അനുരക്തി✨ PART-01 [ȒὋƝᾋƝ] 224

Views : 36481

അനുരക്തി✨ PART-01

Author : ȒὋƝᾋƝ

 
 

അനുരക്തി എന്നൽവികാരാധീനമായ സ്നേഹം എന്നാണ്…വികാരാധീനമായ സ്നേഹത്തിൽ നിന്നുള്ള തീവ്രത അത് രഹസ്യ പ്രണയമാണ് അതുകൊണ്ട് തന്നെ അങ്ങനെയുള്ള ഒരു ചെറിയ കഥയാണ് നിങ്ങളുമായി പങ്കുവെയ്ക്കാൻ ശ്രമിക്കുന്നത്

 

അനുരക്തി✨ PART – 01 [ȒὋƝAƝ]

 

 

 

ഇന്നെൻറെ വിവാഹമായിരുന്നു. സാധാരണ എല്ലാ കല്യാണം പോലെ ആയിരുന്നില്ല എൻറെ കല്യാണം.

കാരണമെന്തെന്നാൽ അമ്മയുടെ ഫ്രണ്ടിൻറെ മകളുടെ കല്യാണം കൂടാനും അത് മുടകനും നാട്ടിലേക്ക് വന്ന എനിക്ക് ഞാൻ ചെയ്ത പ്രവർത്തി മൂലം എനിക്ക് അവളെ കല്യാണം കഴിക്കേണ്ടതായി വന്നു…

 

എൻറെ ഈ 26 വർഷത്തിനുള്ളിൽ ഇന്നായിരിക്കും ഞാൻ ഏറ്റവും കൂടുതൽ വിഷമിച്ചതും അപമാനിക്കപ്പെട്ടതുമായ ദിവസം….

 

ഞാൻ കാരണം ഒരു പെണ്ണിൻറെ ജീവിതം നശിപ്പിച്ചെന്നു അവളുടെ അച്ഛനും വീട്ടുകാരും ഒപ്പം എൻറെ സ്വന്തം അമ്മയും കൂടി എന്നെ കുറ്റപ്പെടുത്തിയ നിമിഷം…

 

 

സത്യം എന്തെന്നാൽ എൻറെ ഭാഗത്ത് ശരി ഉണ്ടായിരുന്നുവെങ്കിലും ഞാൻ ചെയ്തത് എൻറെ വിവരക്കേട് ആയിപ്പോയെന്ന് എനിക്ക് പിന്നെയാണ് മനസ്സിലായത്…

 

അന്നാദ്യമായി കുറച്ചധികം ബിയർ കുടിച്ചതിൻ്റ്റ ഭാഗമായി ആ ഒരു രാത്രി കൊണ്ട് എൻറെ ജീവിതം ഇങ്ങനെ മാറിമറിയും എന്ന് ഞാൻ പോലും വിചാരിച്ചില്ല…..

 

ഒരു പക്ഷേ അവളെ വിവാഹം ചെയ്യണമെന്ന് ഞാൻ ചെറുപ്പം മുതൽ വളരെയധികം ആഗ്രഹിച്ചിരുന്നു….

പക്ഷേ ഇങ്ങനെയൊക്കെ നടക്കും എന്ന് ഞാൻ പോലും വിചാരിച്ചില്ല…

 

Recent Stories

The Author

ȒὋƝᾋƝ

7 Comments

  1. Kiduvey

    1. Thanks bro ❤️

  2. Vazhiyae poya vayya veli thalayil vecha kadha.kollam.munpum vannittulla theme anu.enkilum kuzhappamilla.continue bro

  3. Starting nannayitt und bakki pettenne poratte

    1. On the way bro!

  4. ❤️

  5. FTR 1203 🔥 liked it

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com