പുനർജന്മം : ഐറയുടെ പ്രതികാരം -3 [Aksha Akhila Akku] 211

Views : 11647


പുനർജന്മം : ഐറയുടെ പ്രതികാരം 3

Author :Aksha Akhila Akku

 
ഭാഗം -3

 

(കഴിഞ്ഞ പാർട്ട്‌ post ചെയ്യുമ്പോ ഒരബദ്ധം പറ്റി… പാർട്ട്‌ 2 എന്നതിന് പകരം 3 എന്നായി പോയി… Sorry..😕…)

 

 

 

…….അവൻ ഒരു ക്രൂരനാണ്….”

 

തന്റെ ഭാഗം അവരുടെ മുന്നിൽ ന്യായീകരിക്കാൻ ലിസ ശ്രമിച്ചു…

 

എന്നാൽ അതെല്ലാം കേട്ട് ഐറയ്ക്ക് കൂടുതൽ ദേഷ്യം ആണുണ്ടായത്….

 

“നിർത്തടി… എന്റിച്ചായന്റെ  പേര് പറയാനുള്ള അർഹത പോലും നിനക്കില്ല….

ഞാൻ നേരിട്ട് കണ്ടതാ  കുളത്തിൽ നിന്റെ  പ്രതിബിംബം…

എല്ലാവരെയും അറിയിക്കാൻ അറിയാഞ്ഞിട്ടല്ല…

ഇപ്പൊ അതിനൊന്നും സമയമായിട്ടില്ല….. അതുകൊണ്ടുമാത്രമാണ്…….”

 

 

 

അതുവരെ മൂടുപടം ധരിച്ച അഭിനയിച്ച ലിസയുടെ സകല നിയന്ത്രണവും അപ്പോൾ നശിച്ചിരുന്നു….

ഒരു ഭ്രാന്തിയെ പോലെ അവൾ ഐറയ്ക്ക് മുന്നിൽ നിന്നും ആക്രോശിച്ചു….

 

“ഞാൻ തന്നെയാ നിന്നെ തള്ളിയിട്ടത്…

 

ഇനിയും നിന്നെ ചിലപ്പോൾ ഞാൻ കൊല്ലാൻ നോക്കും…

നിന്റെ സ്ഥാനം അത് എനിക്ക് വേണം…. ഇക്കണ്ട സ്വത്തുകളുടെ മുഴുവൻ അവകാശിയായ്  ഞാൻ മാറും…

നിന്റെ റോബിൻ….

അവനെയും എനിക്ക് വേണം…”

 

 

ഇത്രയും പറഞ്ഞു കൊണ്ട് അവൾ അവിടെനിന്നും കലി കയറി പോയി…

അവളുടെ കണ്ണുകളിൽ തീജ്വാല ആയിരുന്നു….

 

രണ്ടാം അവസരം എങ്ങനെയോ തനിക്ക് കിട്ടി..

അത് ഒരിക്കലും പാഴാക്കി കളയാൻ പറ്റില്ല… കഴിഞ്ഞ ജന്മത്തിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ചതിന്റെ നൂറിരട്ടി നിന്നെക്കൊണ്ട് ഞാൻ അനുഭവിപ്പിക്കും….

 

ഇന്നലെ വരെ നീ കണ്ട ഐറ  അല്ല ഇന്ന് മുതൽ നീ കാണാൻ പോകുന്നത്….

I am gonna reverse my misery fate…

revenge….

അതായിരിക്കും ഇനി എന്റെ ലക്ഷ്യം….

ഞാൻ ഇനി ജീവിക്കാൻ പോകുന്നതും അതിനു വേണ്ടി മാത്രമായിരിക്കും……

Recent Stories

The Author

Aksha Akhila Akku

5 Comments

  1. ഇത് ഞാൻ മുഴുവൻ വഴിവച്ചിരുന്നു full part vere evido undallo

    1. Sameer Puthanveettil

      എനിക്കും തോന്നി but എവടെ എന്ന് ormayilla

  2. ലിസയും ഐറയും തമ്മിൽ എങ്ങനെയാണ് ഫ്രണ്ട്‌സ് ആയതെന്ന് പറഞ്ഞില്ലല്ലോ…. ❤

  3. നന്നായിട്ടുണ്ട് സഹോ കിടുക്കി ഐറയുട മരണവും അതിനു ശേഷമുള്ള പുനർജനമവും
    ബാക്കി നടന്ന സംഭവങ്ങൾ ഒക്കെ കൊള്ളാമായിരുന്നു പിന്നെ തത്കാലം മുമ്പ്
    ഐറ അറിഞ്ഞ കാര്യങ്ങൾ എല്ലാം ലിസിയിൽ നിന്ന് മറച്ചു വച്ചു കൂടെ നില്കുന്നതായി അഭിനച്ചു അതിന്റെ ഇടയിൽ ഈ കാര്യങ്ങൾ എല്ലാം അവരുടെ അടുത്ത് പറയുന്നതായിരിക്കും ബെറ്റർ എന്ന് തോന്നി ഇപ്പൊ കാര്യം എല്ലാം ലിസ അറിഞ്ഞ സ്ഥിതിക്ക് അവൾ അതിനെതിരെ react ചെയില്ലേ അതു ഇത്തിരി കഴിഞ്ഞു മതിയായിരുന്നു എന്ന് തോന്നി അതുകൊണ്ട് സഹോടെ കഥ മോശം എന്നല്ല ഞാൻ പറഞ്ഞെ കഥ നന്നായിട്ടുണ്ട് നല്ല അവതരണം വിചാരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി അതാ പറഞ്ഞത് u r talented ജീവിതത്തിന്റെ രഹസ്യം അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With💗

    1. അത് ലിസയെ അറിയിച്ചത് എന്ത് കൊണ്ടാണെന്ന് മുന്നോട്ട് തുടരുമ്പോൾ അറിയാൻ കഴിയും കേട്ടോ 🤭…

      Thank you… എഴുത്തിലെ പോരായ്മകൾ മാറ്റാൻ ശ്രമിക്കാട്ടോ ❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com