അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

ഈ വാൾ ഡാർക്ക് ലോർഡിന്റെ ശക്തിയാൽ നിർമ്മിക്കപ്പെട്ടതാണ്……. 

 

അത്രയും ശക്തമായ ഒന്ന് കൊണ്ടുണ്ടായ മുറിവ് നിങ്ങൾക്ക് ഒരിക്കലും മാറ്റാൻ കഴിയില്ല……!!!”

 

“ നിന്റെ ദിവ്യ സ്വപ്നം വെറുമൊരു സ്വപ്നമായി തീരുമോ എന്നെനിക്ക് ആശങ്കയുണ്ട്….. ”

 

മിത്രയുടെ വാക്കുകൾ കേട്ട അയാൾ പെട്ടന്ന് അവളെ നോക്കി……

 

“ അവന് എന്തെങ്കിലും സംഭവിച്ചെന്ന് കരുതി ഞങ്ങൾ തളരുമെന്ന് നിനക്ക് ചിന്തയുണ്ടെങ്കിൽ അത് മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു…,,.. ”

 

അവളുടെ വാക്കുകൾ കേട്ട് അയാളിൽ സംശയങ്ങൾ നിറഞ്ഞു….

 

എന്തോ അപകടം എന്ന് മനസ് പറഞ്ഞതും വലതു കൈയുടെ മുട്ടിന് മുകളിലായി വലിയൊരു മുൾ തറച്ചു കയറിയതും ഒരുമിച്ചായിരുന്നു..,.,.,

 

അയാൾ വേദനയോടുള്ള അലർച്ചയോടെ മുട്ട് കുത്തിയിരുന്നു.,…,.

 

വലത് കൈയിലേക്ക് നോക്കിയ അയാൾ  കണ്ടത് കൈ തുളച്ചു പുറത്തേക്ക് വന്ന കട്ടി ഏറിയ ഒരു മുൾ ആയിരുന്നു….

 

പുറകിലേക്ക് തല  തിരിച്ച അയാൾ കണ്ടത് നീട്ടി പിടിച്ച കൈയുമായി നിൽക്കുന്ന മനുവിനെ ആയിരുന്നു….

 

അവന്റെ കൈയിൽ നിന്ന് ആവി പോലെ പുക വരുന്നുണ്ടായിരുന്നു..,.,.,.

 

അടുത്ത നിമിഷം മിത്ര ആകാശത്തേക്ക് അലറി കൊണ്ട് ഉയർന്നു പിങ്ങി…..

 

ആഹാാാാ……..!!!!!

 

അയാൾ തല തിരിച്ചു നോക്കിയതും അയാളുടെ കണ്ണുകൾ വികസിച്ചു….,..,.,

 

മിത്ര കൈകൾ രണ്ടും ഒന്ന് കറക്കി……

 

 ഒരു ചുവന്ന ഗോളം അവളുടെ കൈകളിൽ രൂപം കൊണ്ടു….

 

അത് അയാൾക്ക് നേരെ അലർച്ചയോടെ തൊടുത്തു വിട്ടു….,.,..,!!!

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.