Oh My Kadavule – part 12 [Ann_azaad] 226

 

“താനെന്നെ വെറുതെ TFK യിലെ ടെസ്സ ആക്കണ്ടാ…..
ഞാൻ തന്റെ വൈഫ് അല്ലല്ലോ പിന്നെന്തിനാ എന്നെ ഇട്ട് വെറുപ്പിക്കുന്നേ…..? ”

“അപ്പൊ ന്റെ പൊന്നുമോൾ ആർക്കു വേണ്ടിയാ ഈ സിന്ദൂരം ഇടുന്നതും ഈ താലി പൊട്ടിക്കാതെ കൊണ്ട് നടക്കുന്നതും. ”

അക്കി ചിരിച്ചോണ്ട് ചോദിക്കുന്നത് കേട്ടപ്പോ ഗോപൂം കണ്ണാടീലൂടെ തന്റെ നെറ്റിയിലേക്കും കഴുത്തിലേക്കും  ഒന്ന് നോക്കി.

“എന്ന് വെച്ച് തനിക്ക് ഞാൻ തന്റെ………… ”

ഗോപു പറഞ്ഞു തീരുന്നതിനു മുൻപേ…. അക്കി ഗോപൂനെ എടുത്ത് ടേബിളിൽ കേറ്റി ഇരുത്തി രണ്ട് സൈഡിലും കൈ വച്ച് ബ്ലോകാക്കി ഗോപൂനെ ഇളിച്ചോണ്ടൊന്നു നോക്കി.

“നീ എന്റേ…..
ബാക്കി പറ….. ”

അക്കീടെ കണ്ണിലേക്കും നോക്കി നിന്നുപോയ  ഗോപു വേഗം നോട്ടം മാറ്റി കളഞ്ഞു.

“ആ…… തനിക്ക് ഞാൻ തന്റെ ഭാര്യ അല്ലല്ലോ….. ”

ഗോപു എങ്ങോട്ടോ നോക്കി പറഞ്ഞു തീർന്നതും അക്കിയുടെ അധരങ്ങൾ ഗോപൂന്റെ നെറ്റിയിൽ പതിഞ്ഞിരുന്നു  .
കുട്ടി ശെരിക്കും ഒന്ന് ഞെട്ടി പോയി.

മെല്ലെ നെറ്റിയിൽ നിന്നും ചുണ്ടുകൾ പിൻവലിച്ചുകൊണ്ട് അക്കി ഗോപൂനെ ഒന്ന് നോക്കി ചിരിച്ചു.
ഗോപു ആണേൽ കിളി പോയ ലുക്കിൽ അക്കിയെ ഒന്ന് നോക്കി.

“ഇപ്പൊ.. തോന്നുന്നുണ്ടോ…… ഞാനതൊക്കെ സീരിയസ് ആയി പറഞ്ഞതാന്ന്.? നീ അങ്ങനൊക്കെ പറഞ്ഞപ്പോ എന്തോ…… വായിൽ വന്നതങ് പറഞ്ഞു പോയതാ…….
ഈ ലോകത്ത് എന്റെ പെണ്ണ് നീയാ…… അതന്നും ഇന്നും ഇനി  എന്നും അങ്ങാനാ….. ”

“ആഹാ…… തനിക്ക് തോന്നുമ്പോ മിസ്സിസ് ആക്കാനും മിസ്സ്‌ ആക്കാനും ചോദിക്കാതേം പറയാതേം ഉമ്മിക്കാനും ഒന്നും എന്നെ കിട്ടൂല.
പോടേയ്……. ഈ കൈവിട്ട അമ്പും വാ വിട്ട വാക്കും ഒരുപോലെയാ………
ഇനി താനെന്ത് പറഞ്ഞിട്ടും കാര്യല്ല.  ഗോ….. മാൻ. ”

“എടീ……. അങ്ങനെ പറയല്ലേ……
നിനക്കെന്നെ അറിഞ്ഞൂടേ….
ഞാൻ തമാശക്ക് പറഞ്ഞതല്ലേ…. അതൊക്കെ….. നീ ഹോട്ടാവല്ലേ … പ്ലീസ്. ”

“ഓഹോ….. തമാശിക്കാൻ താനാര് ചാർളി ചാപ്ലിന്റെ കൊച്ചച്ഛനോ……. ”

“അല്ല ചാർളി ചാപ്ലിൻ  ഫീമേൽ version ന്റെ കെട്ട്യോൻ. “

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.