പുനർജന്മം : ഐറയുടെ പ്രതികാരം -4 [Aksha Akhila Akku] 230

തോമസ് അങ്കിൾ അത് തിരികെ കൊടുക്കാൻ പറഞ്ഞെങ്കിലും…….

പക്ഷെ അവൾ അത് കേട്ടില്ല….

 

അതിനു ശേഷം പലപ്പോഴായി അവിടെ വരുമ്പോഴെല്ലാം തന്റെ  കയ്യിൽ നിന്നും അവൾക്ക് ഇഷ്ടമുള്ളത് എല്ലാം വാങ്ങി കൊണ്ടു പോകും…..

 

ഞാൻ ഒരിക്കലും അതിലൊന്നും  പിശുക്ക് കാട്ടിയിരുന്നില്ല…..

 

പിന്നീടവൾ തോമസ് അങ്കിളിന്റെ മരണശേഷം കിടപ്പാടം നഷ്ടപ്പെട്ട അവളുടെ മമ്മിയുടെയും സഹോദരന്റെയും ഒപ്പം ഒരു അഭയംതേടി ഞങ്ങടെ വീട്ടിൽ വന്നു……

 

 

ആത്മമിത്രം ആയതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തെ മമ്മിയും പപ്പയും ഇരുകൈയും നീട്ടി ഞങ്ങളുടെ  കുടുംബത്തിലേക്ക് ക്ഷണിച്ചു……..

 

 

 

അവിടെനിന്നും ആയിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ പതനം ആരംഭിച്ചത്…….

 

 

സ്വന്തം സഹോദരിയെ പോലെ ഞാൻ അവളെ സ്നേഹിച്ചു…..

 

അവളുടെ വാക്കുകളിൽ നിന്നും മുന്നിൽ പൊയ്  മുഖം ധരിച്ച് കപടസ്നേഹം പ്രകടിപ്പിച്ച അവളുടെ സഹോദരൻ ലൈവിനോട് ആരാധനയും പ്രണയവുമായി…….

 

 

എന്നാൽ അത് പറയാതെ ഉള്ളിൽ വെച്ച് നടന്നു……

 

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

 

പെട്ടെന്ന് മറ്റൊരു ചിന്ത ഉള്ളിലേക്ക് ഓടി കയറിയപ്പോൾ ഐറ  സെബിയോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു…..

 

16 Comments

  1. “”കഴിഞ്ഞ ജന്മത്തിലെ ഈ ദിനം അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു””

    അന്ന് അവളെ എങ്ങനെയാണ് ചതിയിൽ പെടുത്തിയതെന്ന് അറിയാൻ കാത്തിരിക്കുന്നു….
    Any update…??

  2. Abdul Fathah malabari

    Aksha Akhila Akku മൂന്നും മൂന്ന് പേരാണോ ?

  3. ????

    1. ❤❤

  4. Story long venam

    1. ?‍??‍?ethilum long venoo ?next part sramikkaattoo..

    1. ❤❤

  5. bro aganaya kadha post cheyythe onn paranaju tharo

    1. Nammal open cheyyunna page inte avasanam aayitt submitt your stories enna option undalloo… Athil nokkiyaal mathi… Type cheyth post cheyyaanulla option und kettooo… ❤

  6. Nice very ഗുഡ്‌
    P

    1. ❤❤❤

  7. Nayakane adutha partil mass entry kodukam ?ellarum onu njetatte ?? kadha polichu apo adutha part thotu oro step aayitu Lisa ku pani kittan povan, revenge starts, all the best for Aira
    waiting for next part?❤️

    1. super bro kadha nannayittundu

    2. Pinnillaa ?.. Adutha partil kond varaam.. ?

Comments are closed.