Author: ??? ? ?????

?മനസ്വിനി ♨️ 8️⃣ Climax «??? ? ?????» 3024

  ?മനസ്വിനി ♨️ 8️⃣ =clímαх= Author : ??? ? ????? | Previous Part   കല്യാണത്തിനു ശേഷം ഒരിക്കൽ കൂടി അവൾ എന്നെ വിളിച്ചു… ഫോണിലൂടെ പുതിയാപ്ലയെ എനിക്ക് പരിചയപ്പെടുത്തി… വയനാട് വരുമ്പോ കാണാം എന്ന് പറഞ്ഞു കാൾ കട്ട് ആക്കുന്നതിനു മുൻപ് കല്യാണം വിളിക്കുന്ന കാര്യം ഓർമിപ്പിക്കാൻ അവൾ മറന്നില്ല….   “മെൽവിൻ ചേട്ട… ഞങ്ങളെ കല്യാണം വിളിക്കണം കേട്ടോ….”   ഡിസംബർ അവസാനത്തോടെ പനമ്പാടിയിലെ വർക്ക് കംപ്ലീറ്റ് ചെയ്തു. രവി സാറിന്റെയും […]

♨️മനസ്വിനി ?7️⃣ «??? ? ?????» 2986

♨️മനസ്വിനി ?7️⃣ Author : ??? ? ????? | Previous Part   മാനന്തവാടിയ്ക്കും തളിപ്പറമ്പിനും ഇടയിലെ ഏറ്റവും ദൈർഖ്യമേറിയ യാത്രയായിരുന്നു അന്നത്തേത്… എന്റെ തൊട്ടു പുറകിൽ ഇരിക്കുന്ന നജുവിലേക്ക് ഒരു പ്രകാശ വർഷം അകലം ഉള്ളത് പോലെ…. പതിനൊന്നു മണിയോടെ തളിപ്പറമ്പിൽ എത്തി… പയ്യന്നൂർ കൊണ്ട് വിടാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല…..   പയ്യന്നൂരെക്കുള്ള ബസ് സ്റ്റാന്റിൽ നിന്ന് പോകുന്നതും നോക്കി ഞാൻ നിന്നു… അത്രയും നേരം തടഞ്ഞു വെച്ച കണ്ണുനീർ പുറത്തേക്ക് ഒഴുകിയത് […]

♨️മനസ്വിനി ?6️⃣ «??? ? ?????» 2974

♨️മനസ്വിനി ?6️⃣ Author : ??? ? ????? | Previous Part   ഞായറാഴ്ച രാവിലെ അമ്മച്ചിയോടൊപ്പം ചെറുപുഴയ്ക്ക് തിരിച്ചു…. മഴപ്പേടി ഉള്ളത് കൊണ്ട് ബസിലാണ് യാത്ര. ചെറുപുഴ സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ കോരിച്ചൊരിയുന്ന മഴയാണ്…. കിഴക്കോട്ട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസം ആയിട്ട് ശക്തമായ മഴ ആണെന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു…. തറവാട്ടിൽ എത്തിയപ്പോൾ ഞങ്ങൾ വരുന്നതും പ്രതീക്ഷിച്ചു അമ്മാമ്മച്ചി ഇറയത്ത് തന്നെ ഇരിപ്പുണ്ട്….എന്നെ കണ്ടതും കെട്ടിപ്പിടിച്ചു ഉമ്മ തന്നു… ഒപ്പം പരിഭവവും…   “വല്യ തിരക്ക്കാരൻ ആയി […]

♨️മനസ്വിനി ?5️⃣ «??? ? ?????» 2967

♨️മനസ്വിനി ?5️⃣ Author : ??? ? ????? | Previous Part   ഒരാഴ്ചയ്ക്ക് ശേഷം… 2019 ജൂൺ 26 ബുധൻ   എട്ടു മണിയോടെ ഞാൻ ഓഫീസിൽ എത്തി…. നാരായൺ സർ നേരത്തെ എത്തിയിട്ടുണ്ട്…. ഞാൻ നേരെ സാറിന്റെ ചേമ്പറിലേക്ക് ചെന്നു…. “ഗുഡ് മോർണിംഗ് മെൽവിൻ…” “ഗുഡ് മോർണിംഗ് സർ… നേരത്തെ എത്തിയോ…?” “ഇല്ല… 5 മിനിറ്റ്…. കുറച്ചു ഫയൽസ് എടുക്കാൻ ഉണ്ട്…. രണ്ട് മിനുറ്റിൽ നമുക്ക് ഇറങ്ങാം….” “ഓക്കേ സർ…” ഫയൽസ് എല്ലാം ഇന്നോവയുടെ […]

♨️മനസ്വിനി ? 4️⃣ «??? ? ?????» 2945

♨️മനസ്വിനി ? 4️⃣ Author : ??? ? ????? | Previous Part   “മെൽവി….. വൈകിട്ട് നീ വരില്ലേ ……” ശനിയാഴ്ച ഉച്ചയ്ക്ക് വിളിച്ചപ്പോൾ അമ്മച്ചി ചോദിച്ചു….. “ഒരീസത്തേക്ക് വരണ്ടേ അമ്മച്ചി…..” “നീ വാടാ…. ചേച്ചിയെ കാണാൻ ഞായറാഴ്ച വരും എന്ന് പറഞ്ഞു അവര് വിളിച്ചിരുന്നു….… നീ ഇല്ലാതെ എങ്ങനെയാ….” “അതിനു ചെറുക്കൻ ഇല്ല എന്നല്ലേ പറഞ്ഞെ….” “എന്നാലും.. ഇവിടെ ആണുങ്ങളാരെങ്കിലും വേണ്ടേ…. അവര് കാർണോന്മാര് ഒക്കെ വരുന്നതല്ലേ….” “മ്മ്….”   വൈകിട്ടത്തെ ബസിൽ നാട്ടിലേക്ക്… […]

♨️ മനസ്വിനി ?3️⃣ «??? ? ?????» 2945

♨️ മനസ്വിനി ?3️⃣ Author : ??? ? ????? | Previous Part   കാണാൻ ആഗ്രഹിച്ച കുസൃതിയും എന്നിലേക്ക് വന്ന് ചേർന്ന ആ ഊർജസ്വലമായ ഹൃദയവും ഒരാൾ ആണെന്നത് എന്നെ അത്രയും സന്തോഷിപ്പിച്ചു…. ‘പെണ്ണേ… ഞാൻ കാത്തിരിക്കുന്നു……’   രണ്ട് ദിവസത്തിനു ശേഷം ബുധനാഴ്ച വൈകിട്ട് ഞാൻ നാട്ടിലേക്കുള്ള ബസ് പിടിച്ചു….. അടുത്ത രണ്ട് ദിവസം ലീവ് ആണ്… പെസഹാ വ്യാഴവും, ദുഃഖ വെള്ളിയും…. വ്യാഴാഴ്ച രാവിലെ അമ്മച്ചിയോടും ഇച്ചേച്ചിയോടും ഒപ്പം പള്ളിയിൽ കുർബാന കൂടി… […]

♨️ മനസ്വിനി ?2️⃣ «??? ? ?????» 2936

♨️ മനസ്വിനി ?2️⃣ Author : ??? ? ????? | Previous Part   ചൊവ്വ…. രാവിലെ ഓഫീസിൽ എത്തിയപ്പോൾ എന്നെയും കാത്ത് ടേബിളിൽ രണ്ട് അട്ടി ഫയൽസ് കിടപ്പുണ്ട്… ഒന്ന് കോളനിയുമായി ബന്ധപ്പെട്ടത്… മറ്റേതു അന്ന് വൈകുന്നേരത്തിനു മുൻപ് റിപ്പോർട്ട് കൊടുക്കേണ്ടുന്നത്… ഞാൻ മാഡത്തിനെ ചെന്നു കണ്ട് കാര്യം പറഞ്ഞു… പക്ഷെ അമ്പിനും വില്ലിനും അടുക്കുന്നില്ല… ഇന്ന് തന്നെ കൊടുക്കേണ്ട റിപ്പോർട്ട് ആണ്…. രാജീവ് സാറും ഇന്ന് ലീവ് ആണത്രേ…..…. പല്ലു ഞെരിച്ചു കൊണ്ടാണ് ചെയറിലേക്ക് […]

♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

വായിക്കാൻ അധികം താല്പര്യം ഇല്ലാത്ത സബ്ജെക്ട് ആണ് പ്രണയം…. അത്ആ പോലെ തന്നെ എഴുതാനും വല്യ വശം പോരാ… ആ ഞാൻ ഒരു പ്രണയകഥ എഴുതുകയാണ്…. വായിച്ചു കഴിയുമ്പോൾ ഇതിലെ പ്രണയം എന്തിനോട് ആരോട് എന്നൊന്നും ചോദിക്കരുത്… പരീക്ഷണം ആണ്…. ഈ കുഞ്ഞു കഥയിൽ ട്വിസ്റ്റുകളൊന്നും പ്രതീക്ഷിക്കരുതേ…. പക്ഷെ കുറെ ജീവിതം ഉണ്ടാകും…   Nb:- വർഷവും മാസവും ദിവസവും ചെറിയൊരു പ്രാധാന്യം ആവശ്യപ്പെടുന്നത് കൊണ്ട് ചേർക്കുന്നുണ്ട്….       ♨️ മനസ്വിനി ?1️⃣ Author […]

അറിയാക്കഥ [??? ? ?????] 2835

ഒരു മത്സരത്തിനു വേണ്ടി എഴുതിയ കഥയാണ്…. കുറച്ചു മാറ്റങ്ങളോടെ ഇവിടെ പോസ്റ്റ് ചെയ്യുന്നു…   അറിയാക്കഥ Author : ??? ? ?????   അറിയാക്കഥ രാത്രിയുടെ നിശബ്ദത അവളുടെ കണ്ണുകളിൽ ഭയത്തിന്റെ കറുപ്പ് പടർത്തി. ഭയം കൊണ്ട് അവളുടെ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ട്… ചെന്നിയിലൂടെ വിയർപ്പുകണങ്ങൾ ഒഴുകി ഇറങ്ങി…   വിറക്കുന്ന കൈകളോടെ അവൾ അടച്ചു വെച്ച ബുക്ക് പതിയെ തുറന്നു.   ഒരു നിമിഷം റൂമിലേ ലൈറ്റ് അണഞ്ഞു, റൂം നിറയെ ബുക്കിൽ നിന്നും […]

???? ℙ?????5️⃣ (Climax) {??? ? ?????} 3052

എത്രത്തോളം ഇഷ്ടമായി എന്ന് അറിയില്ല….. ഈ പാർട്ടോടു കൂടി ഈ കുഞ്ഞു കഥ അവസാനിക്കുന്നു…. കൂടെ നിന്ന എല്ലാവരോടും ഒത്തിരി സ്നേഹം…. ???? ℙ?????5️⃣ (Climax) Author : ??? ? ????? | Previous Part   Point കണ്ണുകളിൽ ഭാരം, വളരെ ശ്രമപ്പെട്ട് അരുന്ധതി കണ്ണുകൾ വലിച്ചു തുറന്നു… ചുറ്റുപാടിൽ നിന്നു തന്നെ ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്ന് മനസ്സിലാക്കാൻ അരുന്ധതിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഇടത്തെ കയ്യും കാലും അനക്കാൻ പറ്റുന്നില്ല… തലയ്ക്ക് വല്ലാത്ത […]

???? ℙ?????4️⃣ {??? ? ?????} 3024

വായിക്കുട്ടോ….. ???? ℙ?????4️⃣ Author : ??? ? ????? | Previous Part   Point അരുന്ധതി പതിയെ നടന്നു ശ്രീകുമാറിന്റെ അരികിൽ എത്തി. അവൾ അവനെ നോക്കി വശ്യമായി ഒന്ന് പുഞ്ചിരിച്ചു…. അരുന്ധതി യുടെ കണ്ണുകളിലെ കുസൃതിയിൽ നിന്നും ആയാസപ്പെട്ടു ദൃഷ്ടി പിൻവലിച്ച ശ്രീകുമാറിന്റെ നോട്ടം അവളുടെ നെറ്റിയിലെ സിന്ദൂരത്തിലും കഴുത്തിലെ താലിയിലും പതിച്ചു….… ശ്രീകുമാറിന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു… ഒപ്പം അപമാനഭാരവും….. അരുന്ധതി അപ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നുണ്ട്….… […]

???? ℙ?????3️⃣ {??? ? ?????} 3035

ഹെരിയ പാർട്ട് ആയതു കൊണ്ട്ദി ഒരു ദിവസം  ഇടവിട്ട് കഥ പോസ്റ്റ് ചെയ്യും…. പേജ് ബ്രേക്ക് ഇടാത്തതും അത് കൊണ്ടാണ്…. 5 പാർട്ടിൽ തീരുന്ന ഒരു കുഞ്ഞു കഥ….   ???? ℙ?????3️⃣ Author : ??? ? ????? | Previous Part Lawpoint ഒരു നിമിഷം കോടതി മുറി ആകെ നിശബ്ദമായി…. അഡ്വ മൂർത്തി തലയിൽ കൈ വെച്ച് ഇരുന്നു… വക്കീലിന്റെ മുഖത്ത് പരാജയ ഭീതി….   ഹരിയുടെ മുഖത്ത് സ്വതസിദ്ധമായ ചിരി…..   “ഒബ്ജെക്ഷൻ […]

???? ℙ???? ?2️⃣ {??? ? ?????} 3046

ആദ്യ ഭാഗം ഇഷ്ടം ആയെന്നു കരുതുന്നു…..             ???? ℙ????? 2️⃣ Author : ??? ? ????? | Previous Part Lawpoint പിറ്റേന്ന്…. അഡ്വ മൂർത്തിയുടെ ഓഫീസ് “അരുന്ധതി ടെൻഷൻ ഉണ്ടോ????” “നന്നായി ഉണ്ട്…..” “മുഖത്ത് കാണാം…. അധികം ടെൻഷൻ നമ്മൾക്കു ദോഷം ചെയ്യും… കോടതിയിൽ ഹരിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ നമ്മുടെ ശ്രദ്ധ തെറ്റും… മനസ്സിൽ ഉദ്ദേശിക്കുന്ന ഉത്തരം ആയിരിക്കില്ല പറയുക….” “മ്മ്…” “ഹരിക്ക് എന്തറിയാം വക്കീലേ…. ഇന്നലെ […]

???? ℙ????? 1️⃣ {??? ? ?????} 2982

ചുരുക്കം പാർട്ടുകൾ ഉള്ള ഒരു കുഞ്ഞു കഥ…. കോടതി രംഗങ്ങൾ ഒക്കെ കഥയ്ക്ക് വേണ്ടി എന്റെതായ രീതിയിൽ എഴുതിയതാണ്… സിനിമയിൽ അല്ലാതെ നേരിട്ട് ഒരു കോടതിയുടെ ഉള്ളു പോലും കാണാത്ത ഞാൻ എഴുതിയതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണെ….                     ???? ℙ?????1️⃣ Author : ??? ? ?????     പ്രേമിച്ചിട്ടുണ്ടോ????? വിവാഹത്തിന് മുൻപല്ല….. ശേഷം….. പ്രേമിക്കണം….. പുറമേക്കാരെ അല്ല… സ്വന്തം ഇണയെ…. […]

??ജോക്കർ 1️⃣4️⃣(Conclusion) [??? ? ?????] 3523

 എന്റെ ഒരു ചെറിയ ശ്രമം ആയിരുന്നു ‘JOCKER’. എന്റെതായ കുറച്ചു പരീക്ഷണങ്ങൾ…. നിങ്ങൾക്ക് ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം…. … ഈ ഭാഗത്തോട് കൂടി ജോക്കർ അവസാനിക്കുന്നു…..   Nb:- ഗൗരീശങ്കരം വായിച്ചവരോട്…. അതിൽ മനുവിനെയും നന്ദുവിനെയും ഒരുമിപ്പിക്കണം എന്ന് പറഞ്ഞവർക്കുള്ള ചെറിയെ ഒരു മറുപടി ഇതിൽ ഉണ്ട്…. ട്ടോ….   ?? ????????1️⃣4️⃣ (Conclusion)  #The_Card_Game….. ??? ? ????? | Previous Part Jockeer പിറ്റേന്ന് രാവിലെ…. പത്രത്തിലെ പ്രധാന തലക്കെട്ട് ജോക്കർ […]

??ജോക്കർ 1️⃣3️⃣ [??? ? ?????] 3444

?? ????????1️⃣3️⃣ #The_Card_Game….. ??? ? ????? | Previous Part Jockeer നാലാമത്തെ പടിയിലേക്ക് കാലെടുത്ത് വെച്ചതും അമ്മച്ചി കുഴഞ്ഞു വീണു…..   “കുഞ്ഞവരാ… വണ്ടി എടുക്കാൻ പറ….” അച്ചനും കപ്യാരും ചേർന്നു അമ്മച്ചിയെ എടുത്ത് കാറിൽ കയറ്റി, കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…. അമ്മച്ചിയുടെ മുഖത്ത് അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു….. ********************************************* 7.15 am “കുഞ്ഞേ… ഇതാണ് കപ്പളക്കുന്നു…..” “ചേട്ടൻ ആ ബസ് സ്റ്റോപ്പിന്റെ അടുത്ത് നിർത്തിക്കോ….” “ഇവിടെ ആൾതാമസം ഇല്ലാത്ത സ്ഥലം ആണല്ലോ…. […]

??ജോക്കർ 1️⃣2️⃣[??? ? ?????] 3495

ഇത്തവണ ആമുഖം ഇല്ല…. സന്തോഷം മാത്രം…. എന്റെ കുഞ്ഞു കഥ സ്വീകരിച്ചതിൽ….. ?? ????????1️⃣2️⃣                     #The_Card_Game….. ??? ? ????? | Previous Part Jockeer ആഗതൻ തന്റെ മുഖം വർഗീസിന്റെ മുഖത്തിന്    അടുപ്പിച്ചു … അയാളുടെ ശ്വാസം പോലും വർഗീസിൽ ഭയം സൃഷ്ടിച്ചു…. മെഴുകുതിരി വെളിച്ചം അടുപ്പിച്ചതും കൺമുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ വർഗീസ് ഞെട്ടി വിറച്ചു…..   “നെവി… നെവിൻ…..” “ഹഹഹ…… […]

??ജോക്കർ 1️⃣1️⃣[??? ? ?????] 3429

ഒരുപാടു ചോദ്യങ്ങൾക് ഉത്തരം ആവശ്യം ഉണ്ടെന്നറിയാം… ദേവയാനിക്ക് എന്തു സംഭവിച്ചു, ജോക്കർ ആര്… നെവിനും വർഗീസിനും ഇനി എന്തു സംഭവിക്കും….   ഉത്തരങ്ങളുടെ സമയം ആരംഭിക്കുകയാണ്….  ??????????1️⃣1️⃣                  #The_Card_Game….. ??? ? ????? | Previous Part Jockeer മിഥുൻ ആ ഹിന്റ് ഒരു പേപ്പറിലേക്ക് എഴുതി. Cr.No.A/K/Q കുറച്ചു നേരം ആലോചിച്ചു പിന്നെ വീണ്ടും എഴുതാൻ തുടങ്ങി…. Cr.No.1/11/17 “സർ… ഇത്ര സിമ്പിൾ ആയിരിക്കില്ല….” “അറിയാം […]

??ജോക്കർ ? [??? ? ?????] 3376

ചുരുക്കം ചില പാർട്ടുകൾ കൂടെ…. ഉത്തരങ്ങൾ നിങ്ങളെ തേടി വരാറായി….. ?? ????????1️⃣0️⃣ #The_Card_Game…. Author : ??? ? ????? | Previous Part     Jockeer     Day 10/21 സിബിഐ ക്യാമ്പ് ഓഫീസ് ബോർഡിൽ പേസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കഴിഞ്ഞ മൂന്ന് ദിവസത്തെ അന്വേഷണത്തിൽ വിഘ്‌നേഷിനെ കുറിച്ചു കണ്ടെത്തിയ കാര്യങ്ങൾ കൊണ്ട് നിറഞ്ഞു… പഠിച്ച സ്കൂൾ, കോളേജ് തുടങ്ങി ഫ്രണ്ട്‌സ്, സ്ഥിരമായി പോയിരുന്ന സ്ഥലങ്ങൾ ഒക്കെ ആ നോട്ടിങ്സിൽ ഉണ്ടായിരുന്നു…. […]

??ജോക്കർ 9️⃣ [??? ? ?????] 3452

അടുത്ത കുറച്ചു പാർട്ടുകൾ സത്യവും കുറ്റവും കണ്ടു പിടിക്കാനുള്ള ഓട്ടം ആണ്…. മുൻ പാർട്ടുകളെ അപേക്ഷിച്ചു കുറച്ചു ഡ്രൈ ആയിരിക്കാൻ സാധ്യത ഉണ്ട്… കൂടെ നിൽക്കുമല്ലോ….       ?? ????????9️⃣                      #The_Card_Game…..  Author : ??? ? ????? | Previous Part   Jockeer സിബിഐ ഓഫീസ്, സ്പെഷ്യൽ ക്രൈം ബ്രാഞ്ച് (SCB), തിരുവനന്തപുരം തപാൽ സെക്ഷനിൽ അന്നത്തെ കത്തുകൾ […]

??ജോക്കർ 8️⃣[??? ? ?????] 3387

ഇതിൽ പറഞ്ഞിരിക്കുന്ന മരുന്നും കോമ്പിനേഷനും ഒക്കെ എന്റെ വെറും ഭാവനയാണ്… കുറച്ചു സ്ത്രീ വിരുദ്ധത ആരോപിക്കാൻ ഉള്ള കാര്യങ്ങൾ ഉണ്ടോ എന്ന് ഒരു സംശയം ഉണ്ട്… ഒഴിവാക്കാൻ പറ്റാത്തോണ്ട് ആണ്…   സച്ചിന്റെ കണക്കുകൾ കുറെ ഉള്ളത് കൊണ്ട് ഒരു പാർട്ടിൽ തീരുലാ………       ?? ????????8️⃣                      #The_Card_Game….. Author: ??? ? ????? | Previous Part   Jockeer […]

??ജോക്കർ 7️⃣[??? ? ?????] 3394

മനുപ്രസാദ് ആര്, എന്തിനു എന്ന ചോദ്യം ഉണ്ടാവും അല്ലെ…. ചുരുക്കം വാക്കുകളിൽ കഥയുടെ ഒപ്പം കാരണം കൂടി പറഞ്ഞു പോകാം… വിശദമായി അറിയാൻ ഗൗരീശങ്കരം എന്ന കഥ വായിക്കാവുന്നതാണ്…..   ?? ????????7️⃣ #The_Card_Game….. Author : ??? ? ????? | Previous Part   Jockeer 10.30 pm സച്ചിൻസ്‌ റെസിഡൻസ്   നിർത്താതെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് സച്ചിൻ ആലോചനയിൽ നിന്ന് ഉണർന്നത്….. വൃന്ദ എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞത് സച്ചിന്റെ മുഖത്ത് […]

??ജോക്കർ 6️⃣ [??? ? ?????] 3352

ടെക്നിക്കൽ ആയിട്ടുള്ള കാര്യങ്ങളിൽ എന്റെ പരിമിതമായ അറിവ് വെച് എഴുതിയതാണ്…. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമല്ലോ…. ?? ????????6️⃣ #The_Card_Game….. Author: ??? ? ????? | Previous Part Jockeer   പുൽപള്ളി പോലീസ് സ്റ്റേഷൻ… 11.00 am “സർ ഐജി ഓൺ ദി വേ ആണ്…. “വരട്ടെടോ…. ഞാൻ ഇപ്പോഴേ സല്യൂട്ട് അടിച്ചു നിൽക്കുകയൊന്നും വേണ്ടല്ലോ….” സച്ചിൻ പരിഹാസ ചിരിയോടെ കാർത്തിക്കിനോട് ചോദിച്ചു…. എന്ത് മറുപടി പറയണം എന്നറിയാതെ കാർത്തിക്കും…. ഐജി വന്നതിനു ശേഷമുള്ള ബ്രീഫിങ്ങിലും […]

??ജോക്കർ 5️⃣ [??? ? ?????] 3291

ജോക്കർ ആരാണെന്നു അറിയാൻ തിരക്കില്ലല്ലോ അല്ലെ ?….     ?? ????????5️⃣                      #The_Card_Game….. Author: ??? ? ????? | Previous Part Jockeer വാർഡനൊപ്പം വിസിറ്റർസ് റൂമിലേക്ക് കയറിയ അശ്രിതയുടെ കണ്ണുകളിൽ ഞെട്ടലുളവായി… മുന്നോട്ടുള്ള ഓരോ ചുവടുകൾക്ക് ഒപ്പവും  ജോക്കറിന്റെ വാക്കുകൾ അവളെ തേടി വന്നു….   “അശ്രു…..  ഇതുപോലെ സെയിം പാറ്റെർണിൽ ഉള്ള ഒരു റിപ്പോർട്ട് പോലീസിന്റെ കയ്യിൽ കിട്ടിയാൽ  […]