*പ്രണയമഴ…!!💛*2 303

Views : 28571

*പ്രണയമഴ…!!💛*2

 

 

✍️മഞ്ഞ് പെണ്ണ്…

 

 

“ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നത്രേ… അവളുടെ ഹസ്ബൻഡ് വയറിലേക്ക് ആഞ്ഞ് തൊഴിച്ചൂന്ന്.. അയാൾക്ക് സംശയരോഗം ആണെന്ന് തോന്നുന്നു ഇപ്പോൾ ജയിലിൽ കിടക്കാ… ഓരോ വള്ളികൾ…”പുച്ഛത്തോടെ പറഞ്ഞ് കൊണ്ട് അവർ മുന്നോട്ട് നടന്നു … അവർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കുന്ന തിരക്കിലാണ് അശ്വിൻ…

 

 

“എന്ത്…??!” സംശയത്തോടെ കണ്ണുകൾ കുറുക്കി അവൻ ചോദിച്ചു…

 

 

“ആ കുട്ടി പ്രെഗ്നന്റ് ആയിരുന്നു എന്ന് സ്വന്തം ഭർത്താവ് തന്നെ അത് ഇല്ലാണ്ടെ ആക്കുകയും ചെയ്തുന്ന്… ഡിവോഴ്സിന് വേണ്ടിയുള്ള ഫോർമാലിറ്റിസ് ചെയ്തിട്ടുണ്ട് എന്നാ കേട്ടറിഞ്ഞേ…ഡോക്ടർ ഇങ്ങ് വന്നേ ഒത്തിരി പണി ഉള്ളതാ…”ദൃതിയിൽ പറഞ്ഞ് കൊണ്ട് അവന്റെ മറുപടിക്ക് കാക്കാതെ അവർ വേഗത്തിൽ മുന്നോട്ട് നടന്നു…

 

 

കേട്ട വാക്കുകൾ എല്ലാം തലക്ക് ഒരു പ്രഹരം ഏറ്റ കണക്കെ ആയിരുന്നു അവന്…

 

 

_________________________💛

 

 

“കുഞ്ഞൂട്ടാ നീ കിടക്ക് ഞാൻ ഇച്ചിരി കഞ്ഞി കൊണ്ട് വരാം…”അമ്മ അവളുടെ തലയിൽ തലോടി അടുക്കളയിലേക്ക് ചെന്നു… അടുത്തിരിക്കുന്ന സുഗന്തി അമ്മ അവർ പോവുന്നത് ഒന്ന് നോക്കി കൊണ്ട് മാനസിയെ തന്റെ നെഞ്ചത്തേക്ക് അടക്കി പിടിച്ചു…

Recent Stories

The Author

VECTOR

44 Comments

  1. Super

    1. പച്ചാളം ഭാസി 💙💙💙💙💙

  2. കഥ ഇങ്ങനെ
    കസിൻ ചേട്ടൻ ഒരു ചേച്ചിയുമായി ഇഷ്ടത്തിലാണ് ചേട്ടനും ചേട്ടത്തിയും കല്യാണം ശരിയായി ചേച്ചിയുടെയും ചേച്ചിയുടെ അനിയത്തിയുടെയും കല്യാണം ഒപ്പം നടത്താൻ തീരുമാനിക്കുന്നു അനിയത്തിയുടെ കല്യാണം മുടങ്ങി കഥാനായകൻ കെട്ടുന്നു
    ¥മുഴുവൻ ഓർമ ഇല്ല തലയിൽ വന്നത് എഴുതിയതാ ഏതാ കഥ എന്ന് അറിയുന്നവർ പറയു 🙏¥

    1. 😟😟😵😵😵😵😵
      കഥ കിട്ടിയാൽ എന്നോടും ഒന്ന് പറയണേ 😍😍

  3. മോനെ
    നാളെ ഉണ്ടാവുമോ…. 😄😄😄.. വെയ്റ്റിംഗ്…. ❤❤❤

    1. Yesssss❤❤❤❤❤

  4. ജിന്ന് 💚

    രണ്ട് പാർട്ടും ഇന്നാ വായിച്ചത് സംഭവം കിടുക്കീട്ടുണ്ട്😍🥰😘വിട്ടുകൊടുക്കൽ ആണല്ലോ യഥാർത്ഥ പ്രണയം അവൾക്ക് ഒരു ആപത്തു സംഭവിച്ചപ്പോൾ ദൈവ നിയോഗം പോലെ ചെക്കൻ വന്ന് അവളെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയി english il ഒരു quote ഇണ്ട് true love never dies🥰 യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. അങ്ങനെ വെച്ച നോക്കുവാണേൽ ഇനിയുള്ള പാർട്ടുകളിൽ ഒരു കിടുക്കാച്ചി പ്രണയം നമുക്ക് കാണാൻ പറ്റും 🥰.പിന്നെ പേജ് കൂടി ഇച്ചിരി കൂട്ടി എഴുതിയാൽ പിന്നെ പറയണ്ട പൊളി ആയിരിക്കും😘
    🥰 waiting for next part❤
    With love💚
    ജിന്ന്💚

    1. ജിന്ന് 💚💚💚💚💚💚💚💚💚💚💚💚

  5. Ishtapettu bro valichu neethnilla waiting for next part ❣️❤️

    1. Abhijith 💙💙💙💙💙

  6. പഴയ സന്യാസി

    Innanu vaayichath ishttapettu ❤

    1. ❤❤❤❤❤

  7. ഈ ഭാഗവും നന്നായിരുന്നു✌🏻
    Waiting for next part ❤️

    1. Thanks bro💙💙
      Why so serious?
      അതും എന്നോട് 🙄😎

  8. വെക്ടർ….
    ആദ്യ ഭാഗം വായിച്ചാരുന്നു.. കമന്റ്‌ ഇട്ടില്ല.. ശോകം ആന്നെ .. മുടിഞ്ഞ മോഡറേഷൻ..
    ഇതിപ്പോ എന്തായാലും ഇടാതിരിക്കാൻ പറ്റില്ല.. കാരണം രണ്ട് ഭാഗങ്ങൾ കൊണ്ട് ഒരു ഡിവോഴ്സ് ഉം ഒരു കല്യാണവും നടത്തി… പ്രണയം പൂക്കാവടി ആടിക്കാനുള്ള നിന്റെ ശ്രമം എങ്ങനെ കണ്ടില്ലന്നു വെക്കും 🥰🥰.
    ഞാൻ വിചാരിക്കുന്നത് ഇനിയാരിക്കും ശരിക്കും പ്രണയമഴ പെയ്യാൻ പോകുന്നെ എന്നാ 😍😍😍.
    യഥാർത്ഥ പ്രണയം❤❤ . അത് എത്ര താമസിച്ചാണെലും തിരിച്ചറിയും…❤❤❤. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയാലും.. തിരിച്ചു കിട്ടും… അതെങ്ങനെ എപ്പോ എന്ന്… കാലം തെളിയിക്കും… ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തായോ…. 😍😍😍😍💖💖💖💖
    സ്നേഹം മാത്രം… 😍😍😍😍

    1. മോഡറേഷൻ എല്ലാവർക്കും പ്രേശ്നമാണ് അതുകൊണ്ട് വലിയ കമെന്റ് ഒന്നും ഇടേണ്ട വെറുതെ വേസ്റ്റ് ആകു
      ഇനിയാണ് പ്രണയം ❤
      കഥ 2 ദിവസം കഴിഞു തരാം

      1. ❤❤❤

  9. ❤️❤️❤️

    1. Spider 💙💙💙💙

  10. കൊള്ളാം സൂപ്പർ ആകുന്നു 👍🏻👍🏻❤❤

    1. Reghu 💞💞💞

  11. ❤️❤️❤️

    1. Achu 💙💙💙

  12. ഞാൻ വിചാരിച്ചത് മാനസി ഇനി ഒരു കല്യാണത്തിന് തയാറാവില്ല എന്നാരുന്നു ഒതുക്കത്തിൽ നിന്ന് ലവൻ ഗോളാടിക്കുവേം ചെയ്തു…. ഇനിയിപ്പോൾ ഒന്നെങ്കിൽ മാനസി അവനു തന്നോട് പണ്ട് ഇഷ്ടമായിരുന്നെന്ന് അറിയുന്നതിലൂടെയും അവന്റെ കെയറിങ്ങിലൂടെയും അവനോട് ഇഷ്ടമാകുമായിരിക്കും അല്ലെങ്കിൽ അവളെ ഏതെങ്കിലും പ്രശ്നത്തിൽ നിന്നും അവളെ രക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രേമം…. ഈ പറഞ്ഞ രീതികൾ ആണ് പൊതുവെ ഞാൻ ഈ സൈറ്റിൽ വായിച്ചറിഞ്ഞിട്ടുള്ളത്…. അപ്പോൾ അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.. 💖💖💖💖💖

    1. നിധിഷ് 💞💞
      അങ്ങനെയൊക്കെയാലേ അല്ലായിടത്തും പ്രണയം വരുന്നത് ❤❤❤

      Next part ഇൻ 2 day

    1. Kukku 🖤🖤💙🖤

  13. Poli bro

    1. Vishnu 💙💙💙

    1. Aaron ❤❤❤❤

  14. കൊള്ളാം….വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു . Waiting ❣️

    1. Asim💙💙💙💙

  15. നല്ല സ്റ്റോറി……

    1. Raji💙💙💙🖤🖤

  16. അവസരം നോക്കി ഗോൾ അടിച്ചല്ലേ അവൻ 😜…

    1. 🤣🤣🤣🤣 പിന്നല്ലാതെ
      ❤❤❤❤❤❤❤

  17. Hmmm… ബാക്കി കൂടി അധികം താമസമില്ലാതെ ponnotte 😊😊

    1. Ohh… ഈ നശിച്ച moderation ഞാന്‍ മറന്നുപോയി 😁😁😁

      1. മറന്നുപോയാന്നോ….
        അതിന് ഞാൻ ചാകണം.. ഞാൻ ഇവിടെ ഇല്ലേ 🤣🤣🤣
        പെട്ടന്ന് തരാം

      2. നൈസ് pls continue

    1. San 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com