പ്രണയമഴ 💛5 343

Views : 38730

പ്രണയമഴ 💛5

 

 

✍️മഞ്ഞ് പെണ്ണ്…

 

 

ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ ഉടനീളം മാനസിയുടെ കണ്ണുകൾ അശ്വിനിൽ തന്നെ ആയിരുന്നു… ഒളിഞ്ഞും പാത്തും തന്നെ നോക്കുന്ന മാനസിയെ അവൻ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് നോക്കി വണ്ടി ഓടിച്ചു…

 

 

ട്രാഫിക്കിൽ റെഡ് സിഗ്നൽ തെളിഞ്ഞതും വണ്ടി നിന്നു…

 

 

“Wowww…!!!” മാനസി എന്തോ പറയാൻ ഒരുങ്ങിയതും ചെറുശബ്ദത്തിൽ അത്ഭുതത്തോടെ അവൻ പുറത്തേക്ക് നോക്കി പറഞ്ഞു…അവിടെ എന്താണെന്ന് അവൾ എത്തി നോക്കിയതും ദേഷ്യം കൊണ്ട് അവളുടെ വെളുത്ത മൂക്ക് ചുവന്ന് തുടുത്തു…

 

 

മുട്ടോളം ഡ്രസ്സ്‌ ഇട്ട് വയറ് കാണുന്ന ഒരു ഡ്രെസ്സും ഇട്ട നാലഞ്ച് പെൺകുട്ടികൾ… അവരെ അവൻ വിടാതെ നോക്കുന്നത് കണ്ടതും അവളിലെ ദേഷ്യം കൂടിയതെ ഒള്ളു…

 

 

“എടോ…!!” അവന്റെ തോളിൽ ശക്തിൽ പിടിച്ച് തിരിച്ച് കൊണ്ട് അവൾ വിളിച്ചു… വേദന കൊണ്ട് അവന്റെ മുഖം ഒന്ന് ചുളിഞ്ഞ് പോയി… എന്നാൽ അവസ്ഥ ഓർത്ത് മുഖത്ത് ഗൗരവം വാരി വിതറി അവൻ അവൾക്ക് നേരെ തിരിഞ്ഞ് എന്തെന്ന രീതിയിൽ പുരികം ഉയർത്തി…

 

 

“മുന്നോട്ട് നോക്ക്… ഇപ്പോൾ ഗ്രീൻ സിഗ്നൽ വരും…” മുരണ്ട് കൊണ്ട് അവൾ പറഞ്ഞതും അശ്വിന് ചിരിക്കാതെ ഇരിക്കാൻ ആയില്ല… അറിയാതെ ഒരു ശബ്ദം പുറത്തേക്ക് വന്ന് പോയി… അത് കേൾക്കേണ്ട താമസം മൂക്കും വീർപ്പിച്ച് അവൾ പുറത്തേക്ക് നോക്കി ഇരുന്നു…

 

 

ചിരിയോടെ അവൻ വണ്ടി മുന്നോട്ട് എടുത്തു…

 

 

______________________💛

 

 

“വരാൻ വൈകും നീ വേണമെങ്കിൽ കാർ എടുത്തോ ഇല്ലെങ്കിൽ ബസിൽ പൊക്കോ…” സമയം ഒരുപാട് ആയിരുന്നു… ഒഴിക്കാൻ പറ്റാത്ത തിരക്കിൽ ആയത് കൊണ്ട് തന്നെ മാനസി തന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്നുണ്ടെന്ന് അശ്വിൻ പാടെ മറന്നിരുന്നു… പിന്നീട് ഓർമ വന്നപ്പോൾ അവൻ വേഗത്തിൽ അവളുടെ അടുത്തേക്ക് ചെന്ന് കൊണ്ട് പറഞ്ഞു

Recent Stories

The Author

VECTOR

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~💞അശ്വിൻ💞~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…😁😁😁

  6. 💛💛💛😁

  7. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  8. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  9. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. 💖💖💖💖💖💖..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു 😍😍😍😍🥰🥰..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും 🤣🤣🤣. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. 🥰🥰🥰.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. 💐💐💐💐💐💐💐
    ❤❤❤❤❤❤❤

  10. ❤️💥

  11. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  12. Good story brother ♥️♥️♥️♥️

  13. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു 😂😻

  14. ജിന്ന് 💚

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.🥰🥰🥰 ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu🥺🥺🥺🥺🥺🥺 ANY WAY KEEP GOING
    WITH LOTS OF LOVE❤💚
    ജിന്ന്💚

    1. ജിന്ന് 💚💚💚💚
      ❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤

    1. 💙💙💙💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com