Oh My Kadavule – part 12 [Ann_azaad] 226

അങ്ങ് അക്കീസ് റൂമിൽ അക്കി.

“കുട്ടിക്ക് മലയാളം പിടിച്ചില്ലാന്ന് തോന്നുന്നു….മാറ്റി പിടിക്കാം.
ഏതായാലും ഇനി ഞാൻ  പാടണ്ട……
പാട്ടൊക്കെ പാടാൻ നമ്മളെന്തിനാ ……
ഫോൺ ഉണ്ടല്ലോ… ബ്ലൂടൂത്ത് സ്പീക്കർ ഉണ്ടല്ലോ……

അക്കി ഫോൺ എടുത്ത് ബ്ലൂടൂത്ത് സ്പീക്കറും ആയി കണക്ട് ചെയ്തു.
പാട്ട് തപ്പി തപ്പി ഒരു പാട്ട് കണ്ടപ്പോ ചെക്കൻ ഒന്നിളിച്ചു.

പിന്നെ അത് രണ്ടും അവിടെ വെച്ച്  കണ്ണാടീടെ മുന്നിൽ പോയി പൗഡറും സ്പ്രേയും ഒക്കെ വാരി വാരി പൊത്തി .

“മ്മ്……..ഈ ഡ്രസ്സ്‌ ഒന്ന് മാറ്റണം……. ”

കണ്ണാടീലുള്ള സ്വന്തം രൂപം നോക്കി അതും പറഞ്ഞ് ചെക്കൻ നേരെ പോയി കബോർഡ് തുറന്ന് അതീന്ന് ഒരു വൈറ്റ് ഷർട്ടും… ഒരു ജീനിന്റെ കുഞ്ഞി നിക്കറും  എടുത്തു.

“തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടീ…..
നിന്റെ എല്ലാദിവസത്തേം നൊയമ്പിന്ന് മുറിക്കും ഞാൻ. ”

ഷർട്ടിന്റെ ബട്ടൺസൊക്കെ ഏറ്റകുത്തനെ ഇട്ടോണ്ട് പാട്ട് പാടുവാ ചെക്കൻ..

 

എന്തരാകുവോ എന്തോ…..

 

?????????

ഗോപു റൂമിലേക്ക് കേറിയപ്പോ ബ്ലൂലേഡി പെർഫ്യൂമിന്റെ സ്മെൽ മൂക്കിലേക്ക് അടിച്ചു കേറി. കണ്ണും പൂട്ടി അതുള്ളിലേക്കൊന്ന് ആവാഹിച്ചുകൊണ്ട്
റൂമിലേക്ക്  നോക്കിയപ്പോ ബെഡ്ഡ്ഒക്കെ നല്ല വൃത്തി ആക്കി വെച്ചിട്ടുണ്ട്….

The most dangerous thing  നെ നോക്കിയപ്പോ റൂമിലൊന്നും കാണുന്നില്ല……

ഗോപൂന്റെ കണ്ണ് ജനലിന്റെ അടുത്തെത്തിയപ്പോ  ദേ പിന്നമ്പുറോം കാണിച്ച് കൂട്ടിലിട്ട വെരുക് പോലെ പൊറത്തേക്ക് കൈയ്യും ഇട്ട് എന്തിനോ വേണ്ടി ഏന്തി കളിക്കുന്നു സെക്കൻ…. .

“എടോ……….. ”

ഗോപൂന്റെ സൗണ്ട് കേട്ടപ്പോ കൈ ജനലിനകത്തേക്ക് ഇട്ട് അക്കി ഗോപൂനെ ഒന്ന് തിരിഞ്ഞു നോക്കി.

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.