അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

 

തന്റെ കൈയിൽ ഉണ്ടായിരുന്ന വാൾ അവൾ അയാളുടെ കഴുത്തിലായി കുത്തിയതും..

 

ആ കട്ടി ഏറിയ ആർമർ ഉള്ളത് കൊണ്ട് അയാൾക്ക് ഒന്നും സംഭവിച്ചില്ല…..

 

ഒന്നും സംഭവിച്ചില്ല എന്നാ അറിവിൽ ഒരു നിമിഷം അവൾ അനങ്ങാതെ നിന്നു…..

 

“ എയ്സാ…….!!!”

 

എല്ലയുടെ അലർച്ച കേട്ട് അവൾ തലയുയർത്തിയതും മൊബ്രിസ് അവളെ പുറകിലേക്ക് കൈ എത്തിച്ചു പിടി കൂടി……

 

മുന്നിലേക്ക് കൊണ്ട് വന്ന അയാളുടെ കൈകളിൽ പിടഞ്ഞ് കൊണ്ട് എയ്സ ഉണ്ടായിരുന്നു…..,.,.

 

അവൾ രക്ഷപെടനായി കുതറി നോക്കി….. എന്നാൽ അതൊന്നും ഫലം കണ്ടില്ല…..

 

മൊബ്രിസിനെ ദേഷ്യത്തോടെ അവൾ നോക്കി….,.

 

എന്നാൽ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…… 

 

എല്ല അവളെ രക്ഷിക്കാൻ അയാൾക്ക് നേരെ ചാടി ഉയർന്നതും…..

 

അതെ നിമിഷം അയാൾ എയ്സയെ ദൂരേക്ക് വലിച്ചെറിഞ്ഞു…..

 

അവൾ താഴെ പതിക്കുന്നതിന് മുൻപേ പറന്നു വന്ന  dark fly അവളുടെ കാൽ കടിച്ചു…..

 

അവളെയും കൊണ്ട് അത് പറന്ന് പൊങ്ങി……

 

അവൾ അലറി വിളിച്ചു….. അടുത്ത നിമിഷം മറ്റൊരു dark fly അവൾക്ക് അരികിലേക്ക് വന്നു…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.