author : Nelson? Previous part   അച്ചു: ” ചേട്ടാ… ഞങ്ങൾ അപ്പുറത്തുണ്ടാവും……”   അതിന് വെറുത്തെ തലയാട്ടി എന്നല്ലാത്തെ അവൾ പറഞ്ഞതെന്താണെന്ന് പോലും എനിക് മനസിലായില്ല…….. കുറച്ച് നേരം പെയിന്റിങ്ങ് നോക്കി നിന്ന് ഞാൻ റൂമൊന്ന് കണ്ണോടിച്ചു……. നല്ല വൃത്തിയുള്ള ഭംഗിയുള്ള റൂം……. അപ്പോഴാണ് ടെബിളിൽ ഒരു ഡയറി കണ്ടെത്ത്……. അതെടുത്തതും അതിൽ നിന്നും ഒരു ഫോട്ടോ നിലത്ത് വീണു……. ഫോട്ടോ എടുത്തു നോക്കിയപ്പോഴാണ് അത് എന്റെ കുട്ടിക്കാലത്തെ ചിത്രമായിരുന്നു……. […]

അർജുന യുദ്ധം ? 4 [Cowboy] 360

അർജുന യുദ്ധം ? 4 Author :Cowboy   എന്തുവാ പെണ്ണെ ഇരുന്ന് ആലോചിക്കുന്നേ.. ഭക്ഷണത്തിന് മുന്നിലിരുന്ന് സ്വപ്നം കാണുന്ന ഭാമ അമ്മയുടെ ശാസന കേട്ട് ഞെട്ടിയുണർന്നു… ഒന്നൂല്ല ന്റെ സ്മിതക്കൊച്ചേ.. കെട്ട് പ്രായം ഒക്കെ ആയില്ല്യോ, ഭാവി വരനെ സ്വപ്നം കണ്ട് മയങ്ങിപ്പോയതാ… പിന്നേ… ഭക്ഷണോം മുന്നിൽ വച്ചോണ്ടാണോ പെണ്ണെ നിന്റെ സ്വപ്നം.. ആ അല്ലേലും ആദിത്യനെ സ്വപ്നം കാണുന്നതിൽ തെറ്റില്ല കേട്ടോ, സംഭവം നിന്റെ തന്തേടെ അനന്തരവനാണെങ്കിലും കാണാൻ നല്ല ലുക്ക്‌ അല്ലേ.. ഇടം […]

അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

അനുരക്തി✨ PART-01 Author : ȒὋƝᾋƝ     അനുരക്തി എന്നൽവികാരാധീനമായ സ്നേഹം എന്നാണ്…വികാരാധീനമായ സ്നേഹത്തിൽ നിന്നുള്ള തീവ്രത അത് രഹസ്യ പ്രണയമാണ് അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു ചെറിയ കഥയാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത്   അനുരക്തി✨ PART – 01 [ȒὋƝAƝ]       ഇന്നെൻറെ വിവാഹമായിരുന്നു. സാധാരണ എല്ലാ കല്യാണം പോലെ ആയിരുന്നില്ല എൻറെ കല്യാണം. കാരണമെന്തെന്നാൽ അമ്മയുടെ ഫ്രണ്ടിൻറെ മകളുടെ കല്യാണം കൂടാനും അത് മുടകനും നാട്ടിലേക്ക് വന്ന എനിക്ക് […]

❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️ [??????? ????????] 245

❤️✨️ശാലിനിസിദ്ധാർത്ഥം 7✨️❤️         Author : [??????? ????????]                               [Previous Part] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ ” ങാ മതി മതി. ഞാൻ വണ്ടി ഓടിക്കാൻ പോവാ. പിടിച്ചിരുന്നോണം ” ശ്യാം ശാലിനിയുടെ സംസാരത്തിനു തടയിട്ടു കൊണ്ട് ബൈക്ക് അവിടെ നിന്നും എടുത്തു. “മുറുക്കെ പിടിക്കണോ ഏട്ടാ…” ശാലിനി ശ്യാമിന്റെ തോളിൽ കൈ […]

ദേവാമൃതം [Abdul Fathah Malabari] 90

ദേവാമൃതം Author :Abdul Fathah Malabari   നീണ്ട ഇടവേളകൾക്ക് ശേഷം വീണ്ടും വരികയാണ് സാഹിത്യ ലോകത്തെ എന്റെ ഗുരുവായ തമ്പുരാൻ ചേട്ടനെ മനസ്സിൽ ധ്യാനിച്ചു കൊണ്ടു തുടങ്ങുന്നു ?       Copyright strictly prohibited   © 2022 All Rights Reserved Abdul Fathah Malabari   This is a work of fiction. Names, characters, businesses, places, events, locales, and incidents are either the products […]

അർജുന യുദ്ധം ? 3[Cowboy] 253

അർജുന യുദ്ധം ? 3 Author :Cowboy   ഒതുങ്ങിപ്പോയവരിൽ ഒരുത്തൻ അവതരിച്ചിരിക്കുന്നു, ചോരക്കളിക്കുള്ള വേദി അവര് തീരുമാനിക്കട്ടെ, എന്നിലെ കെട്ടടങ്ങിപ്പോയ ചോരക്കൊതി, അമ്മയ്ക്ക് കൊടുത്ത വാക്ക്…   ഇല്ല, പഴയ അർജുനെ ഞാൻ തന്നെ മറന്നതാണ്, ഒരു പക്ഷെ അർജുൻ എന്ന അധ്യായം ഇവൻ അടച്ചേക്കാം,   ഒരു ചിരിയോടെ അർജുൻ പാക്ക് ചെയ്ത ലഗേജുമായി വാതിൽ ലോക്ക് ചെയ്തു പുറത്തിറങ്ങി…   ഹാവൂ നീ പോയില്ലല്ലേ, ഞാൻ വിചാരിച്ച് പോയിക്കാണുന്ന്…     അൻവറേ […]

അർജുന യുദ്ധം ? [Cowboy] 347

അർജുന യുദ്ധം ? Author :Cowboy “ടാ… ഒന്ന് നിന്നേ, എനിക്കൊരു കാര്യം പറയാനുണ്ട്..” അതായിരുന്നു അവൾ എന്നോട് ആദ്യമായിട്ട് പറഞ്ഞ വാക്കുകൾ.. കോളേജിലെ കാണാൻ കൊള്ളാവുന്ന സുന്ദരിക്കൊച്ചുങ്ങളുടെ ഇടയിലെ ഒരു കൊച്ചു സുന്ദരി, ഭാമ.. അവളോട് മിണ്ടാനും കൂട്ടുകൂടാനും ചെക്കമ്മാര് ക്യു ആണ്, സ്ഥലത്തെ പ്രമാണിയും, നാട്ടുകാരുടെ ആശ്രയവും ഒക്കെ ആയ ദിവാകരപ്പണിക്കരുടെ ഇളയ മോള്,അതിനുമപ്പുറം ആദിത്യയുടെ മുറപ്പെണ്ണ്…   അല്ലാ ഇവളിതെന്തിനാ എന്നെ വിളിക്കുന്നെ, തെല്ലൊരു സങ്കോചത്തോടെ ഞാൻ അവൾക്ക് കാതോർത്തു, “എടാ നീയിപ്പോ […]

അർജുനചരിതം [Dark Angel] 106

അർജുനചരിതം Author :Dark Angel ഹെലോ ഫ്രണ്ട്‌സ് ഒരുപാട് നാളുകളായി എന്റെ മനസ്സിൽ ഉള്ള കഥ ഇവിടെ എഴുതി പോസ്റ്റ്‌ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആണ് ഞാൻ….. ഒരു തുടർകഥയായി എഴുതാൻ ആണ് പ്ലാൻ “കഥ നല്ലതാണെങ്കിലും മോശം ആണെങ്കിലും തീർച്ചയായും അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്തുക… നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകുമെന്ന പ്രദീക്ഷയോടെ തുടങ്ങുന്നു….!!   അർജുനചരിതം ___________________ ഡിസംബർ മാസത്തത്തിലെ കുളിരുള്ള രാത്രി ട്രെയിൻ അതിവേഗം നീങ്ങുകയാണ്…സൈഡ് സീറ്റിൽ ജാലകത്തോട് ചേർന്ന് തല ചാരി […]

ശ്രീ നാഗരുദ്ര ? ???? രണ്ടാം ഭാഗം – [Santhosh Nair] 1047

ആദ്യ ഭാഗം ഇവിടെ വായിയ്ക്കുക : https://kadhakal.com/ശ്രീ-രുദ്ര-?/   തലപൊക്കി നോക്കിയ അവൻ വാതിൽക്കൽ നിൽക്കുന്ന മൂന്നു വയസ്സുള്ള ഒരു പെൺകുഞ്ഞിനെ കണ്ടു. “അമ്മേ” എന്ന വിളിയോടെ ആ കുട്ടി അവരുടെ കട്ടിലിനരികിലേയ്ക്ക് നടന്നു വന്നു. —   —————————- തുടർന്നു വായിയ്ക്കുക —————————- ചുവപ്പും മഞ്ഞയും കലർന്ന ഉടുപ്പണിഞ്ഞ സുന്ദരിയായ പെൺകുട്ടി. ക്ഷീണം നിറഞ്ഞ, എന്നാൽ മനോഹരമായ പുഞ്ചിരിയോടെ അവൾ മുൻപോട്ടു വരുന്നു. തങ്ങളെ ഇങ്ങനെ കണ്ടാൽ എന്ന് അവൻ ആലോചിയ്ക്കുന്നതിനുള്ളിൽ കട്ടിലിന്റെ ക്രസിയിൽ കിടന്ന നെറ്റി […]

?അഭിമന്യു? 3[ Teetotaller] 193

?അഭിമന്യു? 3 Author : Teetotaller   സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ ചെറിയ പാർട്ടാണ് വലിയ പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക…..   ★★★★★★★★★★★★★★★★★★★★★★★   ആ നിമിഷം  ജോർജിയ കിംഗ്‌ മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര്‌ ഇടിമിന്നൽ പോലെ  അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ  കാർമേഘങ്ങൾക്കിടയിൽ  ഓടി ഒളിച്ചു…… തിന്മ നിറഞ്ഞ ലോകത്ത് അവന്റെ വാഴ്ച്ച ആരംഭിച്ചു […]

ഭാര്യ [vibin P menon] 70

ഭാര്യ Author : vibin P menon (കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം ) ……………………………………………………………………… ‘മോളെ ഇങ്ങു താ, .’ ബോട്ടിനു വെളിയിലിറങ്ങി, ആശമോളെയും എടുത്തു, ലക്ഷ്മിയുടെ മൃദുലമായ തങ്ക വിരലുകളിൽ മുറുക്കി പിടിച്ചു സജിത്ത്അവളെ ബോട്ടിൽനിന്നും കരയിലേക്കു നയിച്ചു. കുഞ്ഞിനേയും നെഞ്ചോടുചേർത്തു, , സജിത്ത് നടന്നു. മണൽപ്പരപ്പിൽനിന്നും റോഡിലേക്ക്. അവരുടെ വെളുത്ത കാർ ദൂരെ, ചക്രവാളത്തിൽ മറയാൻപോന്ന സൂര്യന്റെ സ്വർണ്ണ പ്രഭയിൽ വെട്ടിത്തിളങ്ങി. വശങ്ങളിൽ […]

കൃഷ്ണപുരം ദേശം 6 [Nelson?] 1009

കൃഷ്ണപുരം ദേശം 6 Author : Nelson? Previous part   അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……”   അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു……   അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..”   അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..”   അച്ചന്റെ മറുപടി […]

ശ്രീ നാഗരുദ്ര ? ???? – ഒന്നാം ഭാഗം – [Santhosh Nair] 1055

ഒരു ഭീകര കഥ എഴുതാം എന്നു കരുതി എഴുതിത്തുടങ്ങിയതാണ്. അമാനുഷികത, അതിഭീകരത ഒക്കെ ഒരു പരിധിയ്ക്കപ്പുറം എനിക്ക് വഴങ്ങില്ല എന്നുള്ള ബോധ്യം ഇപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ ഈ കഥയിൽ ഒത്തിരിയൊന്നും പ്രതീക്ഷിയ്ക്കേണ്ട. വായിച്ചിട്ടു അഭിപ്രായങ്ങൾ അറിയിച്ചാൽ സന്തോഷമാവും. ഇപ്പോഴും എന്റെ കൂടെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന കട്ട സഹോദരങ്ങൾക്കെല്ലാം – ജോർജ് രഘു മണവാളൻ ഉനൈസ് മനു ഹരിലാൽ സജിത്ത് എന്നീ പുരുഷ കേസരികൾക്ക് പ്രത്യേകിച്ചും – എന്റെ നമോവാകം, നന്ദി. ലൈക് ചെയ്യുന്നവർക്കും, ചെയ്യാത്തവർക്കും (ഇഷ്ടപ്പെടാത്തതിനാലാവും) […]

✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️ [ ??????? ??????] 219

 ✨️❤️ശാലിനിസിദ്ധാർത്ഥം 6❤️✨️       Author : [ ??????? ???????? ]                        [Pervious Part ]   ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️   ഗയ്‌സ്… അടുത്ത ഭാഗം താമസിച്ചതിനു ആദ്യമേ തന്നെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ ഒരു മാസത്തോളം തിരക്കിലായതിനാലാണ് കഥയുടെ അടുത്ത ഭാഗം ഇറക്കുവാൻ സാധിക്കാതിരുന്നത്. സോറി…! ഇനിയങ്ങോട്ട് കഥ കൃത്യമായ ഇടവേളകളിൽ പരമാവധി തരാൻ ശ്രമിക്കാം. […]

?അഭിമന്യു 2?[ [Teetotaller] ] 219

?അഭിമന്യു 2? Author : Teetotaller   സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction  പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ  അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു  സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️ […]

കൃഷ്ണപുരം ദേശം 5 [Nelson?] 744

കൃഷ്ണപുരം ദേശം 5 Author : Nelson? Previous part   അമ്മ: “വിനോദിന് ഒരു മകൻ വിജേഷ്……. മുരളിയ്ക്ക് ഒരു മോളാണ് ദേവിക.. ശേഖരന് രണ്ടും പെണ്ണാണ്……. ആരതിയും അമൃതയും…….” ഞാൻ: ” ആഹാ……. മൂന്ന് സഹോദരിമാരെ കൂടി കിട്ടിയല്ലോ എനിക്ക്……” പറഞ്ഞ് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു….. അമ്മ: “നിന്റെ അമ്മാവന്റെ മകൾ എന്നു പറഞ്ഞാൽ നിനക്ക് മുറപ്പെണ്ണാ……. “ ഞാൻ: ” അതു ശരി അമ്മ അത് സ്വപ്നം കണ്ടിരിക്കാണോ……. […]

ഇനിമുതൽ രാത്രിയിൽ യാത്ര വേണ്ടാ – [Santhosh Nair] 910

അത്യാവശ്യമായി നാട്ടിൽ അമ്മാവന്റെ വീടു വരെ പോകേണ്ടിയിരുന്നു, അന്നു തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടായിരുന്നതിനാൽ ഉച്ച കഴിഞ്ഞു തിരികെ പോകാൻ ആണ് ഉദ്ദേശിച്ചത്. പക്ഷെ തിരികെ ഇറങ്ങുമ്പോൾ പല കാരണങ്ങളാൽ ഒത്തിരി ലേറ്റ് ആയി. മഴ വേറെ. അമ്മ എപ്പോഴും പറയും “മോനെ, രാത്രിയിൽ യാത്ര വേണ്ടാ, കേട്ടോ” അമ്മുമ്മ പറഞ്ഞതാണ് “മോനെ എന്ന് പോകേണ്ടാ,നാളെ അതിരാവിലെ പൊയ്ക്കൂടേ എന്ന്” ഈയുള്ളവനിലെ ആ ധൈര്യവാൻ കേട്ടില്ല. “മൂത്തവർ ചൊല്ലും മുതു നെല്ലിയ്ക്കയും ആദ്യം കൈയ്ക്കും പിന്നെ മധുരിയ്ക്കും” […]

❤️ നിന്നിലലിയാൻ (5)❤️[SND] 207

നിന്നിലലിയാൻ 5 Author : SND   ന്നെ അവിടെ നടക്കണ കാഴ്ച കണ്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു       കൈ പിടിച്ച് നിക്കണ സീനിയറിന്റെ സെന്റർ ബോൾട് നോക്കി അവൾ അവളുടെ കാൽ വീശിയിരിന്നു . ആ വേദനയിൽ അവൻ കൈവിട്ടപ്പോൾ കൈ വീശി ചെവിക്കല്ലും കൂട്ടി ഒന്ന് കൊടുത്തിരുന്നു . അത് കിട്ടി ഒന്ന് നിവർന്നു നിൽക്കാനുള്ള സമയം അവൻ കൊടുത്തില്ല . അവന്റെ നെഞ്ചിനിട്ട് ഒരു […]

ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

നേരത്തെ ഏപ്രിൽ 25 തീയതി പോസ്റ്റ് ചെയ്ത കഥയുടെ ബാക്കി ഇടുവാൻ സമയം കിട്ടിയില്ല. തിരക്ക് കൂടുതൽ ആയിരുന്നു. ഓഡിറ്റ് വേറെ. ഇനിയും തിരികെ പോയി കഥ റിഫ്രഷ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ പഴയ പേജുകൾ ഇവിടെ വീണ്ടും ലോഡ് ചെയ്യുന്നു. പേജ് (01 മുതൽ 13 വരെ). ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. […]

?അഭിമന്യു? [Teetotaller] 300

?അഭിമന്യു? Author : Teetotaller ? അഭിമന്യു ?   RISE OF HELL   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു Fictional Story മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ + ഇത്തിരി പ്രതികാരം… ഈ കഥയുടെ ആദ്യ ഭാഗം അപ്പുറത്ത് ♗ 丂??卂ภ ☠️ എന്ന പേരിൽ ഞാൻ തന്നെ എഴുതിയതാണ് .. […]