Oh My Kadavule – part 12 [Ann_azaad] 226

“അയ്യേ ……ഈ ചെക്കനിതെന്താ പറയുന്നേ ……
ഞാനിവിടല്ലേ ……പിന്നെന്താ ……ആയുസേ ആയുസേ …..ന്ന് വിളിക്കുന്നേ ….”

അങ്ങ് പൊറത്ത് പമ്മി പമ്മി സൊള്ളാൻ പോവുന്ന ആയുഷൂട്ടനും അങ്കൂം ആണ് സൂർത്തുക്കളേ അത്‌ …?

“ആയുഷ് നീയെന്താ…… അവിടെ ചെയ്യുന്നേ….
ദേ…… കണ്ടോരുടെ ബെഡ്‌റൂമിൽ പോയ്‌ ഒളിഞ്ഞു കേൾക്കുന്നതൊന്നും അത്ര നല്ല ശീലോന്ന്വല്ല ട്ടോ…… ”

അങ്കു പറഞ്ഞത് കേട്ടപ്പോ ആയുഷ് തിരിഞ്ഞ് അങ്കൂനെ ഒന്ന് നോക്കി.

“ചുമ്മാതൊന്നും അല്ലല്ലോ……
രായ്ക്ക് രാമാനം ഒരഞ്ഞൂറു തവണ ആ അക്കി ആയുസ് ആയുസ് എന്ന് വിളിച്ചത് കേട്ടിട്ടല്ലേ……. ”

 

“പക്ഷേ ആയുഷ് ബേബീ….. ഇതൊന്നും നല്ലതല്ല.  അവര്ടെ പ്രൈവസീൽ നീ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നത്. അവര് മാരീഡ് ആണ് മാൻ. ”

“ഓ…… ഇത് വേറെ വല്ല coupls ഉം ആയിരുന്നേൽ വല്ല റൊമാൻസും കേൾക്കാ…..
ഇവരുടെ സംസാരം കേട്ടാൽ
പുതിയ തെറികളൊക്കെ കേട്ട് പഠിക്കാം അത്രേ ഉള്ളൂ……
ഞാൻ പുതിയ വല്ലതും  ഇറക്കുന്നുണ്ടോന്ന് നോക്കട്ടെ…..
നീ മിണ്ടാതിരി….”

 

“അപ്പൊ ആയുഷിന് പറഞ്ഞാ മനസ്സിലാവൂലല്ലേ…….. ”

“ഒന്ന് വന്നു കേട്ട് നോക്കെടീ അങ്കൂ…….”

“എന്ത് കേൾക്കാനാ ആയുഷ്‌……. ”

അങ്കു അക്കിക്കും ഗോപൂനും കേൾക്കാൻ പാകത്തിന് നല്ല സൗണ്ടിൽ അങ്ങ് ചോദിച്ചു.

“അയ്യയ്യോ……. ഒന്ന് പയ്യെ പറയെടീ……..
അവര് കേൾക്കും ചൊറിത്തവളെ…… ”

ആയുഷ് അങ്കൂന്റെ വായ് പൊത്തിക്കൊണ്ട് പറഞ്ഞതും ആയുഷിന്റെ കൈക്ക് ഒരു കടി വെച്ച് കൊടുത്തു ലവള്.

“അയ്യേ…….. കൈയ്യിലൊക്കെ തുപ്പലാക്കി ചാണകം. ഛേ……..

21 Comments

  1. ബ്രോ അടുത്ത പാർട്ട്‌ എന്ന് വരും

  2. അടുത്ത പാർട് ഇല്ലേ കൊറേ ആയി വെയ്റ്റിംഗ് ആണ്,നല്ലൊരു കഥയാണ് പകുതിക്ക് നിർത്തി പോകരുതു. തിരക്ക് ആന്നെകിൽ ഇനി എന്നേക് വരും എന്നെങ്കിലും ഒന്നു പറയു.എന്തായാലും ബാക്കി എഴുതണം കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ❤️❤️

  3. ജിന്ന് ?

    Adutha part enthiye?

  4. Bro നിർത്തി പോയതാണോ അല്ലെങ്കിൽ എപ്പോൾ വരും എന്നെങ്കിലും പറയോ

  5. അടുത്തത് എപ്പോഴാണ് ennakilum പറഞ്ഞു തരുമോ. അതോ കഥ നിർത്തിയോ എന്തെകിലും ഒന്ന് പറയ്യ്..

  6. Bro അടുത്ത part എപ്പോഴാ

  7. Next part എന്നെ.. കാത്തിരിക്കുന്നു

  8. Super

  9. Superb. Wtg 4 nxt part. Sathyam parayallo innale night ithum vayichu urangiyappol swapnathilum Gopuvuw Akkiyum..

    1. ???

  10. ❤❤❤❤❤

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli bro

  12. സൂപ്പർ ആയിരുന്നു

  13. Abhi(അച്ചു)

    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️
    ?????♥️♥️♥️♥️?????♥️♥️♥️♥️

  14. Uff superb katta waiting

  15. Ennaalum mokhathadichathmathram moshayipoyi….

  16. Nice ആയിട്ടുണ്ട് സഹോ – – – – – –

  17. Next part vegam ayiikottee

  18. ജിന്ന് ?

    ഉഷാർ ആയിട്ടുണ്ട് താമസിക്കാതെ തന്നെ അടുത്ത പാർട്ട്‌ പോരട്ടെ. പിന്ന നെഗറ്റീവ് കമന്റ്സ് ഒന്നും കാര്യം ആക്കണ്ട പലർക്കും പല മൈൻഡ് ആണ്. വായിക്കാൻ താല്പര്യം ഉള്ളവർ വായിച്ചോളും താല്പര്യമില്ലാത്തവർ നെഗറ്റീവ് അടിക്കും അതൊക്കെ ഓരോ പോസിറ്റീവ് വൈബ് ആയിട്ട് എടുക്കുവാ.
    With Love?
    ജിന്ന്?

Comments are closed.