Oh My Kadavule – part 11[Ann_azaad] 212

Views : 31611

Oh My Kadavule 11

Author :Ann_azaad

[ Previous Part ]

 

 

“നീ എന്തിനാ എന്റെ തെറി ബേബി ….അവിടെ എണ്ണ ഒഴിച്ചിട്ടേ …….?”

റൂമിലെത്തി ഡോറും അടച്ച് അക്കിയെ ബെഡിൽ ഇരുത്തി തിരിയാൻ നോക്കിയ ഗോപുവിന്റെ കൈ പിടിച്ച് വലിച്ച് അവളെ ബെഡിലേക്ക് തള്ളിയിട്ട് ബെഡിൽ മലർന്ന് വീണ ഗോപുവിന്റെ അപ്പുറവും ഇപ്പുറവും കൈ കുത്തി ബായുവിൽ നിന്നാണ് സെക്കന്റെ സോദ്യം …..💥
ഗോപു ആകെ വിജലമ്പിച്ച് ഒള്ള
ബോധവും പോയി അന്തം വിട്ട്  അവനേം നോക്കി നിക്കുന്നതല്ലാതെ നോ റിയാക്ഷൻ …

“ഡീ …………
നിനക്കെന്താ ചെവിട് കേട്ടൂടെ ……..?”

പെട്ടന്ന് അക്കി ചീറിയപ്പോഴാ കൊച്ചിന് ബോധം വന്നേ ……

“എന്തേനി ….ഏട്ടാ …..ഇങ്ങളെന്താ ചോയിച്ചേ ….?”😳

“ഏട്ടനാ ……….? “🧐

“ശ്ശോ …..മാറിപ്പോയി ….
ന്തേനി …..മാപ്പളേ ……….
ഇങ്ങളെന്താ ഇന്റെ മേലെ കേറി കെടക്കുന്നെ ……?”😬

“മാപ്പളയോ …….?😵
ആരാടീ …..അതൊക്കെ ?”🙄

“ഏ …..
അതും പറ്റൂലെ …..?
സാരല്ല ….. നമ്മക്ക് മാറ്റിപിടിക്കാം …..
One മിനിറ്റേ ………..
തൊണ്ട ഒന്ന് ശെരിയാക്കട്ടെ ……☺️

പ്പ്ഫാ ……..
കള്ളനായിന്റെ മോനേ …..
എണീച് പോടാ …ഇന്റെ മേൽന്ന് ……”😤😡😡🤬🤬

ഗോപൂന്റെ ആട്ടിന്റെ എഫക്റ്റിൽ അക്കി കൈ വിട്ട് നേരെ പോയി ഗോപൂന്റെ മേലെ വീണു .

“ഹമ്മേ ………………….
അയ്യോ ……. എണീക്കെടാ വീപ്പക്കുറ്റീ ….
ഞാൻ ചത്തു പോവും ഇല്ലെങ്കിൽ ….”😩😩

ഗോപു കെടന്നു കാറാൻ തൊടങ്ങിയപ്പോ അക്കി വേഗം എഴുന്നേറ്റ് മാറി .

“I’m sorry …..നീ  പെട്ടന്ന് ഒച്ചയിട്ടപ്പോ വീണു പോയതാ …
എന്ന് ഞാൻ പറയുംന്ന് കരുതിയോഡീ….ഒരുമ്പെട്ടോളെ ….😤
എടീ…… എടീ….. നീയെന്താ വിളിച്ചേ…….
കള്ള നായിന്റെ മോനെന്നല്ലേ……..
അപ്പൊ എന്റെ പപ്പ ഡോഗ് അല്ലേ…..
അച്ഛനൊന്നിങ്ങോട്ടൊന്ന് വന്നോട്ടെഡീ
ഇതൊക്കെ ഞാൻ അങ്ങേരോട് പറഞ്ഞുകൊടുക്കുമെടീ ആനമറുതേ……

ആ ദയയില്ലാത്ത ദയാനന്ദൻ എന്ന് പറയുന്ന എന്റെ പപ്പ മരുമോൾ ഇസ്‌തം…
മരുമോൾ ഉയിർ എന്നെല്ലാമല്ലേ പറഞ്ഞ് നടക്കുന്നേ….
അതൊക്കെ ഞാൻ ശെരിയാക്കി താരാടീ…ഇല്ലെങ്കിൽ വേണ്ട ഇപ്പൊ തന്നെ ഞാൻ വിളിച്ചു പറയും… കാണിച്ചു തരാഡീ…. “😤😤😤

എന്നും  പറഞ്ഞ് അക്കി എഴുന്നേറ്റപ്പോഴേക്കും ഗോപു കാല് വച്ച് ചെക്കന്റെ കാലിനൊരു തട്ടു കൊടുത്തു .
ദേ…. വരുന്നു ചെക്കൻ ബെഡിലേക്ക് തന്നെ.
ഗോപു ഒന്ന് സൈഡിലേക്ക് മാറി നിന്നതോണ്ട് ചെക്കൻ അവൾടെ മേലെ വീണില്ല .  ചെക്കൻ വീണ പാടെ ഗോപു ചെക്കന്റെ  മേലെ കേറി ഇരുന്ന് ചെക്കന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു .

“താൻ പറഞ്ഞു കൊടുത്താൽ…..
തന്റെ ഈ പേട്ട തല ഞാൻ ചവിട്ടി പൊട്ടിക്കും………. ഹും പറഞ്ഞില്ലാന്ന് വേണ്ടാ…
ഈ ഗോപു പറഞ്ഞാൽ പറഞ്ഞതാ…..
മനസ്സിലായോഡോ……. തെണ്ടീ…… “😡😡

ഗോപു ചോദിക്കുന്നത് കേട്ട് അക്കി ചിരിച്ചോണ്ട് ഇല്ലാന്ന് തലയാട്ടി.

Recent Stories

The Author

Ann_azaad

28 Comments

  1. Oru raksha ellaa..
    Continue settaaa..
    Aa slang peruth ishtaaaayii..🥰🥳

  2. ആരെന്ത് പറഞ്ഞാലും ങ്ങള് പൊളിയാണ് മച്ചാ ….. ങ്ങളെ ശൈലി ഞമ്മക്ക് വല്യ ഇഷ്ടാ …. ഒരു starmagic കണ്ട ഫീൽ …… ലബ് യു ഇങ്ങളെ Writing സേട്ടാ ….

  3. Superb.

  4. സഞ്ജയ്‌ പരമേശ്വരൻ

    Super bro…..

    Nirthi pokaruthe bro…. Ellaa story um ore pole irunnaal bhayangara bore aavum… Ithe variety aane…. Ninga continue cheyye mansa

  5. യാ മോനെ പൊളി സാനം ✌️ എല്ലാർക്കും പണി ഉണ്ട് ആരെയും വെറുതെ വിടുന്നില്ല അല്ലെ…. സസ്പെൻസ് ത്രില്ലെർ പോലെ എല്ലാം അവസാനം കണക്റ്റഡ് ആവും…. കോമഡി malabari style വേറെ level…. ✌️

  6. കാര്യങ്ങളുടെ കിടപ്പ് ഏറക്കുറെ ഇപ്പോ മണസ്സിലായി സഹോ- – – – – – -👍👍👍👍👍👍👍

  7. Nice bro nannayittu undu…
    Powlichu adikkikkooo

  8. 💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚
    💚💚💚🤍🤍🤍🤍🤍💚🤍🤍🤍🤍🤍💚💚💚

  9. Nice love story
    Continue dear

  10. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro

  11. Uff superb🥰🥰🥰🥰🥰🥰🥰

  12. Polippan part thanne aro paranju e katha 83 part undu ennu sathyam anno

    1. Ividuthe 11 part aviduthe 30 part aanenn ariyuo🧐
      Can u believe it…
      Believumenkil 82 part und avide 😁

      1. I can believe this appol aduthe part udane thanne post cheyyum alle athu mathi lub u

  13. നല്ലവനായ ഉണ്ണി

    ഈ പാർട്ടും അടിപൊളി…. അടുത്തത് പെട്ടന്ന് പോന്നോട്ടെ

  14. ❤❤❤❤

  15. വായനക്കാരൻ

    ഇതിന്റെ പാർട്ട്‌ 10 ൽ കഥ മറ്റെയിടത്തു വായിച്ചത് വെച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്
    അത് വായിച്ചിട്ടുണ്ടെൽ
    അവിടത്തെപോലെ അല്ലാതെ ഇവിടെ കഥയിൽ ചേഞ്ച്‌ വരുത്തി എഴുതിയാൽ വളരെ നന്നായിരിക്കും

  16. കഥ സൂപ്പർ ആണ് ❤❤❤❤❤
    അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ
    ഇതുപോലെ ഒരു സൈറ്റിൽ ഞാനും കഥ എഴുതിതരുന്നു 4 പാർട്ട്‌ എഴുതി സപ്പോർട്ട് ഇല്ലാതായപ്പോൾ ഞാൻ നിർത്തി കളഞ്ഞു

    1. ഇവിടെ എഴുതിക്കൂടെ

      1. അത് നോക്കാം ❤❤❤

    2. Ey…
      Try cheyyu bro
      Try cheythaal success aavumnne….❤️
      Support nu aarillelum njn ndaavum tto😍
      Story ivide postedo…
      Waiting aanutto

      1. ❤❤❤

  17. Adipoli adutha ponnootteeee😝😝😝♥️

  18. Adipoli Nice ayirunu ee partum ishtapettu mrinal nte bagam kollam athu nalla resamayi ezhuthi,pinne opo dialouges nu kurachu koodi clarity mattu charecter nte dialogue pattern cheriya maatam thonunund loved this part ❤️💖 waiting for next part 💕

  19. Adutha part nalle varille😁

  20. ɢǟքɨռɢɖɛʟɨƈǟƈʏ

    Funny aanutto

  21. ജിന്ന് 💚

    Adutha part ennu tharum🥰🥰🙄🙄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com