അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

 

അടുത്ത നിമിഷം അയാൾക്ക് നേരെ അവൻ അതിവേഗം പറന്ന് ചെന്നു…..

 

അവൻ ശക്തിയിൽ ഇടിച്ചതും അയാൾ പുറകിലേക്ക് മറിഞ്ഞു വീണു…..

 

അയാൾക്ക് മുകളായി കയറി നിന്ന അവൻ ശക്തമായി പഞ്ച് ചെയ്തു….

 

ആ പ്രദേശം ആകെ കുലുകുന്ന തരത്തിൽ ഓരോ പഞ്ച് ചെയുമ്പോഴും ശബ്ദം കേട്ട് കൊണ്ടേ ഇരുന്നു…..

 

അടുത്ത നിമിഷം ലേസർ beam അവന്റെ കണ്ണുകളിൽ നിന്ന് പുറത്തു വന്നു…..

 

അയാളുടെ ഇരു കൊമ്പുകളും മുറിച്ചു കൊണ്ട് അത് കടന്നു പോയി…… വേദന മൂലം അയാൾ അലറി……

 

അടുത്ത നിമിഷം അവൻ അയാളുടെ കഴുത്തിലെ ആർമർ ലേസർ ഉപയോഗിച്ചു തകർത്തു….ഒന്ന് അനങ്ങാൻ പോലും കഴിയാത്ത വിധം അയാൾ ഇടി കൊണ്ട് തളർന്നിരുന്നു…..

 

അടുത്ത നിമിഷം അവൻ ഇടത് കൈ അയാളുടെ കഴുത്തിലായി അമർത്തി പിടിച്ചു….

 

അവിടുത്തെ എല്ലുകൾ പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി…..

 

മൊബ്രിസ് വേദന മൂലം അലറി…….ആ സമയം അത്രയും ക്രൂരമായ മുഖഭവമായിരുന്നു സിദ്ധുവിന്…….

 

വലത് കൈ അയാളുടെ തലക്ക് മുകളിലായി പിടിച്ചു കൊണ്ട് ശക്തിയിൽ വലിച്ചു……

 

മരണ വെപ്രാളത്തോടെ അയാൾ പിടഞ്ഞു…….

 

മറ്റുള്ളവർ ആ കാഴ്ച കണ്ട് ഭയന്ന് വിറച്ചു……..

 

പട്ടാളക്കാരും പോലീസുക്കാരും വിറയലോടെ ആ കാഴ്ച കണ്ട് കൊണ്ടിരുന്നു…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.