പുനർജന്മം : ഐറയുടെ പ്രതികാരം -4 [Aksha Akhila Akku] 230

“പിന്നില്ലേ  അവിടെ ഇറങ്ങാതെ നമ്മൾ പാർട്ടിക്ക് പോകുന്നതേ ഇല്ല….”

 

 

അവർ രണ്ടുപേരും എന്താണ് പറയുന്നതെന്ന് മനസ്സിലാകാതെ ചിത്തു അമ്പരന്നിരുന്നു….

 

പോകുന്ന വഴിയിൽ ഒരു വലിയ ബിൽഡിങ്ങിനു  മുന്നിൽ സെബി  കാർ നിർത്തി…..

 

കയ്യിൽ കരുതിയ ബാഗുമായി അവൾ അവിടേക്ക് പോയി……

 

അവൾ ലിഫ്റ്റിൽ കയറി സെക്കൻഡ് ഫ്ലോർ  എത്തിയപ്പോഴേക്കും അവളെയും കാത്ത് മർലിൻ ഫെർണാണ്ടസ് നിൽപ്പുണ്ടായിരുന്നു………

 

 

ഐറയെ കണ്ട ഉടനെ തന്നെ മെർലിൻ അവളെ  ഹസ്തദാനം ചെയ്തു കൊണ്ട് ഇരുകവിളിലും ചുംബിച്ചു……

 

 

“hi Aira its been so long…

How have you been…? ”

 

 

“I am doing great.. sweetheart….”

 

 

“Aira… so what’s the occasion dear..

പറയ്..”

 

 

“It’s my engagement announcement today, Merlin…..and a birthday party……

നീ വലിയ സെലബ്രിറ്റി  സ്റ്റൈലിസ്റ്റ് അല്ലെ

..എന്നെ ഒന്ന് സുന്ദരിയാക്കിക്കോ…..”

16 Comments

  1. “”കഴിഞ്ഞ ജന്മത്തിലെ ഈ ദിനം അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു””

    അന്ന് അവളെ എങ്ങനെയാണ് ചതിയിൽ പെടുത്തിയതെന്ന് അറിയാൻ കാത്തിരിക്കുന്നു….
    Any update…??

  2. Abdul Fathah malabari

    Aksha Akhila Akku മൂന്നും മൂന്ന് പേരാണോ ?

  3. ????

    1. ❤❤

  4. Story long venam

    1. ?‍??‍?ethilum long venoo ?next part sramikkaattoo..

    1. ❤❤

  5. bro aganaya kadha post cheyythe onn paranaju tharo

    1. Nammal open cheyyunna page inte avasanam aayitt submitt your stories enna option undalloo… Athil nokkiyaal mathi… Type cheyth post cheyyaanulla option und kettooo… ❤

  6. Nice very ഗുഡ്‌
    P

    1. ❤❤❤

  7. Nayakane adutha partil mass entry kodukam ?ellarum onu njetatte ?? kadha polichu apo adutha part thotu oro step aayitu Lisa ku pani kittan povan, revenge starts, all the best for Aira
    waiting for next part?❤️

    1. super bro kadha nannayittundu

    2. Pinnillaa ?.. Adutha partil kond varaam.. ?

Comments are closed.