Oh My Kadavule – part 12 [Ann_azaad] 226

അത്‌ തന്റെ നാക്കിന്റെ ഗുണം .
വെറുതെ അവിടെ നിന്ന ആ അമ്മമ്മേനേം ബാക്കി ഓൾഡീസിനേം ഓരോന്ന് വിളിച്ചു പറഞ്ഞിട്ടല്ലേ ….
ചുമ്മാതല്ലല്ലോ ……ഒരെണ്ണം കിട്ടുമ്പഴേക്കും ഈ എന്നെപ്പോലെ ആ മൂലേലെങ്ങാനും പോയി ബോധംകെട്ട് കിടക്കണം മാൻ …..”

“ഓ ….എന്താ ആൽമാർത്തത ……”

“ഈ …..?
ഞാൻ പണ്ടേ ഇങ്ങനാ …..ആൽമാർത്തത കൊറച്ച് കൂടുതലാ ………
അല്ല  …..അക്കീ  …….ഞാൻ ഒരു കാര്യം ചോയ്ക്കാൻ വിട്ട് പോയി .
താൻ പറഞ്ഞത് വെച്ച് നോക്കുമ്പോ നമ്മടെ ഫിസിക്കൽ റിലേഷൻ ഒക്കെ കഴിഞ്ഞില്ലയോ …….”

ഗോപു ചോദിച്ചത് കെട്ട് അക്കി ഒന്നും മനസിലാവാതെ ലവളെ ഒന്ന് നോക്കി .

“താനന്ന്  എല്ലാരോടും പറഞ്ഞ ഡയലോഗ് അനുസരിച്ചേ  ……..”

ഗോപു എഗൈൻ പറഞ്ഞതും അക്കി ഗോപൂനെ നിലത്ത് നിർത്തി ചോദ്യഭാവത്തിൽ അവളെ ഒന്ന് നോക്കി .

“ഗൗതമീ നിന്റെ പ്രശ്നം എന്താ …..
നീ എന്താ …..പാസ്റ്റും ഓർത്ത്‌ മണ്ടത്തരം  മാത്രം വിളിച്ചു പറഞ്ഞോണ്ടിരിക്കുന്നേ ..എന്താ നിനക്കിപ്പോ വേണ്ടേ …?…”

“ആ ……അങ്ങനെ ചോദി …..
മിച്ചർ എനിക്കിപ്പോ അറിയണം …..”

“എന്ത് …….?”

“Why i don’t get pregnant ?
Why … ?
Explain why ….?”

“ന്ത്‌ ……?”?

“ഓ ….ഇംഗ്ലീഷ് അറിഞ്ഞൂടല്ലേ ……
ഷോ ….ഷാഡ്….
അതായത് കുട്ടാ …
നമ്മടെ ഫിസിക്കൽ റിലേഷൻ കൈഞ്ഞിട്ടും നമ്മടെ ബേബി എന്തിയേ ………? ”

“എന്ത് തേങ്ങയാടീ നീയീ പറയുന്നേ ……?”

“എടോ …..തേങ്ങയല്ല …..
പച്ചമാങ്ങ …..
അത്‌ തിന്നാനായി ഏതാണ്ട് ………
എന്നിറ്റും……….
But why …..?
എടോ ….താൻ സത്യം പറ ….താൻ എന്നെ പറ്റിച്ചതല്ലേ…….
തനിക്ക് ശെരിക്കും കുട്ടികൾ ണ്ടാവൂല  അല്ലിയോ …..”

പെട്ടന്ന് സെഡ് എക്സ്പ്രഷൻ മാറ്റി ഗോപു ചോദിച്ചതും അക്കി മോൻ ഒന്ന് പല്ല് കടിച്ചു .
പിന്നേ ഒക്കെ ഒന്ന് കൺട്രോൾ ചെയ്ത് അവൾടെ രീതിക്കൊന്ന് ചിന്തിച്ചു ….
ബൾബ് മിന്നിയപ്പോ ഗോപൂനെ നോക്കിയൊന്ന് ഇളിച്ചു .

“കിണിക്കാണ്ട് സത്യം പറയെടോ …..”

“എന്റെ ഗോപുവേ ……അന്ന് നമ്മള് ഫുൾ പ്രൊട്ടക്ഷനിൽ അല്ലാരുന്നോ …….”

 

അത്‌ കേട്ടപ്പോ ഗോപു ലവനെ കണ്ണും മിഴിച്ചൊന്ന് നോക്കി .
വേഗം എക്സ്പ്രഷൻ ഒക്കെ എടുത്ത് മാറ്റി കുട്ടി ക്യാരക്ടറിലോട്ട് തിരുമ്പി വന്നു .

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.