അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

 

കുറച്ചു അപ്പുറത്തേക്ക് മാറി വീണ അവൾ ഉടനെ ചാടി എഴുന്നേറ്റ് തനിക്ക് നേരെ ചാടുന്ന darkris നെ കണ്ട് വാൾ കൈയിലെടുത്തു ആഞ്ഞു എറിഞ്ഞു….

 

അവളെ കടിക്കാനായി മുരൾച്ചയോടെ വായ തുറന്ന അതിന്റെ വായയിലേക്ക് അതിവേഗം ആ വാൾ…

 

അതിന്റെ ശരീരം കീറി മുറിച്ചു കൊണ്ടാണ് പുറത്ത് വന്നത്.,.,.,.,.,.

 

അതിന്റെ ചോര പറ്റിയ വാൾ ഒന്ന് കുടഞ്ഞു കൊണ്ട് അവൾ തനിക്ക് നേരെ പാഞ്ഞടുക്കുന്ന ഭീകരജീവികളെ ലക്ഷ്യമാക്കി ഓടി…..

 

ആകാശം ഇരുൾ മൂടി കൊണ്ടിരുന്നു…….

 

മങ്ങിയ രീതിയിൽ മാത്രം കാണുന്ന സൂര്യനെ ചുറ്റി പരുന്തുകൾ പറക്കുന്നുണ്ടായിരുന്നു.,.,..,.,.,

 

തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.,.,..,.,..,.

 

പെട്ടന്ന് പരുന്തുകൾ എന്തോ കണ്ടത് പോലെ ദൂരേക്ക് നോക്കി…..

 

അവിടെ മലകൾക്ക് മറവിൽ നിന്ന് ടൗൺ ലക്ഷ്യമാക്കി പറന്ന് വരുന്ന മൂന്ന് നാല് ഹെലികോപ്റ്റർ……

 

അതിന് പിന്നാലെ റോഡിലൂടെ വരുന്ന മിലിട്ടറി വാഹനങ്ങൾ….,.,,

 

വലിയൊരു യുദ്ധം നടന്നത് മൂലം ടൗൺ എന്ന് പറയാൻ പോലും ബാക്കിയില്ലാതെ പല കെട്ടിടങ്ങളും തകർന്ന് വീണു…

 

അവിടെയാകെ നിരപ്പായ പോലെയായിരുന്നു….,.,.

 

 ആ കെട്ടിടാവാശിഷ്ട്ടങ്ങളുടെ ഇടയിൽ ആണ് യുദ്ധം അരങ്ങേറുന്നത്.,.,..,

 

ഇരമ്പലോടെ നിർത്തിയ വാഹനങ്ങളിൽ നിന്ന് ആയുധദാരികൾ ആയ പട്ടാളക്കാർ ചാടി ഇറങ്ങി.,…,…

 

അവർ ചുറ്റും നോക്കി…….ഇതുവരെ കാണാത്ത രംഗങ്ങൾ കണ്ട് പലരും ഭയന്നിരുന്നു……

 

പെട്ടന്ന് അവർക്ക് മുന്നിലേക്ക് മനു ഓടി വന്നു…..

 

നിങ്ങൾ ഞങ്ങളെ സഹായിക്കാൻ വന്നതാണോ……

 

അവർ അവനെ ഒന്ന് നോക്കി……..  അതിൽ ഒരാൾ പറഞ്ഞു…..

 

അതെ…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.