അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

അവൾ ഉള്ളിൽ നിന്ന് വാതിൽ തുറക്കാതെ ഇരിക്കാൻ ആഞ്ഞു തള്ളുന്നുണ്ട്…..

 

അവൻ മെല്ലെ അങ്ങോട്ട് നടന്നു…….

 

അവിടെയാകെ ടേബിളും കസേരകളും മറ്റും മറിഞ്ഞു കിടക്കുണ്ടായിരുന്നു…..

 

ചില്ലു കുപ്പികളിൽ നിറച്ചു വച്ച ബേക്കറികൾ താഴെ വീണു ചിതറി കിടക്കുന്നു…….

 

ചില്ലു ഗ്ലാസുകൾ അതിനോടൊപ്ലം പരന്നു കിടക്കുന്നുണ്ട്….

 

അവൻ അതിൽ ചവിട്ടിയതും ഗ്ലാസ്‌ ചതഞ്ഞു അരഞ്ഞ പോലുള്ള ശബ്ദം കേട്ടു……

 

അത് മൂലം ആ ജീവി അവന് നേരെ തിരിഞ്ഞു……,.,.

 

പുറത്ത് നിന്നുള്ള ശബ്ദം നിന്നത് കണ്ട് ആ പെൺകുട്ടി മെല്ലെ പുറത്തേക്ക് തല നീട്ടി നോക്കി……

 

അവിടെ തിരിഞ്ഞു നിൽക്കുന്ന dark fly യെയും അതിന് മുന്നിൽ ആയി നിൽക്കുന്ന മനുവിനെയും കണ്ട് സംശയത്തോടെ അവനെ നോക്കി…..

 

പെട്ടെന്ന് അവൻ അവളെ നോക്കി….ഒന്നുമില്ല എന്നാ അർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു…..

 

അവൾ അവനെ തന്നെ നോക്കി നിന്നു…….

 

അപ്പോഴാണ് അവൾ അത് കണ്ടത്……

 

 ചുരുട്ടി പിടിച്ച മുഷ്ട്ടിയിൽ വിരലുകൾ യോചിപ്പിച്ച എല്ലുകൾക്ക് ഇടയിൽ നിന്ന് നീണ്ട മുള്ളുകൾ പുറത്തേക്ക് ഇറങ്ങി വരുന്നു……

 

അത് കണ്ട് അവൾ ഞെട്ടി കൊണ്ട് മറഞ്ഞു നിന്നു…..

 

അവൻ അതിനെ ഒന്ന് നോക്കിയതും അടുത്ത നിമിഷം അത് അവന് നേരെ ചാടി…….

 

പെട്ടന്ന് അവൻ മുനിലേക്ക് ഓടി കുനിഞ്ഞു നിരങ്ങി മുന്നോട്ട് പോയി….

 

അതെ സമയം ആ ജീവി അവന് മുകളിലൂടെ കടന്നു പോയതും അവൻ കൈ മുഷ്ട്ടിയിൽ പുറത്ത് വന്ന മുള്ളുകൾ ഉപയോഗിച്ച്…

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.