പ്രണയമഴ 💛5 343

Views : 38868

 

ശരീരം ആകെ അശ്വിന്റെ ഉമിനീരിന്റെ ഗന്ധം… കണ്ണുകൾ അടച്ചവൾ ഒന്ന് കുണുങ്ങി ചിരിച്ചു… കുളിച്ചിറങ്ങി ഒരു സെറ്റ് സാരി ഉടുത്തു… നെറ്റിയിലും കഴുത്തിലും ചന്ദനം തൊട്ടു… ഒഴിഞ്ഞ് കിടക്കുന്ന നെറ്റിയിൽ അന്നാദ്യമായി ആ പെണ്ണ് കല്യാണത്തിന് ശേഷം കുങ്കുമം ചാർത്തി…

 

 

അടുക്കളയിലേക്ക് ചെന്ന് ഫ്രിഡ്ജിൽ നിന്നും പാൽ എടുത്ത് ചായ കാച്ചി ഒരു കപ്പിലേക്ക് ഒഴിച്ച് വെച്ചു… പൊടിയരി എടുത്ത് കഴുകി കുക്കറിൽ കഞ്ഞിക്ക് വെച്ചു… ചായ എടുത്ത് അശ്വിന്റെ മുറിയിലേക്ക് ചെന്നു…

 

 

ആളിപ്പോഴും നല്ല ഉറക്കത്തിൽ ആണ്… പനി ആയത് കൊണ്ട് തന്നെ നല്ല ക്ഷീണം കാണും… ബെഡിൽ ഇരുന്ന് മാനസി അവനെ തട്ടി വിളിച്ചു…

 

 

“അച്ചേട്ടാ എണീക്ക്… ഈ ചായ കുടിച്ചിട്ട് കിടന്നോ… എന്നിട്ട് ഫ്രഷ് ആയി കഞ്ഞി കുടിക്കാം… ഞാൻ ഹോസ്പിറ്റലിൽ വിളിച്ച് ലീവ് പറഞ്ഞോളാം…” ഒന്ന് ചിണുങ്ങി കൊണ്ടവൻ അവളുടെ മടിയിലേക്ക് തല വെച്ച് വയറിൽ മുഖം അമർത്തി കിടന്നു… പൊള്ളിപിടഞ്ഞു പോയവൾ…!!

 

 

“എണീക്ക്… ഇങ്ങനെ കിടന്നാ പനി കൂടത്തെ ഒള്ളു…” അവനെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് അവൾ പറഞ്ഞു… കണ്ണുകൾ മടിയോടെ തുറന്ന് കൊണ്ടവൻ ചുണ്ട് പിളർത്തി…

 

 

“നല്ല ക്ഷീണം ഉണ്ടെന്നേ…” കണ്ണിറുക്കി അർത്ഥം വെച്ച് അവൻ പറഞ്ഞതും അവളിലേക്കും ആ ചിരി പടർന്നു…

 

 

“ചേ വേണ്ടാത്തരം പറയാതെ… ഈ ചായ കുടിച്ചേ…” അവന്റെ കയ്യിൽ മെല്ലെ അടിച്ച് കൊണ്ട് അവൾ ചായ അവന് നേരെ നീട്ടി.. ചായ വാങ്ങി അവളെ തന്നെ നോക്കി കൊണ്ട് അവൻ മുത്തി കുടിച്ചു… അവന്റെ പ്രണയാർദ്ധമായ നോട്ടം താങ്ങാൻ കഴിയാതെ അവൾ മിഴികൾ താഴ്ത്തി…

 

 

“Uh look gorgeous…!!” കഴുത്തിൽ അവന്റെ ശ്വാസം പതിഞ്ഞതും ഞെട്ടലോടെ അവൾ പിറകിലേക്ക് ഒന്ന് വേച്ച് പോവാൻ ഒരുങ്ങിയതും ഇടുപ്പിൽ പിടിച്ച് തന്റെ മടിയിലേക്ക് അവൻ അവളെ കയറ്റി ഇരുത്തി…

 

 

“I lav uh beauty soul…!!” വീണ്ടും വീണ്ടും അവന്റെ വായിൽ നിന്നും കേൾക്കുന്ന ആ വാക്കുകൾക്ക് എന്തോ മായാജാലം ഉള്ളത് പോലെ അവൾക്ക് തോന്നി… കണ്ണുകൾ വിടർത്തി അവനെ നോക്കി ഇരുന്നു…

Recent Stories

The Author

VECTOR

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~💞അശ്വിൻ💞~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…😁😁😁

  6. 💛💛💛😁

  7. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  8. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  9. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. 💖💖💖💖💖💖..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു 😍😍😍😍🥰🥰..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും 🤣🤣🤣. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. 🥰🥰🥰.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. 💐💐💐💐💐💐💐
    ❤❤❤❤❤❤❤

  10. ❤️💥

  11. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  12. Good story brother ♥️♥️♥️♥️

  13. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു 😂😻

  14. ജിന്ന് 💚

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.🥰🥰🥰 ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu🥺🥺🥺🥺🥺🥺 ANY WAY KEEP GOING
    WITH LOTS OF LOVE❤💚
    ജിന്ന്💚

    1. ജിന്ന് 💚💚💚💚
      ❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤

    1. 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com