ഹൃദയസഖി [കുട്ടൂസൻ] 35

Views : 2301

 

 

” ദായവിടെ പോയി….”

 

 

റൂമിലേക്ക് വരിൽ ചൂണ്ടിയാരിന്നു അവൻ പറഞ്ഞത് അതോടെവെൾ നേരെ റൂമിനെ ലക്ഷ്യമാക്കി ഒരോ കാലുകൾ മുമ്പോട്ട് വച്ചാേണ്ടവൾ നടുന്നു പക്ഷെ റൂമിലെത്തിയങ്കിലും രാഹുലിനെയവൾ കണാത്തതയവൾടെയുള്ളിൽ ഭയമുദ്ധിച്ചു !!!

 

 

ചുറ്റും കണോടിച്ചവൾ
റൂമിന്റകത്തേറിയവളവനെ വിളിച്ചു….

 

 

” അപ്പു….അപ്പു…”

 

 

അല്ലിയുടെ വിളിയിൽ രാഹുൽ മറുപടിതരാത്തതിൽ അവളിൽ ഭയത്തിന്റെ വിത്തുകളോരോന്നായി മുളച്ചു പോങ്ങി എനാലുമവൾ വേച്ച് വേച്ച് നടുന്നു തണ്ടപ്പൂവിനൊന്നും സംഭിക്കൂലന്ന ധൈര്യത്തിൽ പക്ഷെ തന്റെ പ്രതീക്ഷകളെല്ലാം തകിടംമറിച്ചോണ്ടായിരുന്നു
കുളിമുറിയിൽ നിന്നും പുറത്തോട്ട് രക്തം
ഇറിറ്റായി ഒഴുകുന്നതവൾ കാണുന്നത്
ഇത് കണ്ട മാത്രയിൽ തന്റെ കൈയിലുരുന്ന ചെറിയ പാത്രം oപ്പേയെന്ന ശബ്ദത്തോടെ താഴെ വീണോണ്ടവൾ വേഗമോടി കൂളിമുറിയുടെത്തേക്ക് കുറ്റിയിട്ട കതക് അവളങ്ങനെക്കെയോ ചവിട്ടി തള്ളി തുറന്ന് അകത്തെ കാഴ്ച്ച കണ്ടവൾ ഞെട്ടിയതോടപ്പം മിഴികളിൽനിന്നീർകണങ്ങൾ ഒരു മഴയായി പെയ്തു….

 

 

” അപ്പു….അപ്പു….”

 

 

പതിയെ തന്റെ വായിൽ നിന്നും ശബ്ദമൊരു നിലവിളയായി പുറപ്പെട്ടു

 

 

“അപ്പു… ടാ….അപ്പൂ………….”

Recent Stories

The Author

കുട്ടൂസൻ

1 Comment

  1. കുട്ടൂസൻ

    ഞാൻ കഥയുടെ സ്വൽപ്പൊന്ന് മാറ്റി ഞാവീണ്ടുമിവിടെ പോസ്റ്റ്‌ ചെയ്തായിരുന്നു
    രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ വരുമായിരിക്കും… പേര് പ്രിയമാണവളെ
    ഇനിയത് തൊട്ടായിരിക്കും കഥ തുടങ്ങുന്നത്
    കഥ വായിച്ചിട്ട് അഭിപ്രായമറിയിക്കണേ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com