പ്രണയമഴ 💛5 343

Views : 38868

അശ്വിൻ ഒന്ന് ഉയർന്ന് പൊങ്ങി അവൾക്ക് അഭിമുഖം ആയി കിടന്നു… കൈകൾ അവളുടെ കഴുത്തിന് പിറകിലൂടെ കൊണ്ട് പോയി മുടികളിൽ അരുമയായി തലോടി കൊണ്ടിരുന്നു… മാനസിയുടെ ശ്വാസഗതി വർധിച്ചു… വിടാതെ അവന്റെ മിഴികളിൽ കണ്ണുകൾ പതിപ്പിച്ചു…

 

 

ചുണ്ടുകൾ തമ്മിലുള്ള ദൂരം കുറഞ്ഞ് വന്നു… അവളുടെ മേൽ ചുണ്ടിനെ തന്റെ ഇതളുകൾ കൊണ്ട് അവൻ ആസ്വദിച്ച് നുണഞ്ഞു കൊണ്ടിരുന്നു… മറ്റേതോ ലോകത്ത് ആയിരുന്നു മാനസി… കൈകൾ അവന്റെ ഷർട്ടിൽ ചുളിവുകൾ തുടരെ തുടരെ വീഴ്ത്തി കൊണ്ടിരുന്നു…

 

നന്നായി പനിക്കുന്നത് കൊണ്ട് തന്നെ അശ്വിന്റെ ശരീരം തണുപ്പ് കൊണ്ട് വിറക്കുന്നുണ്ടായിരുന്നു… ഇട്ടിരിക്കുന്ന ടി ഷർട്ട്‌ ചുണ്ടുകൾ ഒട്ടും വേർപ്പെടുത്താതെ അവൻ ഊരി വലിച്ചെറിഞ്ഞു… അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ച് കിടത്തി…

 

മാനസി ഒരു പൂച്ചാകുഞ്ഞിനെ പോലെ അവനോട് പറ്റിച്ചേർന്ന് കിടന്നു… നാവുകൾ തമ്മിൽ ചുറ്റിപിണഞ്ഞു…!! അത്രയും ദീർഘചുംബനം…!! ഒട്ടും വേർപിരിയാതെ പ്രണയം ചുണ്ടുകൾ മൂലം രണ്ടുപേരും പരസ്പരം മത്സരിച്ച് അറിയിച്ച് കൊണ്ടിരുന്നു…

 

 

അശ്വിന്റെ കൈകൾ അവൾ ഇട്ടിരിക്കുന്ന ടോപ്പിൽ അമർന്നു…തമ്മിൽ തടസ്സം സൃഷ്ടിച്ച തുണികൾ തറയിൽ ചിന്നിചിതറി… കയ്യെത്തി ലൈറ്റ് ഓഫ്‌ ചെയ്ത് അവൻ ടേബിൾ ലാമ്പ് ഓൺ ചെയ്ത് അവളിലേക്ക് കൂടുതൽ അമർന്നു… പൂവിനെ വണ്ട് നുകരും കണക്കെ അവളിലെ പെണ്ണിനെ അവൻ വളരെ ഗാടമായി തന്നെ നുകർന്നെടുത്തു…

 

 

പുറത്ത് തിമിർത്ത് പെയ്യുന്ന മഴക്കും പറയാൻ ഉണ്ടായിരുന്നു അവനിലെ അടങ്ങാത്ത പ്രണയത്തെ…!! വറ്റാത്ത ഉന്മാദത്തെ…!! ഓരോ തുള്ളിയും മണ്ണിനെ ഘാടമായി പുണർന്ന് കൊണ്ട് അവനിലെ പ്രേമത്തെ ആഴത്തിൽ അവയെ അറിയിച്ച് കൊണ്ടിരുന്നു… അനിർവചനീയമായ ഒരു പ്രണയമഴ…!!!

 

_____________________💛

 

വിയർപ്പ് കണങ്ങൾ പോലും പരസപരം വിട്ട് പിരിയാൻ മടിയായത് കൊണ്ടാവാം ഒരു ഉറുമ്പിന് പോലും കടക്കാൻ വഴിയില്ലാത്ത അത്രയും ഇറുക്കെ രണ്ടുപേരും പുണർന്ന് കിടന്നത്…!! അവളിലെ മാതക ഗന്ധം അവനിലും പടർന്നത് പോലെ…!!

 

അശ്വിന്റെ നാവുകൾ അവളുടെ കഴുത്തിടുക്കിൽ കുറുമ്പ് കാട്ടി കൊണ്ടിരുന്നു… ഇക്കിളി കൊണ്ട് കഴുത്ത് വെട്ടിത്തിരിക്കും തോറും അവൻ ഒട്ടും കുറക്കാതെ വീണ്ടും കുറുമ്പ് കാട്ടി കൊണ്ടിരുന്നു…

 

“പെണ്ണെ…!!” പ്രണയം കലർന്ന ആ വിളിയിൽ അവളുടെ കവിളുകളും മൂക്കും ചുവന്ന് തുടുത്തു… ചെറുനാണത്തോടെ അവൾ അവനെ നോക്കി… ചേലുള്ള ആ മുഖം കാൻകെ വീണ്ടും അവനിലെ പുരുഷൻ ഉയർന്നെഴുന്നേറ്റത് പോലെ…

Recent Stories

The Author

VECTOR

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~💞അശ്വിൻ💞~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…😁😁😁

  6. 💛💛💛😁

  7. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  8. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  9. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. 💖💖💖💖💖💖..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു 😍😍😍😍🥰🥰..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും 🤣🤣🤣. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. 🥰🥰🥰.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. 💐💐💐💐💐💐💐
    ❤❤❤❤❤❤❤

  10. ❤️💥

  11. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  12. Good story brother ♥️♥️♥️♥️

  13. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു 😂😻

  14. ജിന്ന് 💚

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.🥰🥰🥰 ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu🥺🥺🥺🥺🥺🥺 ANY WAY KEEP GOING
    WITH LOTS OF LOVE❤💚
    ജിന്ന്💚

    1. ജിന്ന് 💚💚💚💚
      ❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤

    1. 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com