അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

*****

 

ലെമുറിയ

 

ആശ്രിയ തന്റെ മുറിക്കുള്ളിൽ വിശ്രമിക്കുക ആയിരുന്നു……

 

പുറത്ത് കൂടെ മത്സ്യങ്ങൾ നിരനിരയായി പോകുന്നുണ്ട്….

 

 അവൾ അതൊന്നും ശ്രദ്ധിക്കാതെ ആ ചിത്രത്തിലേക്ക് നോക്കുകയാണ്….. കരുത്തനായ ആ വ്യക്തിയിലേക്ക്……

 

ട്രൈഡന്റും കൈയിൽ ഏന്തി സ്രാവിന് മുകളിലായി ഇരിക്കുന്ന തന്റെ ഭർത്താവിന്റെ ചിത്രത്തിലേക്ക്……

 

വർഷങ്ങളായി മറഞ്ഞു കിടക്കുന്ന അയാളെ നോക്കി കൊണ്ട്…..

 

അമ്മേ….

 

പെട്ടന്ന് വാതിൽ തുറന്നു കൊണ്ട് ജെലിയ കയറി വന്നു….

 

“ ഹ്മ്… എന്താണ്….. ” 

 

“ അവനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിഞ്ഞു അമ്മാ….. അവന്റെ പേരടക്കം…… ”

 

“ നന്നായി….. അവൻ കൂടെ മരിച്ചാൽ മാത്രമേ നമുക്ക് സ്വസ്ഥത ഉണ്ടാകു……  സിംഹസനത്തിന്റെ യഥാർത്ഥ അവകാശി…… True king…”

 

പുച്ഛം കലർന്ന ചിരിയോടെ അശ്രിയ പറഞ്ഞു……

 

“ എന്താണ് അവന്റെ പേര്…..?? ”

 

കുറച്ചു നിമിഷം കഴിഞ്ഞു അവൾ ചോദിച്ചു……

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.