?എ ഫീൽ ഗുഡ് സ്റ്റോറി? [Fallen Angel] 176

“അത് കേട്ടതും അമ്മ അവനെ നോക്കി…..

“സത്യം ആണോടാ മോനെ….”

“അതെ അമ്മ അടുത്തായ്ച്ച ജോയിൻ ചെയ്യണം….”

അവർ അവന്റെ അടുത്ത് വന്ന് നെറ്റിയിലും കവിളിലും ഒരുപാട് ഉമ്മ കൊടുത്തു… അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു…

ഈ അമ്മ എന്തിനാ ഇപ്പൊ കരയുന്നെ ഒരു നല്ല വാർത്ത പറഞ്ഞാൽ കരയ ചെയ്യാ

“പോടീ ഇത് സന്തോഷം കൊണ്ടാ അത് നിനക്ക് മനസ്സിലാകണമെങ്കിലെ നീ ഒരു അമ്മയാകണം….”

ശെരി എന്റെ ത്രേസ്യ കൊച്ചേ…..

എന്താടി വിളിച്ചേ നിന്റെ ചെവി ഞാൻ ഇന്ന്…

അവളുടെ ചെവി പതിയെ പിടിച്ച് തിരിച്ച് കൊണ്ടാണ് അമ്മ അത് പറഞ്ഞത്…അവൾ പിന്നെയും കാറി കൂവി അത് കണ്ട് അവനും അമ്മയും ചിരിച്ചു…

“ഏട്ടായി ഇത് കണ്ടില്ലേ എന്റെ ചെവി…..”

അവൾ കള്ള പരിഭവം പ്രകടിപ്പിച്ചു…

“അത് സാരമില്ലെടി പെണ്ണേ നിന്റെ നാവിനു ഇത്തിരി നീളം കൂടുതലാ അതിനുള്ള ശിക്ഷയാണ് ”

“ഓഹോ ഏട്ടായിയും അമ്മയുടെ പക്ഷത്തായല്ലേ ഞാൻ പോവാ…”

“ഹ പിണങ്ങല്ലേ എന്റെ കാന്താരി നിനക്ക് ട്രീറ്റ്‌ വേണ്ടേ….”

“അത് വേണം അത് തരാതെ ഏട്ടായിയെ ഞാൻ എവിടേക്കും വിടില്ല ”

“എന്നാ നമ്മുക്ക് പുറത്തൊക്കെ പോയിട്ട് വരാം…അമ്മയും വാ”

“ഞാൻ ഇല്ലെടാ മക്കളെ നിങ്ങൾ പോയിട്ട് വാ”

“എന്റെ കുടുംബം എന്ന് പറയുന്നത് നിങ്ങൾ എല്ലാവരുമാണ് എന്റെ ഈ സന്തോഷത്തിൽ അമ്മയെ ഒഴിവാക്കാൻ പറ്റില്ല….”

അവന്റെ നിർബന്ധം കാരണം അമ്മയും വരാമെന്ന് സമ്മദിച്ചു…. അവരെല്ലാരും കൂടെ പുറത്ത് ഒക്കെ പോയി സന്തോഷമായി തിരിച്ച് വന്നു കുറേ കാലത്തിന് ശേഷം അമ്മയൊന്നു മനസ് നിറഞ്ഞ് ചിരിച്ച് കണ്ടപ്പോൾ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു…. ജോലി കിട്ടിയതിനേക്കാൾ നൂറിരട്ടി സംതൃപ്തി തോന്നിയത് അമ്മ ഒന്ന് ചിരിച്ച് കണ്ടപ്പോഴായിരുന്നു…. അവൻ മനസ്സിൽ ഓർത്തു ഇവിടെ മുതൽ താൻ പുതിയ ജീവിതം തുടങ്ങാൻ പോവുകയാണ് പുതിയ ആളുകൾ പുതിയ രീതികൾ ഒക്കെ കടന്ന് വരും…. ബാധ്യതകളെല്ലാം തീർക്കണം… അമ്മയും അവളുമൊത്ത് സന്തോഷമായി ജീവിക്കണം… എല്ലാം നടക്കുമെന്ന വിശ്വാസത്തോടെ അവൻ കണ്ണുകളടച്ച് കിടന്നു…… ഒരുപാട് നാളുകൾക്ക് ശേഷമുള്ള ശാന്തമായ സമാദാനത്തോടെയുള്ള ഉറക്കത്തിലേക്ക്….

___________________*_________________

Updated: November 22, 2021 — 3:32 pm

24 Comments

  1. Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️

  2. താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤

  3. കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…

    1. Thanks bro ❤❤

  4. അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……

    എന്തേലും ഒരു കുറവ്‌ തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..

    ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????

    സ്നേഹത്തോടെ??????

    1. താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…

  5. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

    1. ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..

    2. എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤

  6. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

  7. Bro,
    kollam .Istapettu.
    pettennu thirennapole.
    kurachukoodi page kooti ezhudhamairunnu ennu thoni,

    1. അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ

      1. ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാവൂമോ

        1. നെക്സ്റ്റ് പാർട്ട്‌ ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤

  8. നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️

    1. നന്നായിട്ടുണ്ട് എന്നാണ്?

      1. നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤

    2. താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤

  9. പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥

    1. പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ്‌ ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤

  10. Muvattupuzhakkaaran

    Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk

    1. ശ്രമിക്കാം ബ്രോ… ❤❤

  11. നല്ലതാണ്..
    കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
    പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
    Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം

    Anyway good story…
    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ്‌ ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…

Comments are closed.