അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20870

 

പുറത്തേക്ക് വന്ന് നോക്കുമ്പോൾ സഞ്ജുവുണ്ടായിരുന്നു അവിടെ..

ഞാൻ അവനോട് കുറച്ച് നേരം കിടക്കട്ടെ എന്ന് പറഞ്ഞ് ഡ്രസ്സ് മാറി ഞാൻ കട്ടിലിലേക്ക് കിടന്നു..

 

അവൻ ലക്ഷ്മിയമ്മയെ അന്നേഷിച്ച് വരാമെന്ന് പറഞ്ഞ് അവിടേക്ക് പോയി..

 

 

 

ആരോ കവിളിൽ തലോടണതറിഞ്ഞാണ് ഞാൻ കണ്ണുത്തുറന്നത്… അമ്മയായിരുന്നു അത്

 

“വേധനയുണ്ടോ ഡാ?”

അത് പറയുബോൾ അമ്മയുടെ ശംബ്ദം ഇടറിയിരുന്നു..

 

 

“ശേമിക്ക് ലക്ഷ്മിയമ്മെ, ഞാൻ അമ്മയോട് പറയാനിരുന്നതാ, പക്ഷേ ഇങ്ങനെ ആവുമെന്ന് വിജാരിച്ചില്ല!”

 

 

“നീ ചെയ്തതിൽ തെറ്റുണ്ടെങ്കില്ലും എവിടെയോ നിൻ്റ ഭാഗത്തും ശേരിയുണ്ട്. മോൻ ഈ അമ്മേനോടു ക്ഷേമിക്ക്”

 

 

“അയ്യേ അമ്മ എന്താ ഈ പറയണേ? ഞാൻ അല്ലേ അമ്മെയോട് മാപ്പ് ചൊതിക്കണ്ടത്, അത്രേം പേരുടെ മുമ്പിൽ വച്ച് അമ്മ എന്നെ കുറിച്ച് അപമാനപെട്ട് നിന്നില്ലെ?!, അതോർക്കുമ്പോളാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്!”

 

 

“നിന്നെ അവിടെ വന്ന് കണ്ടപ്പോ എൻ്റ നെഞ്ചാ പൊട്ടിയത്!…. നിന്നെ അവർ ശെരിക്കും തല്ലിയല്ലെ?..

എല്ലാം കൊണ്ടും എനിക്ക് സഹിക്കാൻ പറ്റിയില്ലടാ! എവിടെ മുറിവ്? നീ മരുന്ന് വച്ചോ?”

 

“അതിന്നുള്ളതോന്നും എല്ലാ അമ്മെ, എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല I’m alright..

അവിടെ എന്തായി കാര്യങ്ങൾ?.. പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തു അവർ?”

 

“ഞാൻ അതും കൂടി പറയാൻ വന്നതാ അവർ കേസ് ഒന്നും കൊടുത്തിട്ടില്ല, പകരം മോൻ അമ്മയ്ക്ക് വേണ്ടി ഞാൻ പറയുന്നത് അനുസരിക്കണം അതല്ലാതെ വേറെ വഴിയില്ലടാ!”

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com