അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20870

എന്നെ ചവിട്ടിയതിൻറെ ഭാഗമായി ഫോണിൻറെ ഡിസ്പ്ലേ ക്ലാസും ബാക് ക്ലാസ്സ് എല്ലാം ശരിക്കും പൊട്ടിയിരുന്നു….

 

ഞാൻ ഫോൺ എടുത്ത് ഓൺ ആക്കാൻ ശ്രമിച്ചെങ്കിലും ഒരു ഭാഗ്യം ഉള്ളതുകൊണ്ട് അത് ഓണായി വന്നു..

അപ്പോൾ തന്നെ അതിനെ ഫോട്ടോസ് അവളുടെ അച്ഛനെ കാണിച്ചു കൊടുത്തു.

 

ഞാൻ അവനു ഗേൾഫ്രണ്ട് ഒള്ള കാര്യം മാത്രം മനഃപൂർവം അവരിൽ നിന്നു മറച്ചു പിടിച്ചു… അവളോട് മാത്രമായ് നിൽകുന്ന ഫോട്ടോസും ഞാൻ ഡിലീറ്റ് ആക്കി കാരണം അത് അവർ അറിയണ്ടെന്ന് എനിക്ക് തോന്നി…

 

ഓരോ ഫോട്ടോസും നോക്കുമ്പോളും അതേഹത്തിൻ്റ്റ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..

അതു കഴിഞ്ഞ് ഫോൺ അവളുടെ അമ്മക്ക് കൊടുക്കുന്നതും ഞാൻ കണ്ടു.

 

ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി…

 

 

ഞാൻ ഈ കാര്യങ്ങളൊക്കെ അറിഞ്ഞു വന്നപ്പോളേക്കും സമയം തീരെ വയികിയിരുന്നു….

 

ഞാൻ എന്ന് വയികിയാണ് ഇവിടെ എത്തിയത്.. അപ്പൊ തന്നെ ഞാൻ നിളയെ കണ്ടു സംസാരിക്കാൻ വന്നെങ്കിലും അതിനോള്ള സഹജര്യം എനിക്ക് കിട്ടിയില്ല.. അത് പറഞ്ഞ് ഞാൻ ചെട്ടൻറ്റെ അടുത്തേക്ക് വന്ന് പറയാൻ തുടങ്ങിയപ്പോലേക്കും മറ്ററോക്കെയോ വന്ന് ശ്രദ്ധ അവരിലേകയ്…

 

പിന്നെ ഞാൻ എങ്ങനെ പറയും എന്നോർത്ത് സഞ്ജുറ്റൊപ്പം അൽപം ബിയർ കഴിച്ചു… അത് കുറച്ച് കൂടിപോയെന്ന് പിന്നെയാണ് എനിക്ക് മനസ്സിലായത്…

 

പിന്നെ ആ ഒരു ഭോതത്തിൽ നിളയുടെ അടുത്ത് എങ്ങനെയെക്കിലും കണ്ട് കാര്യം പറയണം എന്ന് വിചാരിച്ചാണ് ഞാൻ ഇവിടെക്ക് വന്നത്… നിളയുടെ റൂമിൽ ചെല്ലുമ്പോൾ അവൾ ഉറക്കമായിരുന്നു.. കുറെ നാൾക്ക് ശേഷം അവളെ കണ്ട സന്തോഷത്തിൽ അവളുടെ അടുത്ത് താഴെ ഇരുന്ന് കഴിച്ച ക്ഷീണം കാരണം അറിയാതെ ഉറങ്ങിപ്പോയി..

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com