അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

നേഴ്‌സ് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് പോയി..,.,…

 

അപ്പോഴും ശക്തമായ മഴ പുറത്ത് പെയ്യുന്നുണ്ടായിരുന്നു….,.,.,

 

*****

 

ആാാാാ………!!!!!

 

സിദ്ധു……,.!!!

 

അവന്റെ വേദനയോടുള്ള നിലവിളിയോടൊപ്പം മിത്രയുടെ അലർച്ച അവിടെ മുഴങ്ങി.,..,.,,.,.

 

അയാൾ ആ വാൾ ഒന്ന് കുടഞ്ഞതും അവന്റെ ശരീരം അതിൽ നിന്ന്  വേർപെട്ട് തെറിച്ചു വീണു….,.,

 

ഐറിസ അവന്റെ അരികിലേക്ക് ഓടാൻ തുനിഞ്ഞതും മൊബ്രിസിന്റെ പെട്ടന്ന് ഉണ്ടായ പ്രഹരമേറ്റ് അവൾ ദൂരേക്ക് തെറിച്ചു വീണു…..

 

എല്ലാവരും ഒരു നിമിഷം സ്തംഭംരായി നിന്നെങ്കിലും അയാൾക്ക് നേരെ അലറി കൊണ്ട് പാഞ്ഞടുത്തു….

 

എല്ല വാളു കൊണ്ട് അതിവേഗം അയാൾക്ക് നേരെ കുതിച്ചു….

 

മൊബ്രിസ് അവൾക്ക് നേരെ വാൾ വീശിയതും തന്റെ വാൾ കൊണ്ട് അവൾ ആ അക്രമണത്തെ തടഞ്ഞു നിർത്തി….

 

ഇരു വാളുകളും ശക്തിയിൽ കൂട്ടി മുട്ടിയപ്പോൾ വലിയ ശബ്ദം അവിടെ മുഴങ്ങി.,.,.,.

 

കൂടാതെ വാളുകൾ തമ്മിൽ ഉരച്ചപ്പോൾ തീപ്പൊരി ചിതറി….

 

ഇന്ദു തനിക്ക് നേരെ വന്ന darkris കളെ നിമിഷങ്ങൾ കൊണ്ട് തന്റെ ശക്തി ഉപയോഗിച്ചു കൊന്ന് കളഞ്ഞു..,..,

 

പറന്നു ഉയർന്ന അവൾ ഇരു കൈകളിലും എനർജി കേന്ദ്രികരിച്ചു നിന്ന നിൽപ്പിൽ കൈകൾ വിടർത്തി ഒന്ന് കറങ്ങി.,.,..,

 

ആ സമയം അവളുടെ കൈകളിൽ നിന്ന് പുറത്ത് വന്ന എനർജി അവൾക്ക് നേരെ വന്ന darkris കളെ ഒന്നാകെ കൊന്ന് കളഞ്ഞു.,.,.,.

 

അവയുടെ ശരീരം പല കഷണങ്ങൾ ആയി ചിതറി തെറിച്ചു.,.,.,.

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com