അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20993

 

“ഞാൻ ചെയ്തത് തെറ്റാണച്ഛാ… ശരിയാണ് ഇങ്ങനെയൊന്നുമല്ലയിരുന്നു പറയണ്ടത്തും ചെയ്യേണ്ടതും… അച്ഛൻ എന്നോട് മാപ്പാക്കണം…

അവൾ എന്നെ എങ്ങനെയൊക്കെ കണ്ടാലും ഞാൻ സഹിച്ചോളാം..

കഷ്ട്ടപെടുത്തില്ല അവളെ ഒരിക്കലും”

 

അത് പറഞ്ഞു കേട്ടപ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച ശേഷം അവരോട് ഇറങ്ങാം എന്ന് പറഞ്ഞു…

 

അപ്പോഴാണ് ഈ മനുഷ്യൻ ഇത്രയ്ക്കും സാതുവാണോയെന്ന് എനിക്ക് മനസ്സിലായത്.

 

അതിനുശേഷം അവളുടെ മാമന്മാർ വന്ന് എന്നോട് ക്ഷമയൊക്കെ ചോദിച്ച് ഒന്ന് കെട്ടിപ്പിടിച്ച് എന്നെ കുറിച്ചുള്ള വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവരോടൊപ്പം യാത്രയായി…

 

നിളക്ക് രണ്ട് അമ്മാവൻമ്മരന്നുള്ളത്. അതിൽ മൂത്തയാലുടെ പേര് സന്ദീപ് എന്നും രണ്ടമത്തയാലുടെ പേര് സുനിൽ എന്നുമാണ്. രണ്ടു പേരും കല്ല്യാണം കഴിച്ച് കുട്ടികൾ ഒക്കെയുണ്ട്.

അങ്ങനെ അവരെ യാത്രയാക്കിയ ശേഷം ഞാൻ അകത്തേക്ക് നടന്നു…

ഉച്ചക്ക് അധികം കഴിക്കാൻ പറ്റാത്ത കാരണം നല്ല വിശപ്പുണ്ടായിരുന്നു…

 

ഞാൻ കൈ കഴുകി ലൈൻ ടേബിളിൽ പോയിരുന്നു അമ്മയെ വിളിച്ചു…

അമ്പിളി ചേച്ചിചേച്ചിയാണ് ഫുഡായിട്ട് വന്നത്..(അമ്പിലിച്ചെച്ചി ഇവിടെ അമ്മക്ക് ഒരു കുട്ടിനു വേണ്ടി ഞാൻ നിർത്തിയതാണ്, പുള്ളിക്കാരി അമ്മയെപ്പോലെ തന്നെ നന്നായി പാജകം ചെയ്യും. പുള്ളികാരിക്ക് പറയാൻ അങ്ങനെ അരും തന്നെയില്ല പിന്നെ ഒള്ളത് ഞങ്ങളാണ്.. അതുകൊണ്ട് ഞങ്ങളോടൊപ്പം ഒരു കുടുംബമായി കഴിയുന്നു…)

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com