അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

“ നിന്റെ വീട് എവിടാ…. ”

 

നടന്നു പോകുന്നതിനിടെ ആനന്ദ് അവനോട് ചോദിച്ചു….

 

കടൽ കാറ്റ് മൂലം ഇരുവരുടെയും മുടി ഇഴകൾ പാറി പറക്കുന്നുണ്ടായിരുന്നു….,.,.

 

പക്ഷേ അവന്റെ ചോദ്യം സിദ്ധാർഥ് കെട്ടിരുന്നില്ല….

 

അവൻ അപ്പോഴും എന്തോ ഓർത്ത് എടുക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു….

 

“ ഹലോ……”

 

പെട്ടന്ന് തോളിൽ ഒരു തട്ട് കിട്ടിയതും അവൻ സ്വപ്നത്തിൽ നിന്ന് എന്നാ പോലെ അവൻ ഞെട്ടി ഉണർന്നു….

 

“ ഏഹ്‌…..എന്താ…. ”

 

സിദ്ധാർഥ് ആനന്ദിനെ നോക്കി ഞെട്ടലോടെ ചോദിച്ചു….

 

“ എവിടാ ബ്രോ … ഞാൻ ചോദിച്ചത് വല്ലതും കേട്ടോ…. ”

 

“ ഞാൻ മറ്റെന്തോ ചിന്തയിൽ ആയിരുന്നു….. എന്താ ചോദിച്ചേ……”

 

“ എവിടാ ഇയാളുടെ വീടെന്നാ ചോദിച്ചേ….. ”

 

“ വീട്……!!! ”

 

“ ഇത് ഏതാ വർഷം….. ”

 

സിദ്ധാർഥിന്റെ ചോദ്യം കേട്ട് ആനന്ദ് അവനെ അന്തംവിട്ട് ഒന്ന് നോക്കി..

 

“ ങേ…… ഇത് 2022 ”

 

ഒരു പ്രത്യേക ഭാവത്തോടെ അവൻ പറഞ്ഞു….

 

“ ഹോ….. അപ്പോൾ time travel അല്ല…… ”

 

“എന്ത് പറ്റി സിദ്ധു  ”

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.