അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20992

 

ഞാൻ അവളെ നോക്കിയപ്പോ അവൾ രണ്ടു കയ്യും വച്ച് മാറു മറച്ച് പിടിച്ചു ചുമരിൽ ചരി ഇരുന്ന് പേടിച്ച് കരയുന്നു ഒപ്പം അമ്മേനേം വിളിക്കുന്നുണ്ട്..

ബ്ലവുസും പവടയുമാത്രമായിരുന്നു അപ്പോളതെ അവളുടെ വേഷം…

 

പെട്ടന്നു എന്താ ചെയ്യേണ്ടന്നറിയതെ ഞാൻ വേഗം അവളുടെ അടുത്തേക്ക് നീങ്ങി… എൻ്റ നീക്കം മനസ്സിലാക്കിയ അവൾ പെട്ടന്നു തന്നെ അവിടെന്നു മാറാൻ ശ്രമിച്ചു..

 

അപ്പോളേക്കും താഴ്ന്നു ആരൊക്കെയോ ഓടി വരുന്ന ശബ്ദം കേൾക്കാമായിരുന്നു..

“നിള താൻ ഞാൻ പറയുന്നത് മനസ്സില്ലാക്ക്, ഞാൻ തന്നെ ഒന്നും ചെയ്യാൻ വന്നതല്ല… പ്ലീസ് താൻ ഒച്ചയുണ്ടകല്ലെ…”

 

അപ്പോളേക്കും കുറച്ച് പേരു കൂടിവന്ന് വാതിൽ തള്ളി തുറക്കാൻ നോക്കിക്കൊണ്ടിരുന്നു…

 

അപകടം മനസ്സിലാക്കിയ ഞാൻ വേഗം ബെഡിൽ കിടന്ന പുതപ് എടുത്ത് അവളുടെ ദേഹത്തേക്കെറിഞ്ഞു…

 

അപ്പോളേക്കും ആരൊക്കെയോ ചേർന്ന് വാതിൽ തള്ളി തുറന്ന് അകത്തേക്ക് വന്നു…

അവളുടെ പുതപ്പ് പിടിച്ച് മാറു നികുന്ന നിൽപും കോലവും കണ്ട അവർ പെട്ടന്നു വന്ന് എന്നെ കടന്നു പിടിച്ചു..

 

അമ്മയെ കണ്ട അവൾ അപ്പോൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.. അവളുടെ അനിയത്തിയും ഉണ്ടായിരുന്നു ഒപ്പം.

 

“എന്താ മോളെ പറ്റിയെ? അമ്മെനോട് പറയ്”

 

“എനിക്കറിയില്ലാ അമ്മേ.. അവൻ… അവൻ എന്നെ…”

എന്നും പറഞ്ഞ് മുഴുവിപ്പിക്കയാതെ അവൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു..

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com