അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20992

 

“ഏയ് അതൊന്നും സാരമില്ല! അത് എനിക്ക് എൻറെ പ്രവർത്തിക്ക് കിട്ടിയതാ”

അതും പറഞ്ഞ് ഞങ്ങളുടെ സംസാരം തുടരുന്നു…

അങ്ങനെ ഞങ്ങൾ അടുത്ത് കമ്പനിയായി. അവൾ ഇവിടെ അടുത്ത് ഒരു കോളേജിൽ ബികോം തേർഡ് ഇയറിൽ പഠിക്കുന്നു…നിളയെകാളും മൂന്നു വയസിന് ഇതായിരുന്നു ആതിര…

 

 

അത് കഴിഞ്ഞപ്പോഴാണ് ഞാൻ സഞ്ജുവിന്റെ കാര്യം ഓർമ വന്നത്. ഉച്ചകഴിഞ്ഞ് ഒരു മൂന്നുമണിക്ക് മുങ്ങിയത് കക്ഷി അവൻ ഇവിടെ അടുത്തായിട്ട് ഒരു സൂപ്പർമാർക്കറ്റ് നടത്തുന്നു അതിൽ അതിൽ ചെറിയൊരു പങ്കും എനിക്കുണ്ട്.

ഇന്ന് കടയിലേക്ക് സ്റ്റോക്ക് വന്ന ദിവസമായതുകൊണ്ട് അവനിക്ക് പോവാതിരിക്കാൻ പറ്റിയില്ല..

 

ഞാൻ അമ്മയോടും പിന്നെ അവരോടും ഒന്നു ജംഗ്ഷൻ വരെ പോയിട്ട് വരാമെന്ന് പറഞ്ഞ് ഡ്രസ്സ് മാറി അവിടുന്ന് ഇറങ്ങി അവളെ ശ്രദ്ധിച്ചെങ്കിലും കണ്ടില്ല..

 

BMW കാറിൻറെ കീംയും എടുത്തു ഞാൻ പെട്ടന്ന് തന്നെ ഇറങ്ങി…

 

ഞാൻ കാർ ആയിട്ട് പോണത് അവിടെ ഇരുന്ന ഒട്ടുമിക്കപേരും നോക്കി നിന്നു…

 

ഞാൻ അവിടെ എത്തുമ്പോൾ അവൻ ഷോപ്പിന്റെ ഫ്രണ്ടിൽ തന്നെ നില്ക്കുന്നുണ്ടായിരുന്നു.. ഞാൻ അത് കണ്ടതും അവൻറെ മുന്നിൽ കൊണ്ടുപോയി നിർത്തി..

 

പെട്ടെന്ന് തന്നെ ഞാൻ ഡോർ തുറന്ന് ഇറങ്ങി അവനോട് ചോദിച്ചു..

 

“നീയെന്താ പിന്നെ അങ്ങോട്ട് വരാഞ്ഞത്?”

 

 

“അതല്ലടാ ഇവിടത്തെ പരിപാടി ഇപ്പൊ കഴിഞ്ഞതേയുള്ളൂ ഞാൻ അങ്ങോട്ട് വരാഞ്ഞിരുന്നത! അല്ല നീ എന്താ ഇപ്പൊ ഇങ്ങോട്ട് വന്നത് അതും ഈ സമയത്ത് തന്നെ?”

 

 

“ഡാ നീ വൈകിട്ട് പറയാം എന്ന് പറഞ്ഞില്ലേ അത് എന്താ?, നീ അമ്മേനെ വിളിക്കാൻ പോയോപ്പോ അവിടെ എന്താ സംഭവിച്ചത്?”

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com