അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

 

ഞങ്ങളുടെ വീടിനു കുറച്ചു മാറി ആയിരുന്നു അവളുടെ വീട്. അങ്ങനെ വൈകാതെ അവളുടെ അമ്മയും എന്നെ അമ്മയും അടുത്ത സുഹൃത്തുക്കളായി മാറി…

അതുകൊണ്ടുതന്നെ ഒട്ടുമിക്ക ദിവസങ്ങളിലും അവൾ ഡാൻസ് പ്രാക്ടീസിന് വീട്ടിലേക്ക് വരുമായിരുന്നു…

 

അവളുടെ നെറ്റിയിലെ ചന്ദനം കൊണ്ടുള്ള കുറിയും പിന്നെ ആ കണ്ണെഴുതിയ കണ്ണുകളും എങ്ങനെയോ എൻറെ ഹൃദയത്തിൽ താളം പിടിച്ചു..

എന്നിലും ഒരു വയസ്സ് ഇളയതായിരുന്നു നീള..

 

ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്ത സൗന്ദര്യമായിരുന്നു അവൾക്ക്, ഞാൻപോലുമറിയാതെ ലയിച്ചു നിന്നു പോയിട്ടുണ്ട് അവളുടെ സൗന്ദര്യത്തിൻ്റ മുൻപിൽ പലതവണ..

 

+1,+2 എൻറെ അതേ കോളേജിൽ തന്നെയാണ് അവളും പഠിച്ചത്. ഞാൻ +2 കമ്പ്യൂട്ടർ സയൻസ് പഠിക്കുമ്പോൾ അവൾ +1 കൊമേഴ്സ് ആയിരുന്നു. പൊതുവേ കോളേജിൽ അവൾ ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പിന്നെ അവളോട് സംസാരിക്കാൻ എനിക്ക് പേടി ആയതുകൊണ്ട് ഞാനിതുവരെ അതിനായിട്ട് മെനക്കെട്ടതുമില്ല…

 

പൊതുവേ ഞാൻ ആരായിട്ടും അധികം കം കമ്പനി കൂടാറില്ലായിരുന്നു, എനിക്ക് ആകെയുള്ളത് രണ്ട് ബെസ്റ്റ് ഫ്രണ്ട്സ് ആണ് അഖിലും സഞ്ജുവും. എൻറെ വീടിനോട് ചേർന്ന് തന്നെയായിരുന്നു അവരുടെ വീടും…

 

 

പോകെപ്പോകെ നിലയുടെ കാര്യം എനിക്ക് അവരോടും കൂടി പറയേണ്ടിവന്നു…

 

അങ്ങനെ അവരുടെ നിർബന്ധം മൂലം ഒരു ദിവസം..

 

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 ? liked it

Comments are closed.