*പ്രണയമഴ…?* 3 399

 

ഒരു കപ്പിൽ ചായ പകർന്ന് പാത്രം അടച്ച് വെച്ച് അവൾ മുറിയിലേക്ക് തന്നെ ചെന്നു… ജനലോരം ചേർന്ന് നിന്ന് ചായ മുത്തി കുടിച്ചു… മനസ്സിൽ പലപല ചിന്തകളും മിന്നിമറഞ്ഞു…

 

 

“എന്തിനായിരിക്കും അശ്വിൻ തന്നെ കല്യാണം കഴിച്ചത്… കോളേജിൽ പഠിക്കുമ്പോൾ അർജുന്റെ കൂടെ കണ്ടിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധിച്ചിരുന്നില്ല… അല്ലെങ്കിലും അർജുൻ എന്ന വ്യക്തിക്ക് മുന്നിൽ വേറെ ഒരാളും തന്റെ മുന്നിൽ കണ്ടിരുന്നില്ല എന്ന് വേണം പറയാൻ… വെളുത്ത് ജിം ബോഡിയും കട്ടതാടിയും ഏതൊരു പെണ്ണിന്റെ ഇഷ്ട്ടം പോലെ ബുള്ളറ്റിൽ ഹീറോയെ പോലെ വന്നിറങ്ങുന്ന അർജുനോട് തനിക്ക് ആരാധന ആയിരുന്നു…

 

വെറുതെ ഒരു രസത്തിന് ആളെ ഒന്ന് നോക്കി തുടങ്ങി…ഒരിക്കൽ പ്രതീക്ഷിക്കാതെ തന്നോട് വന്ന് ഇഷ്ട്ടാണെന്ന് വന്ന് പറഞ്ഞപ്പോൾ അത്ഭുതം ആയിരുന്നു…!! സന്തോഷം ആയിരുന്നു…!! ഒട്ടും ആലോചിക്കാതെ തിരിച്ചും ഇഷ്ട്ടം അറിയിച്ചപ്പോൾ എന്തോ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു…

 

 

പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ പ്രണയം മാത്രം പെയ്തിറങ്ങുന്ന ഋതുക്കൾ ആയിരുന്നു… എല്ലാത്തിനും തന്റെ കൂടെ നിന്ന് തന്നെ സന്തോഷിപ്പിക്കാൻ മാത്രം നോക്കുന്ന അർജുനോട് ദിനംപ്രതി ഇഷ്ട്ടം കൂടുകയല്ലാതെ ഒരു തരി പോലും കുറഞ്ഞിരുന്നില്ല… അങ്ങനെ ബി എസ് സി കഴിഞ്ഞ് താൻ ഇറങ്ങിയതും അർജുനും പിജി കംപ്ലീറ്റ് ചെയ്ത് ഒരു ഓഫീസിൽ ജോലിക്ക് കയറിയിരുന്നു…

 

 

ഇനിയും വൈകിപ്പിക്കണ്ട ഇത് തന്നെയാണ് നല്ല അവസരം എന്ന് പറഞ്ഞ് അർജുൻ തന്നെയാണ് അവന്റെ വീട്ടുകാരെ കൂട്ടി വീട്ടിലേക്ക് വന്നത്… നല്ല സ്നേഹമുള്ള അച്ഛനും അമ്മയും… എന്നാൽ എന്ത് കൊണ്ടോ അച്ഛന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല ഈ ആലോചനയോട്… താൻ പട്ടിണി കിടക്കുന്നത് കാണാൻ കഴിയാതെയാണ് അച്ഛൻ സമ്മതിച്ചത്…. തനിക്ക് ഉറപ്പായിരുന്നു ഈ ലോകത്ത് ഞാൻ ഏറ്റവും സുരക്ഷിതവും സന്തോഷവതിയും ആയിരിക്കുക അർജുന്റെ പക്കൽ ആവും എന്ന്…

 

 

എല്ലാം തകിടം മറിഞ്ഞത് കല്യാണം കഴിഞ്ഞ് രണ്ട് ദിവസം കൊണ്ടായിരുന്നു… തന്റെ തീരുമാനം തെറ്റാണെന്ന് ബലം പ്രയോഗിച്ച് തന്നിലെ പെണ്ണിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന അർജുനെ തടഞ്ഞപ്പോൾ അവന്റെ ബലിഷ്ടമായ കൈകൾ മേനിയിൽ മുറിവ് തീർത്തപ്പോൾ ആണ്…!! ഇന്ന് വരെ താൻ അറിയാതെ പോയ സത്യവും അന്ന് തനിക്ക് മുന്നിൽ വെളിപ്പെട്ടപ്പോൾ നടുങ്ങി പോയിരുന്നു… തന്റെ പ്രാണൻ എന്ന് നിനച്ചവൻ കള്ളിനും കഞ്ചാവിനും സ്ത്രീക്കും അടിമയാണെന്ന് അറിഞ്ഞപ്പോൾ താനെന്ന ഭാര്യ അലറി കരഞ്ഞ് പോയിരുന്നു…

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.