പുനർജന്മം : ഐറയുടെ പ്രതികാരം -4 [Aksha Akhila Akku] 230

അങ്ങനെ അടുത്തുകണ്ട ഒഴിഞ്ഞ വഴിയോരം ചേർത്തവൻ കാർ നിർത്തി……

 

ഉത്കണ്ഠയോടെ എന്താണ് കാര്യം എന്ന് തിരക്കി……….

 

 

ചിത്തുവും അവളുടെ മുഖഭാവം കണ്ട് ഭയന്നിരുന്നു…..

 

 

“എന്താ… എന്തു പറ്റി കുട്ടു…..”

 

 

“ഇച്ചായാ….

ഞാൻ അറിയാത്ത പലതും ഉണ്ട് ലിസയുടെ കുടുംബത്തിനെ പറ്റി….

അതിൽ പലതും ഇച്ചായന്  അറിയാം ഇല്ലേ…….”

 

 

“മോൾക്ക് അറിയാത്തതായോ…..”

 

 

 

“അതെ എനിക്ക് അറിയാത്ത പലതും…. ലൈലയുടെ പാസ്റ്റ്., ലെവിന്റെ യഥാർത്ഥ ക്യാരക്ടർ,

ലിസ ചെയ്തുകൂട്ടിയ പലതും…. ഇല്ലേ….”

 

 

 

“അത് മോളെ…..

അറിയാം…. പക്ഷേ…..”

 

16 Comments

  1. “”കഴിഞ്ഞ ജന്മത്തിലെ ഈ ദിനം അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു””

    അന്ന് അവളെ എങ്ങനെയാണ് ചതിയിൽ പെടുത്തിയതെന്ന് അറിയാൻ കാത്തിരിക്കുന്നു….
    Any update…??

  2. Abdul Fathah malabari

    Aksha Akhila Akku മൂന്നും മൂന്ന് പേരാണോ ?

  3. ????

    1. ❤❤

  4. Story long venam

    1. ?‍??‍?ethilum long venoo ?next part sramikkaattoo..

    1. ❤❤

  5. bro aganaya kadha post cheyythe onn paranaju tharo

    1. Nammal open cheyyunna page inte avasanam aayitt submitt your stories enna option undalloo… Athil nokkiyaal mathi… Type cheyth post cheyyaanulla option und kettooo… ❤

  6. Nice very ഗുഡ്‌
    P

    1. ❤❤❤

  7. Nayakane adutha partil mass entry kodukam ?ellarum onu njetatte ?? kadha polichu apo adutha part thotu oro step aayitu Lisa ku pani kittan povan, revenge starts, all the best for Aira
    waiting for next part?❤️

    1. super bro kadha nannayittundu

    2. Pinnillaa ?.. Adutha partil kond varaam.. ?

Comments are closed.