Oh My Kadavule – part 12 [Ann_azaad] 226

“അതേ ………”

“പിന്നെന്തിനാ …..നീ …നേരത്തേ … ഞാൻ ചോദിച്ചിട്ട് ഒന്നുല്ലാന്ന് പറഞ്ഞേ …….”

“ആയുഷ് ……ഞാനത് ……”

“റീസൺ മാത്രം മതീ ………”

“ഇവിടെ ഞാൻ കാരണം ഒരു പ്രശ്നം വേണ്ടാന്ന് കരുതീട്ടാ …..”

“എന്ന് നീ ഒറ്റക്കങ് തീരുമാനിച്ചോടീ …..
നിന്റെ പേരെന്റ്സ്നോട്‌ ഞാൻ എന്തൊക്കെ പറഞ്ഞാ നിന്നെ  ഇങ്ങോട്ട് കൂട്ടിയേന്ന് നിനക്കോർമ്മ ല്ലേടീ ……?”

“ആ …..ഓർമ്മ ണ്ട് …..”

“അങ്ങനൊക്കെ അവരുടെ കൈയ്യും കാലും പിടിച്ച് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നേ …..
കണ്ടൊരുടെ വായിൽ കെടക്കുന്നേ കേട്ട് കരയാനാണോ ………
ആണോന്ന് …………..?”

“അ ….അല്ലാ …..”

“മതി ആയുഷേ നീ അതിനെ പറഞ്ഞേ  …..
അവളാണോ …തെറ്റ് ചെയ്തേ ……..ഒക്കെ ഒപ്പിച്ചു വെച്ചിട്ട് സൈഡിൽ മാറി നിക്കുന്നേ കണ്ടില്ലേ അവള് .
കണ്ണടക്കി ഒന്നങ് കൊടുക്കാ വേണ്ടേ …….
നീ അവളെ തല്ലുകേ ….കൊല്ലുകേ …എന്താന്ന് വെച്ചാൽ ചെയ്തോ ….. എനിക്ക് വയ്യ …….
ഇവളെ തല്ലി തല്ലി മടുത്തു ….
കൈ തഴമ്പിക്കുന്നതല്ലാതെ വേറെ ഗുണം ഒന്നും ഇല്ലല്ലോ ……
ഞാൻ പോവാ …..”

മോഹനകൃഷ്ണൻ രേണുകേനെ ഒന്നൂടെ അമർത്തി നോക്കിയിട്ട് റൂമിലേക്ക് കേറിപ്പോയി .

“അമ്മായി ആയിപ്പോയി . ഇല്ലായിരുന്നേൽ ഇപ്പൊ വലിച്ചു കീറി അടുപ്പിൽ വച്ചേനെ ……”

ആയുഷ് രേണുകയെ നോക്കി പല്ല് കടിച്ച് സൗണ്ട് കൊറച്ച് അതും പറഞ്ഞ് അങ്കൂന്റെ കൈയ്യും പിടിച്ച് സ്റ്റെയറിന്റെ മോളിലുള്ള അങ്കൂന്റെ റൂമിലേക്ക് വിട്ടു .

 

???????

“ഇപ്പൊ പോവണ്ട ഉണ്ണീ ……..
രക്ഷസൊക്കെ ഉള്ള സ്ഥലാടാ അത്‌ ……..
ഈ സമയത്ത് പോയാൽ രക്ഷസ്സ് വല്ലോം ദേഹത്ത് കേറിയാ കൂടെ അറിയൂല്ലട്ടോ …..”

“അയ്യോ  …..അമ്മമ്മേ അവരുടെ ആ പഴയ തറവാട്ടില് ആരൂല്ല ….ഞാനിന്ന് ജോഗ്ഗിങ്ങിനു പോയപ്പോ കണ്ടതല്ലേ …..
അല്ല ….ഈ രക്ഷസെന്നു പറയുമ്പോ ….ഇവരുടെ ആരായി വരും .??

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.