പ്രണയമഴ ?5 343

“Luv uh too pondaatty…!!” പറഞ്ഞ് തീർന്നതും അവളുടെ കവിളിൽ പിടിച്ച് അവൻ അവളുടെ ചുണ്ടുകൾ പൊതിഞ്ഞു… ആവേശത്തോടെ നുകരുന്നതിനൊപ്പം അവളെ കൈകളിൽ കോരി എടുത്ത് ബെഡ്‌റൂം ലക്ഷ്യം വെച്ച് നടന്നു…

 

 

____________________?

 

(Few mnths later…)

 

 

“എപ്പഴാ വരണേ…”

 

 

“വൈകും നീ ഫോൺ വെക്ക് തിരക്കിലാ…” ദൃതിയിൽ പറഞ്ഞ് കൊണ്ടവൻ ഫോൺ കട്ട്‌ ചെയ്തു… ഫോണിലേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ട് കൊണ്ടവൾ മറ്റുള്ള പണിയിൽ ഏർപ്പെട്ടു…

 

 

___________________?

 

 

വീട്ടിലേക്ക് തിരിക്കുമ്പോൾ സമയം സന്ധ്യ മയങ്ങിയിട്ടുണ്ട്… ഫ്ലാറ്റിന് മുന്നിൽ എത്തി കാർ പാർക്ക്‌ ചെയ്ത് ലിഫ്റ്റിൽ കയറി… മുറിയുടെ മുന്നിൽ എത്തിയതും കാളിങ് ബെൽ അടിച്ചു…

 

 

കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തത് കണ്ട് അവൻ നെറ്റി ചുളിച്ചു… കൈ കൊണ്ട് വാതിലിൽ കൊട്ടാൻ ഒരുങ്ങിയതും താനേ വാതിൽ തുറന്ന് വന്നു… അകത്തേക്ക് കയറിയതും ലൈറ്റ് ഒന്നും ഇട്ടിട്ടില്ല..

 

 

“ഈ പെണ്ണിത് എവിടെ പോയി…മീനൂട്ടി…!!” അവളെ വിളിച്ച് കൊണ്ട് തന്നെ അവൻ അടുക്കളയിലും മറ്റും നോക്കി… എവിടെയും കാണാതെ വന്നപ്പോൾ ഉള്ളിൽ ആധി കൂടി… വേഗത്തിൽ മുറി ലക്ഷ്യം വെച്ച് ചെന്നു… കതക് തുറന്ന് നോക്കിയതും മുന്നിലെ കാഴ്ച കണ്ട് അവൻ ഞെട്ടലോടെ പിറകിലേക്ക് ഒന്ന് വേച്ച് പോയി…

 

 

 

തൂങ്ങി കിടക്കുന്ന നൈട്രേജൻ ബലൂണുകൾക്കിടയിൽ സെറ്റ് ചെയ്ത് വെച്ച കുഞ്ഞ് ടേബിൾ.. അവൻ അങ്ങോട്ടേക്ക് ചെന്നു… കുറേ ട്യൂലിപ് പൂക്കൾക്കിടയിൽ ബേബി പിങ്ക് നിറത്തിലുള്ള ഒരു കുഞ്ഞ് ബോക്സ്‌… അവൻ സംശയത്തോടെ അതെടുത്തു…

 

18 Comments

  1. Aa പറയാൻ മറന്നത് ഒന്ന് തരുവോ അതോ ഉപേക്ഷിച്ച

  2. മഹാദേവൻ

    വളരെ മനോഹരമായ ഒരു പ്രണയകഥ. വളരെ ഇഷ്ട്ടമായി. മിന്നൂട്ടിയും അച്ചേട്ടനും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.ഇനിയും ഒരുപാട് കഥ എഴുതണം. ദൈവം ആയുസും ആരോഗ്യവും നൽകട്ടെ. സ്നേഹം മാത്രം

  3. °~?അശ്വിൻ?~°

    ❤️❤️❤️❤️

  4. Superb!!! Superb!!! Superb!!!!
    Othiri ishtamayi. Valare nalla oru theme, nalla ozhukkode ottum maduppu thonnathareethiyil valichu neettathe valare bhangiyayi thanne paranjavasanipichu. Othiri ishtamayi.
    Hats off!!!.
    Pinne ambaniyumayulla sambathika idapadokke compliments aya sthithikku udane thanne mattoru pranaya kavyam pratheeshikkunnathil thettillallo alle?

    Thanks.

  5. എന്നാലും പനിയും പിടിച്ചു sardhichu കിടന്ന cherukkane kashtappeduthiyathu തെറ്റായി… ഇത് സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും… ഇനി പനി പിടിച്ചാല്‍ ചികിത്സ വേറെ വേണ്ടല്ലോ…???

  6. Oh mone poli oro part um wait cheythu irikayirunu ee kadhayude vayikan ithum polichu ishtapettu iniyum ithupole ulla romantic story yum aayi varanam ❤️❤️

  7. കർണ്ണൻ (സൂര്യപുത്രൻ )

    Nice story bro

  8. വായിച്ചൂട്ടോ… പൊളിച്ചു.. ഒരു കൊച്ച് തീം ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതിനു… അഭിനന്ദനങ്ങൾ. ??????..
    പ്രണയനിമിഷങ്ങൾ ഒട്ടും മനോഹാരിത കുറയാതെ നമ്മുടെ ലിമിറ്റേഷൻ നു ഉള്ളിൽ നിന്ന് അവതരിപ്പിച്ചു ??????..സ്നേഹം വാരിക്കോരി കൊടുത്താൽ പെണ്ണുങ്ങൾ എത്ര വേണേലും പ്രസവിക്കും ???. നമ്മൾ അവരോടൊത്തു ഉണ്ടാകുകയും.. സഹായിക്കുകയും പ്രേമിക്കുകയും വേണം ❤❤❤❤❤❤❤❤. അതുണ്ടെങ്കിൽ ജീവിതം സന്തോഷം നിറഞ്ഞതാകും… അതാണ് പ്രണയമഴ എന്ന കഥ യുടെ സന്ദേശം. ❤❤❤❤❤
    ഒത്തിരി ഇഷ്ട്ടം ആയി.. ???.
    അംബാനിയുമായുള്ള പ്രശ്നങ്ങൾ തീർന്നാൽ അടുത്ത കഥ യുമായി വരിക.. കാത്തിരിക്കുന്നു.. ???????
    ❤❤❤❤❤❤❤

  9. ❤️?

  10. Wow…… Beautifull❤️❤️❤️
    വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ഇത്രക്കും മനോഹരമായ പ്രണയകഥ ഞാൻ വിരളമായെ കണ്ടിട്ടുള്ളൂ. അത്രക്കും മനോഹരമായിരുന്നു ഓരോ രംഗങ്ങളും. ശരിക്കും ലയിച്ചു ഇരുന്ന് പോയി. അശ്വിന്റെയും മാനസിയുടെയും പ്രണയം മനസ്സിൽ പതിഞ്ഞുപോയി. കഥ കഴിഞ്ഞു എന്ന വിഷമം മാത്രേ ഉള്ളൂ.

    ഇന്നിയും ഇതുപോലത്തെ മനോഹരമായ കഥകൾക് കാത്തിരിക്കുന്നു. അപ്പോൾ അടുത്ത കഥയിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. പിന്നെ ആദിഗൗരി pdf കിട്ടുമോ? പിന്നെ സമയം പോലെ ഈ കഥയും pdf ആയിട്ട് തരണം.

  11. Good story brother ♥️♥️♥️♥️

  12. വായിച്ചു.. ഇഷ്‌ടപ്പെട്ടു ബുക്‌മാർക് ചെയ്തു ??

  13. ജിന്ന് ?

    Adutha kadhayumaayi vegham varanam ketto ithode nirthi povalle.??? ith polulla kochu kadhakal vaayikkaan vere oru feel aanu. Serial kanakk valich neettaathathil santhosham pakshe pettennu theerkkandaayirunnu. Theernnu poyi enna sankadam mathrame ullu?????? ANY WAY KEEP GOING
    WITH LOTS OF LOVE❤?
    ജിന്ന്?

    1. ജിന്ന് ????
      ❤❤❤❤❤❤❤❤❤❤❤❤????

Comments are closed.