അനുരക്തി✨ PART-02 [ȒὋƝᾋƝ] 176

Views : 20922

 

“മോനെ അമ്മ മോൾടെ അടുത്തുണ്ട് മോന്റെ റൂമിൽ.. എന്തോ വിഷമത്തിലാണ് ആ കുട്ടി.. ഞാൻ കുറച്ച് മുമ്പേ മുകളിൽ മോന്റെ റൂം അടിച്ച് വരാൻ പോയപ്പോ അവിടെ വിഷമിച്ചിരിക്കുന്നത് കണ്ടു.. ചോതിച്ചെങ്ങിലും ഒന്നും പറഞ്ഞില്ല..”

 

 

“ചെച്ചിയത് കാര്യമാക്കേണ്ട ശെരിയായിക്കോളും.., ഇങ്ങനൊക്കെ സംബവിച്ചെത്തിൻറ്റെ വിഷമമായിരിക്കാം”

 

ഞാൻ അതും പറഞ്ഞ് കഴിക്കൽ തുടർന്നു…

കഴിച്ച് കഴിഞ്ഞ് റൂമിലേക്ക് പോവാൻ വേണ്ടി സ്റ്റയർ കയറുമ്പോളാണ് അമ്മ താഴേക്ക് ഇറങ്ങിവരുന്നത്…

 

എന്നെ കണ്ടതും

 

“നീ പോയിട്ട് ഇപ്പോള്ളാണോ വരുന്നത്?”

 

 

 

“അത് അമ്മെ ഞാൻ സഞ്ജുവിനെ ഒന്ന് കാണാൻ പോയതാ… പിന്നെ അവിടെ നടന്നത് എന്തന്നറിയാനും…

 

എൻ്റ മോശം സമയമണെന്നു തോന്നുന്നു അമ്മെ!”

 

 

“ഒന്ന് പോടാ”

 

 

“പിന്നെ ആകെയുള്ള ആശ്വാസം ഞാൻ ഇഷ്ട്ടപ്പെട്ട പെണ്ണിനെ തന്നെ കിട്ടിയല്ലോ എന്നോർത്ത!… പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം, അവളുടെ ഇഷ്ടം നോകത്തേയല്ലെ?”

 

 

“അതും ശരിയാ.. ഇപ്പോ തന്നെ ഒരു വിധത്തില്ലാണ് സുമിത്രയും ഞാനും സമാധാനിപ്പിച്ച് ഇരുത്തിയത്…സുമിത്ര പോയപ്പോപോലും ഒന്നും മിണ്ടിയില്ല…

തലവേദനയായിട്ട് കിടകാ പാവം…

നീ സവതാനത്തിൽ കാര്യം പറഞ്ഞ് മനസ്സില്ലാക്ക്”

 

 

“ആഹ് അമ്മെ നോക്കട്ടെ, എങ്ങനെ തുടങ്ങും എന്ന പ്രശ്നം..!

അല്ല അമ്മെ അവള് എന്തെങ്കിലും കഴിചോ?”

 

 

“ഇല്ലടാ വിശപ്പില്ലെന്ന പറഞ്ഞു…

പിന്നെ അതികം നിർഭന്തിക്കാൻ തോന്നില”

അത് പറഞ്ഞ ശേഷം അമ്മയോട് ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു…

 

എൻ്റ ഒള്ളിന്റെ ഒള്ളിൽ അൽപം ഭയം തോന്നിത്തുടങ്ങി… ഇനി എന്തൊക്കെയാണാവോ നടക്കാൻ പോണെയെന്ന് വിജാരിച്ച് ഞാൻ റൂമിലെ വത്തിൽ തുറന്നു…

 

 

 

(തുടരും…)

 

 

Recent Stories

The Author

ȒὋƝᾋƝ

6 Comments

    1. Thanks brother 🤗

  1. രുദ്രൻ

    നന്നായിട്ടുണ്ട് waiting for nxt part

    1. Thank you 😊

  2. super ❤️❤️❤️👍👍👍👌👌👌

    1. സന്തോഷം 🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com