♨️മനസ്വിനി ?5️⃣ «??? ? ?????» 2965

ബീഫിന്റെ കഷ്ണം എടുത്തു അതും വീണ്ടും ചെറിയ കഷ്ണമാക്കി അതിലും ചെറിയ കഷ്ണം ചപ്പാത്തി കൊണ്ട് പൊതിഞ്ഞു കറിയിൽ മുക്കി ഇപ്പോഴൊന്നും തീരരുത് എന്ന ഭാവത്തിൽ പതിയെ പതിയെയാണ് കഴിപ്പ്…. ഇടയ്ക്ക് എരുവ് വലിക്കുന്നുണ്ട്…. എന്നാലും വിറ്റു കൊടുക്കാൻ മനസ്സില്ലാതെ പാത്രം മുഴുവൻ കാലിയാക്കി….

 

“അമ്മച്ചി… കറിയുടെ ടേസ്റ്റിൽ മുഴുകിയത് കൊണ്ട് നിങ്ങൾ രണ്ടുപേർക്കും ബാക്കി ഉണ്ടോന്നു പോലും നോക്കാൻ വിട്ടു പോയി….”

കൈ കഴുകി തിരിച്ചു വന്ന സർ അമ്മച്ചിയുടെ കയ്യിലുള്ള ഒഴിഞ്ഞ പാത്രത്തിൽ നോക്കി പറഞ്ഞു…

“ഞങ്ങൾക്ക് ഉള്ളത് അടുപ്പത്തിലെ പത്രത്തിൽ ഉണ്ട്… മോൻ അത് ഓർത്തു വിഷമിക്കണ്ട….”

“ഇപ്പോഴാണ് കൂടുതൽ വിഷമം ആയതു.. അത് കൂടെ തിന്നാൻ പറ്റിയില്ലലോനു….”

“അതിനെന്താ.. ഒരു പാത്രത്തിൽ ആക്കി തരാം.. വീട്ടിൽ പോയി കഴിച്ചോ….”

“അയ്യോ… വേണ്ട… മെൽവിന്റെ കൊതി കൊണ്ട് നാളെ എനിക്ക് എണീക്കാൻ പറ്റാണ്ട് ആവും….

ഞാൻ ഇനി ഇടക്കിടക്ക് വരും കേട്ടോ…”

“എപ്പോ വേണേലും വന്നോളൂ…”

 

നാരായൺ സർ ഇറങ്ങിയതിനു ശേഷം ഞാനും അമ്മച്ചിയും ഒന്നിച്ചിരുന്നു ഫുഡ് കഴിച്ചു. അടുക്കളയിൽ പണി ഒതുക്കാൻ ഞാനും കൂടെ അമ്മച്ചിയെ സഹായിച്ചത് കൊണ്ട് പണിയൊക്കെ വേഗം തീർന്നു…

അമ്മച്ചി ടിവി യുടെ മുന്നിൽ ഇരുന്നപ്പോൾ ഞാൻ ഫോണും കൊണ്ട് കോലായിലേക്ക് നടന്നു…. ഫോൺ എടുത്ത് ഓഫീസിലേ ജീപ്പിന്റെ ഡ്രൈവറുടെ നമ്പറിലേക്ക് വിളിച്ചു…

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.