അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20993

 

“ആടാ പോവാണ് തന്നെ അവിടേക്ക് പോണോന്നില്ല.. ഒരു ചാൻസ് കിട്ടിയപ്പോൾ ചാടിയതാ നിന്നെ കാണാമെന്ന് വിചാരിച്ച്…

ശരി ഡാ നീ വരുമ്പോൾ വീട്ടിലേക്ക് വാ..”

 

അതും പറഞ്ഞു ഞാൻ കാറെടുത്ത് വീട്ടിലേക്ക് പോന്നു.

 

വീട്ടിലേക്ക് എത്തുമ്പോൾ അവിടെ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ… അവളുടെ അച്ഛനും അമ്മയും പിന്നെ കുറച്ച് ബന്ധുക്കളും..

 

ഞാൻ പറയുന്ന ഡോർ തുറന്നു ഇറങ്ങുമ്പോൾ അവളുടെ അച്ഛൻ വീട്ടിൽനിന്നിറങ്ങി എൻ്റടുത്തേക്ക് വരുന്നത് ഞാൻ കണ്ടു…

 

എന്റെ അടുത്തെത്തിയതും

“മോനെ നീ അവളെയും കൂട്ടി നാളെ വീട്ടിലേക്ക് വരണം കേട്ടോ…

ഇങ്ങനൊക്കെ സംഭവിച്ചതിൻ്റ കുറച്ച് ദേഷ്യം അവളുടെ മുഖത്തുണ്ട്, പോരാത്തതിന് നീ കാരണം ഞാൻ അവളെ ആദ്യമായിട്ട് തല്ലി! അതിന്റെയെല്ലാം ഒരു വിഷമം അവളുടെ മനസ്സിലുണ്ട് അത് മാറാൻ കുറച്ച് സമയം പിടിക്കും…നിനക്ക് അവിടെ ഇഷ്ടമായിരുന്നെങ്കിൽ ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലെ?… നിങ്ങളെ അടുത്ത് അറിയാത്തതാണോ ഞങ്ങൾ…

ഞങ്ങൾ സമ്മതിക്കുമായിരുന്നല്ലോ… പോട്ടെ സാരമില്ല…”

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com