ഹൃദയസഖി [കുട്ടൂസൻ] 35

Views : 2300

 

അതോടെയാ മരണവീട്ടിൽ നിന്നടുത്തുള്ള പല വീടുകളിലും വെളിച്ചം വീണു അയൽവാസികളുമാ നാട്ടിൽ താമസിക്കുന്ന മിക്കയാളുകളും എന്താണ് കാര്യമ്പെന്നറിയാറിയി എല്ലാവരും ആ മാണ വീട്ടിൽ ഒരുമിച്ച് കൂടി 108 എന്ന കൊത്തിവെച്ച ആംബുലൻസ് വീടിന്റെ മുറ്റത്ത് വന്നതിതോടെ അവിടെ കൂടി നിന്ന പലരുടെയും മനസിൽ പല ചിന്തകളും മുളചു എന്നാലാർക്കാണ് അപകടം പറ്റിയതന്നാർക്കും മസിലായില്ല കാരണം ആ വീട്ടിലാരെയും കേറ്റിയിരുന്നില്ല എന്നതായിരുന്നു സാരം !!!!

 

 

കുറച്ച് നേരം കഴിഞ്ഞതും വിടിന്റെ വാതിൽ മലർക്കെ തുറന്നോണ്ട് രാഹുലിനെ സ്ട്രച്ചെറിൽ കിടത്തി വലത് കൈയിൽ ഞരമ്പ് മുറിച്ചതിനാൽ രക്തം പോകാതിരിക്കാനായി പഞ്ഞിക്കൊണ്ട്
കെകയിൽ അമർത്തിപിടിച്ചോണ്ടായിരുന്നു
അവനെ ആംബുലൻസിണ്ടകത്തേറ്റിയത് ഇത് കണ്ട പലരും ഒരു പോലെ ഞെട്ടി അപ്പുവെന്തിനാ ഞരമ്പ് മുറിച്ചത് അവിടെ നിന്ന പലരുടെയും മനസിലാ ചോദ്യമുയർന്നു !!!!

 

Recent Stories

The Author

കുട്ടൂസൻ

1 Comment

  1. കുട്ടൂസൻ

    ഞാൻ കഥയുടെ സ്വൽപ്പൊന്ന് മാറ്റി ഞാവീണ്ടുമിവിടെ പോസ്റ്റ്‌ ചെയ്തായിരുന്നു
    രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ വരുമായിരിക്കും… പേര് പ്രിയമാണവളെ
    ഇനിയത് തൊട്ടായിരിക്കും കഥ തുടങ്ങുന്നത്
    കഥ വായിച്ചിട്ട് അഭിപ്രായമറിയിക്കണേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com