അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

അവൾ അവനെ ഒന്ന് നോക്കി………

 

Darkris അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു………..

 

മുരൾച്ചയോടൊപ്പം  ഇടക്ക് പുറത്തേക്ക് നീണ്ടു വരുന്ന നാവ് മുഖമാകെ നക്കി തുടച്ചു…..

 

അതിന്റെ വായയിൽ നിന്ന് ഉമിനീർ താഴേക്ക് ഒറ്റി വീണു കൊണ്ടിരുന്നു…..

 

പെട്ടന്ന് അവർക്ക് നേരെ ചാടാൻ ഒരുങ്ങിയതും അവൻ കൈ അതിന് നേരെ നീട്ടി…..

 

അവന്റെ കൈപ്പത്തിക്ക് ഉള്ളിൽ നിന്ന് അതിവേഗം ഒരു മുൾ പുറത്തേക്ക് തെറിച്ചു……

 

ചാടി ചെറുതായി ഉയർന്ന darkris ന്റെ തലയിലേക്ക് അത് തറഞ്ഞു കയറി…..

 

അടുത്ത നിമിഷം അതിന്റെ ശരീരം താഴെ വീണു……

 

ആ വീഴ്ചയിൽ തല രണ്ടായി പിളർന്നു….. ചോര ഒലിച്ചു…….

 

ആ കാഴ്ച കണ്ട് അറപ്പോടെ അവൾ മുഖം തിരിച്ചു….

 

അവൻ വേഗം അവളെ വലിച്ചു കൊണ്ട് അവിടെ നിന്ന് നടന്നു….

 

“ നിങ്ങൾ ആരാ….എങ്ങനെ അതിനെ കൊന്നത്…,…”

 

“ ഞാൻ ആരാ എന്താ എന്നൊന്നും ഇപ്പൊ വിഷയമല്ല….നീ ഇവിടെ നിന്ന് വേഗം പോകാൻ നോക്ക്….അത്ര സേഫ് അല്ല ഇവിടെ….. ”

 

അവൻ അതും പറഞ്ഞു കുറച്ചു അകലെയായി നിൽക്കുന്ന മിലിട്ടറി ഗ്രൂപ്പിനെ കൈ കാണിച്ചു….

 

അവൻ വേഗം അവരുടെ അടുത്തേക്ക് അവളെയും കൊണ്ട് ചെന്നു….

 

“ ഇവളെ ഇവിടെ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം…..

 

ഇനിയും ആളുകൾ ഇതിനിടയിൽ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്…..”

 

അവൻ പറയുന്നത് കേട്ട് ക്യാപ്റ്റൻ പറഞ്ഞു….

 

“ അത് ഞങ്ങൾ നോക്കിക്കോളാം….നീ പോയി അവരെ തടയു..”

 

അവന്റെ തോളിൽ കൈവച്ചു അയാൾ പറഞ്ഞു….

 

അത് കേട്ട് അവൻ പുഞ്ചിരിയോടെ തിരിഞ്ഞു nadakanനടക്കാൻ ഒരുങ്ങിയതും പെട്ടന്ന് അവൾ അവന്റെ കൈയിൽ കയറി പിടിച്ചു….

 

അവൻ അവളെ സംശയത്തോടെ നോക്കി…….

 

എന്റെ കൂടെ പോര്….സേഫ് ആയിട്ട് ഇരിക്കാം……

 

“ ഇല്ല… എന്നെ ഇപ്പൊ ആവശ്യം ഇവിടെയാണ്…….”

 

അവളുടെ കൈകൾ വേർപെടുത്തി കൊണ്ട് അവൾ പറഞ്ഞു…..

 

സൂക്ഷിക്കണം……

 

അത്രയും പറഞ്ഞു അവൾ പട്ടാളക്കാരിയോടൊപ്പം നടന്നു അകന്നു….ഒരു നിമിഷം അതൊന്ന് നോക്കി നിന്ന അവൻ.. വീണ്ടും യുദ്ധകളത്തിലേക്ക് ഓടി…….!!

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com