അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

സിയയും ഒന്നും മനസിലാകാതെ നിൽക്കുകയായിരുന്നു…..,.,.

 

“ അറിയില്ല റിസ അന്ന് സംഭവിച്ചത് പോലെ അവനിലേക്ക് അത് പെട്ടന്ന് കടന്നു ചെല്ലുന്നില്ല….

 

അവനെ ചുറ്റി നിൽക്കുക മാത്രമാണ് അത് ചെയുന്നത്….. ”

 

“ എന്ത് കൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്….. ”

 

സിയയുടെ മറുപടി കേട്ടതും ഐറിസ ആകുലതയോടെ കല്ലിനെ നോക്കി……

 

*****

 

ബംഗ്ലാദേശ്

 

പുഴയോട് ചേർന്ന ഒരു കെട്ടിടം… അതിന് അടുത്തായി മറ്റും കെട്ടിടങ്ങൾ ഒന്നുമില്ല….

 

മരങ്ങൾ നിറഞ്ഞ പ്രദേശമാണ്……..

 

മരങ്ങൾക്ക് ഇടയിലൂടെ ചെറിയ റോഡ് പുഴയുടെ ഭാഗത്തേക്ക്‌ വരുന്നുണ്ട്…..

 

മേഘങ്ങൾ ഇരുണ്ടു കൂടി ചെറിയ ചാറ്റൽ മഴ ആ പ്രദേശത്തെ മുഴുവൻ കുളിരണിയിക്കുന്നു…….

 

പെട്ടന്ന് വലിയ ശബ്ദത്തോടെ ഒരു ലോറി ആ കെട്ടിടം ലക്ഷ്യമാക്കി റോഡിലൂടെ വന്നു കൊണ്ടിരുന്നു…..

 

അതെ സമയം പുഴയിലൂടെ ഒരു വലിയ ബോട്ട് ആ കെട്ടിടത്തോട് ചേർന്നു വന്നു നിർത്തി……..

 

അതിൽ അഞ്ചാറ് ആളുകൾ ഉണ്ടായിരുന്നു…,.,..

 

അവർ ബോട്ടിൽ നിന്ന് ഇറങ്ങി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി പോയി….

 

അതിന് പിന്നാലെ….

 

നിറയെ വലിയ ബോക്സുകൾ നിറച്ചു കൊണ്ടുള്ള ആ ലോറി അതിവേഗം വലിയ കവാടം വഴി കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി പോയി….

 

അതിന് പിന്നാലെ കാവടത്തിന് മുന്നിലായി രണ്ട് പേർ കൈയിൽ തോക്ക് പിടിച്ചു കൊണ്ട്  കാവലിനായി വന്നു നിന്നു……

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.