*പ്രണയമഴ…!!?*2 303

അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു… രാവിലെ പുറപ്പെട്ടാലേ അവിടെ ഉച്ചക്ക് എത്തുകയൊള്ളു… ആവിശ്യമുള്ള സാധനങ്ങൾ എല്ലാം കാറിൽ കയറ്റി അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് വണ്ടി മുന്നോട്ട് എടുത്തു… നീണ്ട ആറ് മണിക്കൂറുകൾ പരസ്പരം ഒന്നും മിണ്ടാതെ മുന്നോട്ട് പോയി… കാറിൽ നിന്നും പാട്ട് കേൾക്കുന്നുണ്ട്… അറിയാതെ പോലും മാനസി അശ്വിനെ ഒന്ന് നോക്കിയത് പോലും ഇല്ല… പുറത്തേക്കും കണ്ണും നട്ട് അങ്ങനെ ഇരുന്നു…

 

 

അശ്വിന്റെ കണ്ണുകൾ സമ്മതം തേടാതെ ഇടക്കിടക്ക് മാനസിയിൽ എത്തിനിന്നു… ഉള്ളിലെ പ്രണയം അണപൊട്ടി ഒഴുകാൻ തുടങ്ങി… നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകാൻ ഉള്ളം വല്ലാതെ കൊതിച്ചു…

 

 

_________________________?

 

 

ഫ്ലാറ്റിന് മുന്നിൽ വണ്ടി ചെന്ന് നിന്നു… സെക്യൂരിറ്റിയിൽ നിന്നും റൂമിന്റെ ചാവി വാങ്ങി പാർക്കിങ്ങിൽ വണ്ടി നിർത്തി… ലഗ്ഗെജുകൾ എല്ലാം അശ്വിൻ തന്നെയാണ് എടുത്തത്… ലിഫ്റ്റിൽ കയറി തേർഡ് ഫ്ലോറിലേക്ക് അമർത്തി… മുന്നിൽ പോവുന്ന അശ്വിന്റെ പിറകെ മാനസിയും വെച്ച് പിടിച്ചു… ബാഗുകൾ എല്ലാം താഴെ വെച്ച് അവൻ കതക് തുറന്ന് ബാഗ് എടുത്ത് അകത്തേക്ക് കയറി…

 

 

നല്ല അടുക്കും ചിട്ടയും ഉള്ള വീട്… രണ്ട് മുറികളും ഒരു അടുക്കളയും ഹാളും ഹാളിനോട് ചേർന്ന് ഒരു ബാൽകണിയും…

 

 

“താൻ ആ മുറിയിൽ കിടന്നോളു…” ഒരു മുറി ചൂണ്ടി കാണിച്ച് അവൻ പറഞ്ഞതും കൂടുതൽ സംസാരത്തിന് മുതിരാതെ അവൾ തന്റെ സാധങ്ങൾ എടുത്ത് മുറിയിൽ കയറി കതകടച്ചു… അവൾ പോവുന്നതും നോക്കി അവൻ മനോഹരമായി ഒന്ന് ചിരിച്ചു… വൈകാതെ ചുണ്ടിലെ ചിരി ഒരു കള്ളച്ചിരിയിലേക്ക് വഴിമാറി… കവിളിൽ രൂപപ്പെട്ട ഗർത്തങ്ങൾ അവക്ക് കൂടുതൽ മാറ്റ് കൂട്ടി…

 

 

 

(തുടരും….)

 

മോഡറേഷൻ ഉള്ളതുകൊണ്ട് വലിയ കമെന്റ്സ് ഒഴുവാക്കുക ഓദർസിന് അവരുടെ കഥയിൽ ഇടുന്ന കമെന്റ്സ് മാത്രമേ അപ്പ്രൂവ് ചെയ്യാൻ കഴിയും

ഈ കഥയിൽ ഇടുന്ന കമെന്റ്സ് ഞാൻ അപ്പ്രൂവ് ചെയ്യാൻ ശ്രെമിക്കുന്നുണ്ട് ❤

 

 

44 Comments

  1. Super

    1. പച്ചാളം ഭാസി ?????

  2. കഥ ഇങ്ങനെ
    കസിൻ ചേട്ടൻ ഒരു ചേച്ചിയുമായി ഇഷ്ടത്തിലാണ് ചേട്ടനും ചേട്ടത്തിയും കല്യാണം ശരിയായി ചേച്ചിയുടെയും ചേച്ചിയുടെ അനിയത്തിയുടെയും കല്യാണം ഒപ്പം നടത്താൻ തീരുമാനിക്കുന്നു അനിയത്തിയുടെ കല്യാണം മുടങ്ങി കഥാനായകൻ കെട്ടുന്നു
    ¥മുഴുവൻ ഓർമ ഇല്ല തലയിൽ വന്നത് എഴുതിയതാ ഏതാ കഥ എന്ന് അറിയുന്നവർ പറയു ?¥

    1. ???????
      കഥ കിട്ടിയാൽ എന്നോടും ഒന്ന് പറയണേ ??

  3. മോനെ
    നാളെ ഉണ്ടാവുമോ…. ???.. വെയ്റ്റിംഗ്…. ❤❤❤

    1. Yesssss❤❤❤❤❤

  4. ജിന്ന് ?

    രണ്ട് പാർട്ടും ഇന്നാ വായിച്ചത് സംഭവം കിടുക്കീട്ടുണ്ട്???വിട്ടുകൊടുക്കൽ ആണല്ലോ യഥാർത്ഥ പ്രണയം അവൾക്ക് ഒരു ആപത്തു സംഭവിച്ചപ്പോൾ ദൈവ നിയോഗം പോലെ ചെക്കൻ വന്ന് അവളെ അവന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോയി english il ഒരു quote ഇണ്ട് true love never dies? യഥാർത്ഥ പ്രണയം ഒരിക്കലും മരിക്കുന്നില്ല. അങ്ങനെ വെച്ച നോക്കുവാണേൽ ഇനിയുള്ള പാർട്ടുകളിൽ ഒരു കിടുക്കാച്ചി പ്രണയം നമുക്ക് കാണാൻ പറ്റും ?.പിന്നെ പേജ് കൂടി ഇച്ചിരി കൂട്ടി എഴുതിയാൽ പിന്നെ പറയണ്ട പൊളി ആയിരിക്കും?
    ? waiting for next part❤
    With love?
    ജിന്ന്?

    1. ജിന്ന് ????????????

  5. Ishtapettu bro valichu neethnilla waiting for next part ❣️❤️

    1. Abhijith ?????

  6. പഴയ സന്യാസി

    Innanu vaayichath ishttapettu ❤

    1. ❤❤❤❤❤

  7. ഈ ഭാഗവും നന്നായിരുന്നു✌?
    Waiting for next part ❤️

    1. Thanks bro??
      Why so serious?
      അതും എന്നോട് ??

  8. വെക്ടർ….
    ആദ്യ ഭാഗം വായിച്ചാരുന്നു.. കമന്റ്‌ ഇട്ടില്ല.. ശോകം ആന്നെ .. മുടിഞ്ഞ മോഡറേഷൻ..
    ഇതിപ്പോ എന്തായാലും ഇടാതിരിക്കാൻ പറ്റില്ല.. കാരണം രണ്ട് ഭാഗങ്ങൾ കൊണ്ട് ഒരു ഡിവോഴ്സ് ഉം ഒരു കല്യാണവും നടത്തി… പ്രണയം പൂക്കാവടി ആടിക്കാനുള്ള നിന്റെ ശ്രമം എങ്ങനെ കണ്ടില്ലന്നു വെക്കും ??.
    ഞാൻ വിചാരിക്കുന്നത് ഇനിയാരിക്കും ശരിക്കും പ്രണയമഴ പെയ്യാൻ പോകുന്നെ എന്നാ ???.
    യഥാർത്ഥ പ്രണയം❤❤ . അത് എത്ര താമസിച്ചാണെലും തിരിച്ചറിയും…❤❤❤. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയാലും.. തിരിച്ചു കിട്ടും… അതെങ്ങനെ എപ്പോ എന്ന്… കാലം തെളിയിക്കും… ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തായോ…. ????????
    സ്നേഹം മാത്രം… ????

    1. മോഡറേഷൻ എല്ലാവർക്കും പ്രേശ്നമാണ് അതുകൊണ്ട് വലിയ കമെന്റ് ഒന്നും ഇടേണ്ട വെറുതെ വേസ്റ്റ് ആകു
      ഇനിയാണ് പ്രണയം ❤
      കഥ 2 ദിവസം കഴിഞു തരാം

      1. ❤❤❤

  9. ❤️❤️❤️

  10. കൊള്ളാം സൂപ്പർ ആകുന്നു ????❤❤

  11. ❤️❤️❤️

  12. ഞാൻ വിചാരിച്ചത് മാനസി ഇനി ഒരു കല്യാണത്തിന് തയാറാവില്ല എന്നാരുന്നു ഒതുക്കത്തിൽ നിന്ന് ലവൻ ഗോളാടിക്കുവേം ചെയ്തു…. ഇനിയിപ്പോൾ ഒന്നെങ്കിൽ മാനസി അവനു തന്നോട് പണ്ട് ഇഷ്ടമായിരുന്നെന്ന് അറിയുന്നതിലൂടെയും അവന്റെ കെയറിങ്ങിലൂടെയും അവനോട് ഇഷ്ടമാകുമായിരിക്കും അല്ലെങ്കിൽ അവളെ ഏതെങ്കിലും പ്രശ്നത്തിൽ നിന്നും അവളെ രക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രേമം…. ഈ പറഞ്ഞ രീതികൾ ആണ് പൊതുവെ ഞാൻ ഈ സൈറ്റിൽ വായിച്ചറിഞ്ഞിട്ടുള്ളത്…. അപ്പോൾ അടുത്ത പാർട്ട്‌ പെട്ടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.. ?????

    1. നിധിഷ് ??
      അങ്ങനെയൊക്കെയാലേ അല്ലായിടത്തും പ്രണയം വരുന്നത് ❤❤❤

      Next part ഇൻ 2 day

  13. Poli bro

    1. Aaron ❤❤❤❤

  14. കൊള്ളാം….വളരെ നന്നായിട്ടുണ്ട്.അടുത്ത ഭാഗങ്ങൾ ഉടനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു . Waiting ❣️

  15. നല്ല സ്റ്റോറി……

  16. അവസരം നോക്കി ഗോൾ അടിച്ചല്ലേ അവൻ ?…

    1. ???? പിന്നല്ലാതെ
      ❤❤❤❤❤❤❤

  17. Hmmm… ബാക്കി കൂടി അധികം താമസമില്ലാതെ ponnotte ??

    1. Ohh… ഈ നശിച്ച moderation ഞാന്‍ മറന്നുപോയി ???

      1. മറന്നുപോയാന്നോ….
        അതിന് ഞാൻ ചാകണം.. ഞാൻ ഇവിടെ ഇല്ലേ ???
        പെട്ടന്ന് തരാം

      2. നൈസ് pls continue

Comments are closed.