പുനർജന്മം : ഐറയുടെ പ്രതികാരം -4 [Aksha Akhila Akku] 230

Views : 18715


പുനർജന്മം : ഐറയുടെ പ്രതികാരം 4

Author :Aksha Akhila Akku

 

 

 

തീർത്തും പ്രതീക്ഷിക്കാത്ത ചോദ്യത്തിന് മുൻപിൽ മൂവരും ശരിക്കും ഒന്നു നടുങ്ങി……

 

 

” എങ്ങനെ മനസ്സിലായി…… ”

 

സെബിയുടെ ആ ചോദ്യത്തിനു മറുപടിയായി ഒരു പുഞ്ചിരി മാത്രം അദ്ദേഹം സമ്മാനിച്ചു…

 

“മോളുടെ ജനന തീയതിയും സമയവും അറിയോ….”

 

 

“അറിയാം”

 

 

ഐറ പറഞ്ഞ തീയതിയും സമയവും വെച്ച് അദ്ദേഹം എന്തൊക്കെയോ കൂട്ടിക്കിഴിച്ചു….

 

 

 

“ആയില്യ നാളാണല്ലോ….

നാഗദൈവങ്ങളുടെ നാൾ….

 

എത്ര പതിറ്റാണ്ടുകൾ കടന്നാലും…

വീട്ടാനുള്ള പക വീട്ടിയിട്ടേ അവർ പിന്മാറു…..

 

ഇപ്പോഴും ഒന്നും അങ്ങ്ട്  വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ…….”

 

 

 

” അറിയില്ല…..

ഒന്നും വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല…

ശരിക്കും ഒരു പുനർജന്മം തന്നെയാണോ ഇത്….

മരണത്തിനു ശേഷം മറ്റൊരു ശരീരത്തിൽ വീണ്ടും അതേ ആത്മാവ്  ഉണ്ടാകുമ്പോൾ അല്ലേ സാധാരണഗതിയിൽ പുനർജൻമം എന്നൊക്കെ പറയുന്നത്…

ഞാനെങ്ങനയെ കേട്ടിട്ടുള്ളൂ…..”

 

 

 

“കുട്ടി പറഞ്ഞതും ശരിയാണ്…

എന്നാലും ഈ പുനർജന്മം എന്ന് പറയുമ്പോൾ അത് മാത്രം അല്ലാട്ടോ……

 

Recent Stories

The Author

Aksha Akhila Akku

16 Comments

  1. “”കഴിഞ്ഞ ജന്മത്തിലെ ഈ ദിനം അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു””

    അന്ന് അവളെ എങ്ങനെയാണ് ചതിയിൽ പെടുത്തിയതെന്ന് അറിയാൻ കാത്തിരിക്കുന്നു….
    Any update…??

  2. Abdul Fathah malabari

    Aksha Akhila Akku മൂന്നും മൂന്ന് പേരാണോ ?

  3. 💖💖💖💖

    1. ❤❤

  4. Story long venam

    1. 👩‍🦯👩‍🦯ethilum long venoo 🥲next part sramikkaattoo..

  5. 🌷🌷

    1. ❤❤

  6. bro aganaya kadha post cheyythe onn paranaju tharo

    1. Nammal open cheyyunna page inte avasanam aayitt submitt your stories enna option undalloo… Athil nokkiyaal mathi… Type cheyth post cheyyaanulla option und kettooo… ❤

  7. Nice very ഗുഡ്‌
    P

    1. ❤❤❤

  8. Nayakane adutha partil mass entry kodukam 😎ellarum onu njetatte 💫😌 kadha polichu apo adutha part thotu oro step aayitu Lisa ku pani kittan povan, revenge starts, all the best for Aira
    waiting for next part💖❤️

    1. super bro kadha nannayittundu

    2. Pinnillaa 😆.. Adutha partil kond varaam.. 😌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com