*പ്രണയമഴ…?* 3 399

 

വീടിന് അകത്ത് അച്ഛനും അമ്മയ്ക്കും മുന്നിൽ നല്ലൊരു ഭർത്താവ് എന്ന കണക്കെ അയാൾ തകർത്ത് അഭിനയിക്കുമ്പോൾ പുതുമ ഒന്നും തോന്നിയിരുന്നില്ല… താനും ഇയാളുടെ അഭിനയത്തിൽ തന്നെ ആയിരുന്നില്ലേ വീണ് പോയത്… സ്വയം പുച്ഛം മാത്രമേ തോന്നിയിരുന്നു…!!

 

 

ആരോടും പരാതിക്കോ പരിഭാവത്തിനോ പോയിരുന്നില്ല എല്ലാം സഹിച്ച് ഒരു അടിമയെ പോലെ ആണ് കഴിഞ്ഞ രണ്ട് കൊല്ലവും ജീവിച്ചത്… താൻ ചെയ്ത തെറ്റല്ലേ വേറാരും അറിയേണ്ടെന്ന് കരുതി… അവസാനം അവന്റെ തുടിപ്പിനെ തന്നെ ചോദ്യം ചെയ്ത് നിഷ്കരുണം ന്റെ കുഞ്ഞിനെ ഇല്ലാതാക്കി… ഏതൊരമ്മക്കും സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു അത്… ഇനിയും മുന്നോട്ട് പോവാൻ പറ്റില്ലെന്ന് തോന്നി… അച്ഛനോട് പറഞ്ഞപ്പോൾ മറുത്തൊന്നും പറഞ്ഞില്ല… അല്ലെങ്കിലും മരണം വരെ കൂട്ട് നിൽക്കുന്ന ഒരേ ഒരു ബന്ധമേ കാണു… മാതാപിതാക്കൾ…❤️ ” അണിവയറിൽ മെല്ലെ ഒന്ന് തലോടി കൊണ്ട് അവൾ കഴിഞ്ഞതെല്ലാം വെറുതെ ഒന്ന് ഓർത്തെടുത്തു… മിഴിയിണകൾ ഒന്ന് തിളങ്ങി…!!!

 

 

“കോഫി കുടിക്ക് തണുത്ത് കാണും…” തൊട്ടടുത്ത് നിന്നും സൗമ്യമായ ശബ്ദം കേട്ടതും അവൾ ഞെട്ടികൊണ്ട് അരികിലേക്ക് നോക്കി… കയ്യിൽ കോഫി കപ്പും പിടിച്ച് ഊതി കുടിക്കുന്ന അശ്വിനെ കണ്ടതും അവൾ തിടുക്കത്തിൽ കണ്ണുകൾ തുടച്ച് കൊണ്ട് തിരിഞ്ഞ് നടക്കാൻ ഒരുങ്ങി…

 

 

“നീ ഇതെങ്ങോട്ടാ ഞാൻ വരുമ്പോഴേക്കും ഈ ഓടുന്നത്… ഞാൻ എല്ലാം അറിഞ്ഞിരുന്നു… എന്റെ കൂട്ടുകാരൻ ആയ അർജുനെ അല്ലായിരുന്നു നിന്റെ ഭർത്താവായ അർജുൻ അല്ലേ…?! എനിക്കും അത്ഭുതം തന്നെ ആയിരുന്നു ആദ്യം എല്ലാം കേട്ടപ്പോൾ… തമ്മിൽ അടുപ്പം ഉണ്ടെന്ന് അല്ലാതെ കൂടുതൽ ഒന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു… എങ്കിലും അറിഞ്ഞിടത്തോളം നല്ലൊരു മനസ്സിന് ഉടമയും സ്നേഹിക്കാൻ മാത്രം അറിയുന്ന ആളായിരുന്നു അർജുൻ…” അവൻ ഒന്ന് നിശ്വസിച്ചു…

 

 

“അതെല്ലാം കഴിഞ്ഞ കാര്യങ്ങൾ ആണല്ലോ… ഇനി അതൊന്നും ആലോചിക്കുക കൂടി ചെയ്യരുത് താൻ…”അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവൻ റൂമിന് വെളിയിലേക്ക് ഇറങ്ങി…

 

 

അവൻ പോവുന്നതും നോക്കി അവൾ അങ്ങനെ നിന്നു…

 

 

_______________________________?

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.