അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

അത് ദേഹത്ത് പതിച്ചതും അയാൾ ദൂരേക്ക് തെറിച്ചു പോയി..,…..

 

അത് മൂലം ഉണ്ടായ കാറ്റിൽ മിത്രയുടെയും മറ്റുള്ളവരുടെയും മുടി ഇഴകൾ പാറി പറന്നു..,.,.,.,.

 

അയാൾ ചെന്നു വേണത് ആക്രമിക്കാൻ ഒരുങ്ങി നിന്ന് അയാളുടെ സ്വന്തം സൈന്യത്തിന് മുകളിൽ ആയിരുന്നു……

 

കരുത്തനായ അയാളുടെ ശരീരം അവയുടെ മേൽ പതിച്ചതും അവ ചതഞ്ഞ അരഞ്ഞു…

 

അയാൾ മെല്ലെ എഴുന്നേറ്റു……  കൈയിൽ തറച്ചു കയറിയ ആ മുള്ള് മെല്ലെ വലിച്ചു ഊരി……

 

ആ മുറിവിൽ നിന്ന് കറുപ്പ് നിറത്തിൽ ഉള്ള രക്തം ഒലിച്ചിറങ്ങി താഴേക്ക് തുള്ളിയായി വീണു….

 

അയാൾക്ക് മുന്നിലായി മിത്രയും ഇന്ദുവും എല്ലയും ജാഗ്വേർ മനുഷ്യനും അടങ്ങുന്ന ഒരു സംഘം അണിനിരന്നു….,.,.,

 

മൊബ്രിസ് നിലത്ത് കിടന്നിരുന്ന വാൾ കൈയിലെടുത്തു….

 

മെല്ലെ തന്റെ മുന്നിലായി നിരന്നു നിൽക്കുന്നവരുടെ നേർക്ക് നടന്നു…,.,.,

 

അത്ഭുതം എന്തെന്നാൽ മൊബ്രിസ് ഓരോ അടി മുന്നോട്ട് നടക്കും തോറും കൈയിലെ ആ മുറിവ് അവിടെ നിന്ന് മാഞ്ഞു പോകുകയായിരുന്നു…,.

 

കൂടുതൽ കരുതനായി മാറുക ആയിരുന്നു അയാൾ….

 

പെട്ടന്ന് സൈഡിൽ നിന്ന് ഒരു സൈനികൻ അയാൾക്ക് നേരെ ചാടി…..

 

എന്നാൽ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ കൈയിലെ വാൾ ഒന്ന് ചുഴറ്റി……

 

അടുത്ത നിമിഷം ശരീരം പിളർന്നു ഇരു കഷ്ണമായി ആ ശരീരം നിലം പതിച്ചു.,.,..,.

 

ചോര അവിടെയാകെ ഒഴുകി…….

 

ആ കാഴ്ച കണ്ട് അയാളെ എതിർക്കാൻ തുനിഞ്ഞ ചിലർ അവിടെ സ്റ്റക്ക് ആയി നിന്നു…,,.,.,

 

******

 

കോവളം

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.