അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

നിങ്ങൾക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല…..

 

അത് പറഞ്ഞു മുഴുവൻ ആകുന്നത് മുന്നേ മുരൾച്ചയോടെ അവർക്ക് മുന്നിലേക്ക് ഒരു darkris ചാടി വീണു…..

 

അടുത്ത നിമിഷം അവരുടെ തോക്കുകൾ ഗർജിച്ചു..,….

 

അതിന്റെ ശരീരം തുളച്ചു നൂറോളം ബുളേറ്റുകൾ കടന്നു പോയി…..

 

ആ ജീവി അവിടെ വീണതും അവർ ഫയർ ചെയുന്നത് നിർത്തി മനുവിനെ നോക്കി….

 

കൊന്നത് കണ്ടോ എന്ന് പറയും പോലെ…..

 

എന്നാൽ അടുത്ത നിമിഷം അത് വീണിടത്ത് നിന്ന് മുരൾച്ചയോടെ എഴുന്നേറ്റു…….

 

അവർ ഞെട്ടി കൊണ്ട് പുറകിലേക്ക് രണ്ട് അടി വച്ചു……

 

കാലുകൾ നിലത്ത് ഉറപ്പിച്ചു അത് അവർക്ക് നേരെ മുരണ്ട് കൊണ്ട് ചാടിയതും അതിന്റെ തല തകർത്ത് കൊണ്ട് ഒരു മുൾ കടന്നു പോയി……..

 

പട്ടാളക്കാർ എല്ലാം ഞെട്ടി കൊണ്ട് മനുവിനെ നോക്കി..,.,..,.,

 

അവൻ നിലത്ത് വീണ ജീവിയുടെ മേൽ കാൽ വച്ചു അവരെ നോക്കി…..

 

“ ഇവക്ക് വേറെ അവയവങ്ങൾ ഒന്നുമില്ല….. അതിന്റെ തല തകർക്കണം അവിടെയാണ് ജീവൻ….. 

 

“ ബെസ്റ്റ് ഓഫ് ലക്ക് ”

 

അവൻ പറഞ്ഞത് കേട്ട് അവർ തലകുലുക്കി…,.,.,

 

അതെ സമയം അവന്റെ ചുരുട്ടിയ മുഷ്ടിക്കുള്ളിൽ നിന്ന് പുറത്തേക്ക് മുള്ളുകൾ നീണ്ടു വന്നു…….

 

അവൻ അവരെ ഒന്ന് നോക്കി ഒറ്റ ചാട്ടത്തിന് അവിടെ നിന്ന് അപ്രത്യക്ഷമായി ദൂരെ ചെന്നു വീണു….

 

“അത് വേൾവെറിൻ ആണോ….. ”

 

പട്ടാളക്കാരിൽ ഒരാൾ ചോദിച്ചു…….

 

പക്ഷേ അതിന് ആരും മറുപടി പറഞ്ഞില്ല…..,

 

“ വേഗം ആ ബിൽഡിങ്ങിന്റെ മുകളിലേക്ക് കയറു…..  അവിടെ നിന്ന് അവയെ ടാർഗറ്റ് ചെയാം….. ”

 

ടീം ക്യാപ്റ്റൻ പറഞ്ഞത് കേട്ട് അവർ അടുത്തുള്ള സ്കൂൾ കെട്ടിടത്തിലേക്ക് ഓടി കയറി….

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.