അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

തങ്ങളുടെ പൊസിഷൻ ക്ലിയർ ആക്കി ഗൺ പോയിന്റ് ചെയ്തു ഓരോ ജീവികളെയും അവർ തല ലക്ഷ്യമാക്കി ഷൂട്ട്‌ ചെയ്തു കൊണ്ടിരുന്നു……

 

അതെ സമയം ഹെലികോപ്റ്റർ മുകളിലൂടെ പറക്കുക ആയിരുന്നു….,.,

 

താഴേക്ക് നോക്കി പറക്കുക ആയിരുന്നു അവർ…..

 

പതിയെ മുന്നിൽ മറഞ്ഞു നിന്നിരുന്ന മേഘങ്ങൾ പതിയെ മാഞ്ഞതും അവർക്ക് മുന്നിലായി വലിയ space ship തെളിഞ്ഞു വന്നു….

 

പെട്ടന്ന് അത് മുന്നിൽ കണ്ടതും പൈലറ്റ് ഒന്ന് ഞെട്ടി കോപ്റ്റർ തിരിച്ചു.,….

 

പക്ഷേ പെട്ടന്ന് ഒരു dark fly അവർക്ക് നേരെ പറന്ന് വന്നു മുന്നിലെ ഗ്ലാസിലായി വന്നിടിച്ചു…..

 

അതിൽ നിയന്ത്രണം വിട്ടു കറങ്ങി കൊണ്ട് ഹെലികോപ്റ്റർ താഴേക്ക് പതിച്ചു കൊണ്ടിരുന്നു…,.,.,.,.

 

പെട്ടന്ന് ഒരു വാൾ dark fly ന്റെ തല അറുത് കൊണ്ട് കടന്നു പോയി..,.,.,

 

അതിന്റെ ശരീരം കോപ്റ്ററിൽ നിന്ന് താഴെ വീണതും പൈലറ്റ് കോപ്റ്റർ നിയന്ത്രണം വീണ്ടു എടുക്കാൻ ഉള്ള ശ്രമത്തിൽ ആയി…,.,..,.,

 

പാട് പെട്ടു അയാൾ അതിന്റെ നിയന്ത്രണം വീണ്ടു എടുത്ത് താഴെ ആയി വാൾ കൈയിൽ പിടിച്ചിരിക്കുന്ന എല്ലയെ നോക്കി. കൈ വീശി……

 

പെട്ടന്ന് വലിയൊരു വാൾ  കോപ്റ്ററിൽ വന്നു പതിച്ചതും വലിയ ശബ്ദത്തോടെ അത് പൊട്ടി തെറിച്ചു…..

 

എല്ല ഞെട്ടലോടെ വാൾ വന്ന ഭാഗത്തേക്ക്‌ നോക്കി…..

ക്രൂരമായ ചിരിയോടെ തന്നെ നോക്കുന്ന മൊബ്രിസിനെ കണ്ട് അവളിലെ ദേഷ്യം വർധിച്ചു വന്നു….,,.,.

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com