പുനർജന്മം : ഐറയുടെ പ്രതികാരം 3 Author :Aksha Akhila Akku ഭാഗം -3 (കഴിഞ്ഞ പാർട്ട് post ചെയ്യുമ്പോ ഒരബദ്ധം പറ്റി… പാർട്ട് 2 എന്നതിന് പകരം 3 എന്നായി പോയി… Sorry..?…) …….അവൻ ഒരു ക്രൂരനാണ്….” തന്റെ ഭാഗം അവരുടെ മുന്നിൽ ന്യായീകരിക്കാൻ ലിസ ശ്രമിച്ചു… എന്നാൽ അതെല്ലാം കേട്ട് ഐറയ്ക്ക് കൂടുതൽ ദേഷ്യം ആണുണ്ടായത്…. “നിർത്തടി… എന്റിച്ചായന്റെ പേര് പറയാനുള്ള അർഹത […]
Category: Drama
✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ [??????? ????????] 302
✨️❤️ ശാലിനിസിദ്ധാർത്ഥം 2 ❤️✨️ Author :??????? ???????? [ Previous Part ] ❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചു കൊണ്ട് സിത്താര, പുറത്ത്, നിൽക്കുന്ന സിദ്ധുവിനെ തനിച്ചാക്കി കൊണ്ട്, ജനലരികിൽ നിന്നും സ്വീകരണമുറിയിലേക്ക് പോയി. വന്ന പാടെ സ്വീകരണമുറിയിലെ സോഫയിലിരുന്ന്, തന്റെ മകളുടെ, ജനലിലൂടെ പുറത്തേക്ക് നോക്കിയുള്ള ആത്മഗതം പറച്ചിലും, കരച്ചിലും കണ്ടു കൊണ്ടിരിക്കുകയായിരുന്നു, റാം. “അച്ഛാ… അച്ഛനിന്നു കോളേജിൽ പോയോ ??? എന്തായി അവിടെത്തെ കാര്യം ??? […]
പുഞ്ചിരി [സഞ്ജയ് പരമേശ്വരൻ] 104
പുഞ്ചിരി Author : സഞ്ജയ് പരമേശ്വരൻ പണ്ടെങ്ങോ എഴുതിയ ഒരു കഥയാണ്… എത്രത്തോളം നന്നായിട്ടുണ്ടെന്ന് അറിയില്ല…. ഒരു ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് ഇത്രേം നാൾ ഇടാതിരുന്നത്. വായിച്ചിട്ട് അഭിപ്രായം പറയുമെന്ന് വിശ്വസിക്കുന്നു….. comments കൾക്കായി കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കുന്നു….. http://imgur.com/a/jbCV9oe പുഞ്ചിരി – സഞ്ജയ് പരമേശ്വരൻ ഡിസംബറിലെ മഞ്ഞിൽ കുതിർന്നു നിൽക്കുന്ന നെൽപ്പാടം. വയലിന്റെ സമീപത്തുള്ള ആൽമരത്തിന്റെ ചുവട്ടിൽ രമ്യ അക്ഷമയായി നിൽക്കുകയാണ്…. നന്ദനയെയും കാത്ത്. വയലിന്റെ മറുഭാഗത്തുനിന്നും ചുണ്ടിൽ ഒരു മൂളിപ്പാട്ടുമായ് നന്ദന നടന്ന് […]
???? ℙ?????5️⃣ (Climax) {??? ? ?????} 3052
എത്രത്തോളം ഇഷ്ടമായി എന്ന് അറിയില്ല….. ഈ പാർട്ടോടു കൂടി ഈ കുഞ്ഞു കഥ അവസാനിക്കുന്നു…. കൂടെ നിന്ന എല്ലാവരോടും ഒത്തിരി സ്നേഹം…. ???? ℙ?????5️⃣ (Climax) Author : ??? ? ????? | Previous Part Point കണ്ണുകളിൽ ഭാരം, വളരെ ശ്രമപ്പെട്ട് അരുന്ധതി കണ്ണുകൾ വലിച്ചു തുറന്നു… ചുറ്റുപാടിൽ നിന്നു തന്നെ ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്ന് മനസ്സിലാക്കാൻ അരുന്ധതിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇടത്തെ കയ്യും കാലും അനക്കാൻ പറ്റുന്നില്ല… തലയ്ക്ക് വല്ലാത്ത […]
പ്രണയമഴ ?5 342
പ്രണയമഴ ?5 ✍️മഞ്ഞ് പെണ്ണ്… ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ ഉടനീളം മാനസിയുടെ കണ്ണുകൾ അശ്വിനിൽ തന്നെ ആയിരുന്നു… ഒളിഞ്ഞും പാത്തും തന്നെ നോക്കുന്ന മാനസിയെ അവൻ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് നോക്കി വണ്ടി ഓടിച്ചു… ട്രാഫിക്കിൽ റെഡ് സിഗ്നൽ തെളിഞ്ഞതും വണ്ടി നിന്നു… “Wowww…!!!” മാനസി എന്തോ പറയാൻ ഒരുങ്ങിയതും ചെറുശബ്ദത്തിൽ അത്ഭുതത്തോടെ അവൻ പുറത്തേക്ക് നോക്കി പറഞ്ഞു…അവിടെ എന്താണെന്ന് അവൾ എത്തി നോക്കിയതും ദേഷ്യം കൊണ്ട് […]
???? ℙ?????4️⃣ {??? ? ?????} 3024
വായിക്കുട്ടോ….. ???? ℙ?????4️⃣ Author : ??? ? ????? | Previous Part Point അരുന്ധതി പതിയെ നടന്നു ശ്രീകുമാറിന്റെ അരികിൽ എത്തി. അവൾ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു…. അരുന്ധതി യുടെ കണ്ണുകളിലെ കുസൃതിയിൽ നിന്നും ആയാസപ്പെട്ടു ദൃഷ്ടി പിൻവലിച്ച ശ്രീകുമാറിന്റെ നോട്ടം അവളുടെ നെറ്റിയിലെ സിന്ദൂരത്തിലും കഴുത്തിലെ താലിയിലും പതിച്ചു….… ശ്രീകുമാറിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… ഒപ്പം അപമാനഭാരവും….. അരുന്ധതി അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്….… […]
ഡെറിക് എബ്രഹാം 23 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 264
ഡെറിക് എബ്രഹാം 23 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 23 Previous Parts പ്രതീക്ഷിക്കാതെ കേട്ട ആ അശരീരിയുടെ ഉറവിടം മനസ്സിലായില്ലെങ്കിലും പരിചിതമായ ആ ശബ്ദം ആരുടേതാണെന്ന് ഓർത്തെടുക്കേണ്ട ആവശ്യം വന്നില്ല ഡെറിക്കിന്….. സ്റ്റീഫൻ രാഘവ്…. അതേ…താൻ കാത്തിരുന്ന തന്റെ ജീവിതത്തിലെ ഒരേയൊരു ശത്രു… സ്റ്റീഫൻ… ആ ഹാൾ മുഴുവൻ മുഴങ്ങി നിന്ന ശബ്ദം എവിടുന്നാണെന്നറിയാതെ , കൂടി നിന്നവരെല്ലാം തലങ്ങും വിലങ്ങും […]
???? ℙ?????3️⃣ {??? ? ?????} 3035
ഹെരിയ പാർട്ട് ആയതു കൊണ്ട്ദി ഒരു ദിവസം ഇടവിട്ട് കഥ പോസ്റ്റ് ചെയ്യും…. പേജ് ബ്രേക്ക് ഇടാത്തതും അത് കൊണ്ടാണ്…. 5 പാർട്ടിൽ തീരുന്ന ഒരു കുഞ്ഞു കഥ…. ???? ℙ?????3️⃣ Author : ??? ? ????? | Previous Part Lawpoint ഒരു നിമിഷം കോടതി മുറി ആകെ നിശബ്ദമായി…. അഡ്വ മൂർത്തി തലയിൽ കൈ വെച്ച് ഇരുന്നു… വക്കീലിന്റെ മുഖത്ത് പരാജയ ഭീതി…. ഹരിയുടെ മുഖത്ത് സ്വതസിദ്ധമായ ചിരി….. “ഒബ്ജെക്ഷൻ […]
*പ്രണയമഴ…?*(4) 379
*പ്രണയമഴ…?*(4) ✍️മഞ്ഞ് പെണ്ണ്… “ഒരിക്കലും ഇല്ല…!!” ഉള്ളിൽ നിന്നും ആരോ മൊഴിയും പോലെ… അരകളിൽ സ്ഥാനം ഉറപ്പിച്ച അവന്റെ കൈകളെ അവൾ വേർപ്പെടുത്തി.. “ഇല്ല… എനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞില്ലേ… എന്നെ നിർബന്ധിക്കരുത് അശ്വിൻ…!!” അവളുടെ മിഴികൾ അവനെ നോക്കിയത് പോലും ഇല്ല… തല താഴ്ത്തി കണ്ണുകൾ താഴേക്ക് ഉറപ്പിച്ച് കൊണ്ടാണ് അവൾ പറഞ്ഞത്… “അതെന്താ നിന്നെ നിർബന്ധിച്ചാൽ എന്നെ സ്നേഹിച്ച് പോവും എന്നുള്ള പേടിയുണ്ടോ […]
???? ℙ???? ?2️⃣ {??? ? ?????} 3046
ആദ്യ ഭാഗം ഇഷ്ടം ആയെന്നു കരുതുന്നു….. ???? ℙ????? 2️⃣ Author : ??? ? ????? | Previous Part Lawpoint പിറ്റേന്ന്…. അഡ്വ മൂർത്തിയുടെ ഓഫീസ് “അരുന്ധതി ടെൻഷൻ ഉണ്ടോ????” “നന്നായി ഉണ്ട്…..” “മുഖത്ത് കാണാം…. അധികം ടെൻഷൻ നമ്മൾക്കു ദോഷം ചെയ്യും… കോടതിയിൽ ഹരിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ നമ്മുടെ ശ്രദ്ധ തെറ്റും… മനസ്സിൽ ഉദ്ദേശിക്കുന്ന ഉത്തരം ആയിരിക്കില്ല പറയുക….” “മ്മ്…” “ഹരിക്ക് എന്തറിയാം വക്കീലേ…. ഇന്നലെ […]
മാതൃദിനം [Stolen soul] 126
ഇവിടെ എങ്ങെനെ എഴുതണം എന്നോ അത് നിങ്ങൾ എങ്ങെനെ സ്വീകരിക്കും എന്നോ അറിയില്ല മുൻപും പലതും എഴുതിയിട്ടുണ്ടെകിലും എല്ലാവർക്കും മുന്നിൽ അവതരിപ്പിക്കാൻ ഉള്ള ധൈര്യം ഇല്ലാരുന്നു (ഇപ്പോളും കുറച്ചേ ഉള്ളു കേട്ടോ ) എന്നാലും എഴുത്തിൽ എന്തേലും തെറ്റുകൾ ഉണ്ടെകിൽ ഒരനിയനോട് എന്ന പോലെ ക്ഷമിക്കണം… ? ???മാതൃദിനം ??? ആദ്യ രുചി അതെന്റെ അമ്മയുടെ മുലപ്പാലിന്റെതായിരുന്നു കാലങ്ങൾക്കിപ്പുറവും മറക്കാനാവാതെ നാവിൽ കൊതിയുണർത്തുന്നു കൊതിയാവുന്നു അമ്മേ നിന്റെ കൈയിൽ നിന്നും വീണ്ടുമൊരുരുള ചോറു കഴിക്കുവാൻ നിന്റെ മടിയിൽ […]
ഡെറിക് എബ്രഹാം 22 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 187
ഡെറിക് എബ്രഹാം 22 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 22 Previous Parts ഡെറിക് എന്താ പറയേണ്ടതെന്നറിയാതെ അജിത്തിനെയും സേവിയറെയും മാറി മാറി നോക്കിയിരുന്നു… “ഡെറിക്..ഇത് താൻ പറഞ്ഞത് പോലെ തന്നെയാണ്… ഒന്നുകിൽ ഏതെങ്കിലും കൂടിയ ഇനം മരുന്ന്.. അല്ലെങ്കിൽ ജീവൻ പോകുമെന്ന് പേടിച്ചിട്ട് കിളി പോയത്..” നേഹയുടെ സംസാരം കേട്ടിട്ടാണ് ഡെറിക്കും വായ് തുറന്നത്… “ഹാ..എനിക്കും തോന്നി…ഇലയിട്ട് നോക്കും പോലും…. ഇതൊക്കെ […]
???? ℙ????? 1️⃣ {??? ? ?????} 2982
ചുരുക്കം പാർട്ടുകൾ ഉള്ള ഒരു കുഞ്ഞു കഥ…. കോടതി രംഗങ്ങൾ ഒക്കെ കഥയ്ക്ക് വേണ്ടി എന്റെതായ രീതിയിൽ എഴുതിയതാണ്… സിനിമയിൽ അല്ലാതെ നേരിട്ട് ഒരു കോടതിയുടെ ഉള്ളു പോലും കാണാത്ത ഞാൻ എഴുതിയതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണെ…. ???? ℙ?????1️⃣ Author : ??? ? ????? പ്രേമിച്ചിട്ടുണ്ടോ????? വിവാഹത്തിന് മുൻപല്ല….. ശേഷം….. പ്രേമിക്കണം….. പുറമേക്കാരെ അല്ല… സ്വന്തം ഇണയെ…. […]
*പ്രണയമഴ…?* 3 398
*പ്രണയമഴ…?* 3 ✍️മഞ്ഞ് പെണ്ണ്… നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും… “താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു […]
*പ്രണയമഴ…!!?*2 303
*പ്രണയമഴ…!!?*2 ✍️മഞ്ഞ് പെണ്ണ്… “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നത്രേ… അവളുടെ ഹസ്ബൻഡ് വയറിലേക്ക് ആഞ്ഞ് തൊഴിച്ചൂന്ന്.. അയാൾക്ക് സംശയരോഗം ആണെന്ന് തോന്നുന്നു ഇപ്പോൾ ജയിലിൽ കിടക്കാ… ഓരോ വള്ളികൾ…”പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് അവർ മുന്നോട്ട് നടന്നു … അവർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കുന്ന തിരക്കിലാണ് അശ്വിൻ… “എന്ത്…??!” സംശയത്തോടെ കണ്ണുകൾ കുറുക്കി അവൻ ചോദിച്ചു… “ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു എന്ന് സ്വന്തം ഭർത്താവ് തന്നെ […]
അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345
ഗയ്‌സ്… ഒരുപാട് വൈകി പോയെന്ന് അറിയാം….. സാഹചര്യം അതായിരുന്നു….. എക്സാം, അഡ്മിഷൻ… ഇപ്പോഴും ഒഴിഞ്ഞിട്ടില്ല….. ചൊവ്വാഴ്ച ഒരു എക്സാം ഉണ്ട്…. എഴുതി വേഗം. തീർത്തത് ആണ്….. ഇതൊരു ഫിക്ഷൻ സ്റ്റോറി ആണ്…. പലതും നിങ്ങൾക്ക് ദഹിക്കണമെന്നില്ല…. എന്റെ മനസ്സിൽ വരുന്നത് എഴുതുന്നു അത്ര മാത്രം…. വായിച്ചു ഇഷ്ടപ്പെട്ടാലും ഇല്ലങ്കിലും രണ്ട് വരിയെങ്കിലും കുറിക്കാൻ മറക്കരുത്… വെറുതെ ഇമോജി ഇട്ടു പോവരുത്…. ഇത് എഴുതി ഉണ്ടാക്കാൻ നല്ല ബുദ്ധിമുട്ട് ആണ്…… അപ്പോൾ അതിനുള്ള സ്നേഹം എങ്കിലും കാണിക്കണം…. കൂടെ.. […]
പ്രണയമഴ…!!?* 297
*പ്രണയമഴ…!!? ✍️മഞ്ഞ് പെണ്ണ്… കാമത്തിന്റെ കെട്ടടങ്ങിയപ്പോൾ അയാൾ തിരിഞ്ഞ് കിടന്ന് ഉറക്കത്തെ കൂട്ട് പിടിച്ചു… കൈത്തണ്ടയിൽ അയാൾ സിഗരറ്റ് അമർത്തി മുറിവേൽപ്പിച്ചിടത്ത് അവൾ വേദനയോടെ നോക്കി… നിറഞ്ഞ മിഴിയാലേ തന്റെ പാതിയെ ഒന്ന് നോക്കി… ശരീരം ആകെ കള്ളിന്റെയും കഞ്ചാവിന്റെയും വാസന… നഗ്നമായ ശരീരം പുതപ്പ് കൊണ്ട് വരിഞ്ഞ് ചുറ്റി അവൾ ബാത്റൂമിലേക്ക് നടന്നു… അയാളുടെ പരാക്രമത്തിൽ മേനി മുഴുവനും നുറുങ്ങി പോയിരുന്നു… വേച്ച് വേച്ചവൾ നടന്നു… ശരീരത്തിൽ വെള്ളം […]
?മെർവിൻ 6? (ജെസ്സ് ) [VICKEY WICK] 162
മെർവിൻ 6 (Jezz) Author : VICKEY WICK Previous part Next part ഇത് ഒരു ഹൊറർ ഫാന്റസി ഫിക്ഷൻ ആണ്. ഇതിനു മുൻപുള്ള ഭാഗങ്ങൾ കഥയുടെ അവസാനമുള്ള പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നത് ആണ്. ഇതിനു ശേഷം ഏതെങ്കിലും ഭാഗം പബ്ലിഷ് ആയിട്ട് ഉണ്ടെങ്കിൽ നെക്സ്റ്റ് […]
ആ നക്ഷത്രം ഞാൻ ആയിരുന്നു [SANU] 162
ആ നക്ഷത്രം ഞാൻ ആയിരുന്നു Author : SANU വീടിനു തെക്കുപുറത്തുള്ള ഞാവൽ മരത്തിൽ നിന്നും അതിരാവിലെ പക്ഷികളുടെ ശബ്ദം കേൾക്കാം ഇന്നും ഞാൻ ഉണർന്നത് അവറ്റകളുടെ ശബ്ദം കേട്ടിട്ടാണ് നല്ല രസമാണ് അത് കേട്ടുകൊണ്ടിരിക്കാൻ ഞാൻ കിടക്കപ്പായിൽ നിന്നും ചാടി എഴുനേറ്റു നാളെയാണ് ക്രിസ്റ്മസ് ഇന്നാണ് ത്രേസ്യാമ്മക്ക് നക്ഷത്രം വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നത് നക്ഷത്രം കൊടുത്തില്ലെങ്കിൽ ത്രേസ്യാമ്മ പിണങ്ങും ഇതൊന്നും വാങ്ങിക്കൊടുക്കാൻ ത്രേസ്യാമ്മക്ക് ആരും ഇല്ല മോനും മകളും ലില്ലി മോളും ഒരു ആക്‌സിഡന്റിൽ […]
ദേവദത്ത 6 (വനം പുള്ള് ) [VICKEY WICK ] 194
വനംപുള്ള് Author : VICKEY WICK Previous story Next story സന്ധ്യക്ക് വെറുതെ ഞാൻ ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു. കറുപ്പ് വീണു തുടങ്ങിയ മാനത്ത് സൂര്യന്റെ ചോര കെട്ടി കിടക്കുന്നു. സൂര്യൻ രക്തം വാർന്നു മരിക്കുന്നതാണോ രാത്രി? അവന്റെ പുനർജ്ജന്മം ആണോ പകൽ? ഓരോ അസ്തമയത്തിലും ഒഴുകി പരക്കുന്ന ആ ചുവപ്പ്… […]
??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523
എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…. … ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു….. Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ…. ?? ????????1️⃣4️⃣ (Conclusion) #The_Card_Game….. ??? ? ????? | Previous Part Jockeer പിറ്റേന്ന് രാവിലെ…. പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ […]
കൃഷ്ണാമൃതം – 04 [അഖില ദാസ്] 414
കൃഷ്ണാമൃതം – 04 Author : അഖില ദാസ് [ Previous Part ] ആദ്യം തന്നെ ഇത്ര നാൾ വൈകിയതിന് സോറി… പരീക്ഷ ഒക്കെ ആയി തിരക്കിൽ ആയി പോയി.. അതുകൊണ്ട് എഡിറ്റ് ചെയ്യാൻ സമയം കിട്ടിയില്ല.. അതാ ട്ടൊ…അപ്പോ വായിച്ചോളൂ… ഇന്ന് ആണ് അമ്മുവിന്റെ പെണ്ണ് കാണൽ ഇത്രെയും ദിവസത്തിന്റെ ഇടക്ക് .. അമ്മു കണ്ണനെ വിളിക്കാൻ നോക്കി… പക്ഷെ… അവൻ ഫോൺ എടുത്തിരുന്നില്ല….. അത് അവളിൽ അക്കാരണമായ ഭയം നിറച്ചു….. രാവിലെ… […]
??ജോക്കർ 1️⃣3️⃣ [??? ? ?????] 3444
?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു….. “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]
??ജോക്കർ 1️⃣2️⃣[??? ? ?????] 3495
ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ….. ?? ????????1️⃣2️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന് അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു…. മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു….. “നെവി… നെവിൻ…..” “ഹഹഹ…… […]