*പ്രണയമഴ…?* 3 399

 

ജോലി കഴിഞ്ഞ് തറവാട് വരെ പോവേണ്ടത് കൊണ്ട് തന്നെ രണ്ടുപേരും കാറിൽ ആണ് ഇന്ന് ഹോസ്പിറ്റലിലേക്ക് ചെന്നത്…

 

 

Yen Enadhu Idhayam Thudikkum Isaiyil

Kavidhai Ondrai Ezhuthinai

Adhai Vizhiyil Korthu Uyirin Ulle

Parvaiyale Solgirai

 

Unnodu Nanum Vazha Unnodu Nanum Saga

Un Madi Sayava Un Madi Sayava…??

 

കാറിൽ നിന്നും ഒഴുകി ഇറങ്ങുന്ന മനോഹര ഗാനത്തിൽ ലയിച്ചിരിക്കുകയാണ് അശ്വിൻ… മാനസി പുറത്തേക്ക് നോക്കി ഇരിക്കുകയാണ്… അവന്റെ ഉള്ളം വല്ലാതെ സന്തോഷിക്കുകയായിരുന്നു… ഇനി എന്നെ ഒന്ന് പ്രേമിച്ചിരുന്നെങ്കിൽ…?? കാറ്റിൽ കുറുമ്പ് കാട്ടുന്ന കുറുനരികളെ മാടി ഒതുക്കുന്ന മാനസിയെ നോക്കി അവന്റെ ഹൃദയം അലമുറയിട്ടു…

 

 

_____________________________?

 

 

വൈകുന്നേരം തന്നെയും കാത്ത് എൻട്രൻസിൽ നിൽക്കുന്ന മാനസിയുടെ അടുത്തേക്ക് അവൻ ചെന്നു…

 

 

“വാ പോവാം… ഇന്ന് ഒരു ചേച്ചിയും കുഞ്ഞും ഡിസ്ചാർജ് ആവുക ആയിരുന്നു അതുകൊണ്ട് കുറച്ച് വർക്ക്‌ ഉണ്ടായിരുന്നു… അതാ ലേറ്റ് ആയെ… കുഴപ്പം ഒന്നും ഇല്ല ഇവിടുന്ന് കുറച്ചൊള്ളു… തറവാട്ടിൽന്ന് വീട്ടിലേക്കും വല്യ ദൂരം ഒന്നും ഇല്ല… വേഗം തിരിക്കാം…” അവളൊന്നും ചോദിക്കാതെ തന്നെ അവൻ എല്ലാം പറഞ്ഞു…

 

 

തലയാട്ടി കൊണ്ട് അവന് പിറകെ അവൾ ചെന്നു… വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു… ഒരു പത്ത് മിനിറ്റിന് ശേഷം മെയിൻ റോഡിൽ നിന്നും ഒരു ഊടുവഴിയിലേക്ക് കാർ തിരിഞ്ഞു… കുറച്ച് ചെന്നതും കാർ ബ്രേക്ക്‌ ഇട്ട് അശ്വിൻ പുറത്തേക്ക് ഇറങ്ങി അവളെ ഒന്ന് നോക്കി… സ്ഥലം എത്തി എന്ന് മനസ്സിലായതും മാനസിയും ഇറങ്ങി…

51 Comments

  1. കൊച്ചിക്കാരൻ

    നല്ല ഫ്ലോ ഉണ്ട്.. ❤️❤️ ഇനിയും സാഡ് ആക്കുമോ.. ആക്ഷൻ ഡ്രാമ എന്നൊക്കെ കണ്ട്.. അപ്പോ കഥയിൽ ഇനി മാറ്റങ്ങൾ വരുമോ.. പേജുകൾ ഇത്ര തന്നെ മതി.. അധികം ലേറ്റ് ആക്കാതെ 3-4 ദിവസങ്ങളിലെ ഇടവേളകളിൽ തന്നാൽ ഒത്തിരി സന്തോഷം..

    1. നാളെ കഥ ഉണ്ടാക്കും ????

  2. ❤❤❤❤

    1. ????????❤❤❤❤

  3. Ini ithu mathram mathi arjun vanitu ini onum kanikanilla avante bagam inum kelkanumilla kanjavu adichu pennu pidich nadakunnavanne enthu parayan venamenkil edaku vannu 2 dialogue adich paranju viteku adutha part enna chekkante pranayam poothulayunathu kanan waiting aanu❣️❤️

    1. Abhijith ?????നാളെ നമുക്ക് പൂത്തുലയ്കാം

  4. ?????❤❤❤❤❤

  5. Mm arjunte entry varanay……

    1. Master
      അവരെ പ്രേമിക്കാനും സമ്മതിക്കില്ല ?

      1. I luv the flow of this thread

        1. ❤❤❤❤❤

  6. തൃശ്ശൂർക്കാരൻ ?

    ✨️❤?✨️

    1. ത്രിശൂർക്കാരൻ ???????

  7. ചെമ്പൂർ പട്ടേരി

    ലൈകും കമെന്റും എല്ലാം തരാം നെക്സ്റ്റ് പാർട്ട്‌ ഇട്

    1. ???❤❤❤❤❤
      നാളെ നോക്കാം

  8. ❤️❤️❤️❤️❤️

    1. Kukku ????❤❤

  9. ഇതിപ്പോ കുറെ ആയല്ലോ 2 പേരുടെയും പിണക്കം?. പിന്നെ അർജുൻ അവന്റെ വ്യൂ ഉം കൂടെ വേണമായിരുന്നു.ഒരു റിസൺ ഇല്ലാതെ ആരും ഇങ്ങനെ ചെയ്യില്ലല്ലോ

    1. പിണക്കം പിന്നെ വേണ്ടേ ???
      കുറെ ആയെന്നോ ആകെ 2 part അല്ലെ ആയോള്ളൂ
      വില്ലെൻമാർ അങ്ങനെ ലോജിക് ഒന്നും നോക്കാറില്ല

  10. Adipoli aaneee????

  11. Superb bro. Vayichu theernnatharinjilla. Ashwin powli. ❤❤❤

  12. ജിന്ന് ?

    കൊള്ളാം കേട്ടോ ഈ ഫ്ലോയിൽ അങ് മുന്നോട്ട് പോയാൽ പൊളിക്കും.പിന്ന പെട്ടെന്ന് എഴുതി തീർക്കാൻ നോക്കരുത് മനസ്സറിഞ്ഞു എഴുതിയാൽ ഒരു പാട് പാർട്ടുകൾ എഴുതാൻ പറ്റും എന്ന് വലിച്ചു നീട്ടി കഥയുടെ ജീവൻ കളയരുത്. Anyway keep going❤❤❤❤
    With Love?
    ജിന്ന് ?

    1. ജിന്ന് ??????
      നമ്മുക്ക് നോക്കാം ❤❤❤

  13. ആഹാ കൊള്ളാം❕
    2 ആളും ഒന്നിക്കണം എന്നുണ്ട് പക്ഷേ പെട്ടെന്ന് വേണ്ട ,ഒരു thrill ഇണ്ടാവൂല??
    Waiting for next part❤️

    1. നീ എന്ത് ക്രൂരനാടാ ???????

  14. നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  15. കൊള്ളാം ❤❤❤❤❤ അടുത്തപ്പാർട് പെട്ടന്ന് പോരട്ടെ

    1. ??????
      നാളെ തരാം Yesss

    1. ❤❤❤❤

  16. നീണ്ട ഒരു കമന്റ്‌ ഇടാൻ തോന്നുന്നു.. പക്ഷെ നീ പറഞ്ഞില്ലേ വേണ്ടാന്ന്.. അതോണ്ട്……..
    ❤❤❤❤❤❤❤❤❤❤❤..
    ഇത് മാത്രം…
    … സ്നേഹം മാത്രം..

    1. നീണ്ട കമെന്റ് ഒന്നും വേണ്ട bro ഇഷ്ട്ടായാൽ ഒരു ഹാർട്ട്‌ ഇല്ലെങ്കിൽ അത് എന്താണ് എന്ന് ഒരു കമെന്റ്
      നെഗറ്റീവ് കമെന്റ് നീണ്ടതായാലും കൊഴപ്പില്ല

  17. Super

    1. പച്ചാളം ഭാസി
      Last ആയതിന് sorry

  18. ഫാൻഫിക്ഷൻ

    ❤❤

    1. ഫാൻഫിക്ഷൻ ????

  19. GOOD ONE

    1. Creative ❤❤❤❤

Comments are closed.