♨️മനസ്വിനി ?5️⃣ «??? ? ?????» 2965

രാവിലെ കണ്ണന്റെ ബൈക്കുമെടുത്ത ഇറങ്ങി… മുൻപ് പോയത് ഓർമയുള്ളത് കൊണ്ട് വഴി ചോദിക്കേണ്ടി വന്നില്ല….

പോകുന്ന വഴിക്ക് നല്ല വ്യൂ ഉള്ള ഒന്ന് രണ്ട് സ്ഥലങ്ങൾ ഉണ്ട്. അവിടെ നിർത്തി ഫോട്ടോ എടുക്കുന്നതിനിടയിലാണ് നജ്മയെ വിളിച്ചാലോ എന്ന ഐഡിയ വന്നത്…

 

“ഹലോ… നജു… എവിടെയാ…”

“ഞാനോ… ഞാൻ എവിടെയോ….”

“ഏഹ്ഹ്…. അതെന്താ എവിടെയോ….”

“ആ… അത് അങ്ങനെയാ….”

“ഒടക്കാണല്ലോ രാവിലെ തന്നെ….”

“ആണെങ്കിൽ…..”

“ഒന്നുല്ല പൊന്നോ….”

“മ്മ്മ്… ഞാൻ VIBESൽ ഉണ്ട്….”

“ഓക്കേ… ഇന്ന് ക്ലാസ് ഉണ്ടോ….???”

“ഇല്ല….”

“പനമ്പാടിക്ക്‌ വരുന്നോ… ഞാൻ അങ്ങോട്ടേക്ക് പോകുന്ന വഴിയാ….”

“ഞാൻ എന്തിനാ വരുന്നേ….”

“ചുമ്മാ… ഒന്ന് കാണാലോ….”

“എനിക്ക് കാണണ്ട….”

“അതെന്ത് വർത്താനാടോ…”

“ശനിയാഴ്ച ബസ് സ്റ്റാൻഡിലേക്ക് വരുന്നോന്നു ചോയ്ച്ചപ്പോ പറഞ്ഞ അതേ വർത്താനം തന്നെ….”

“ഓ അത്… അത് അന്ന് ഞാൻ തിരക്കിൽ ആയോണ്ടല്ലേ…..”

“ആ… എനിക്കും തിരക്കാ….”

“ആണോ….. ആയിക്കോട്ടപ്പ… ഡിമാൻഡ് ആണേൽ ആവട്ട്….”

“അതേ.. ഡിമാൻഡ് തന്നെയാ….”

“എങ്കിൽ ശെരി…. ഞാൻ വെക്കുവാ…. ബൈ…”

“ആ….. ബൈ…”

30 Comments

  1. ❤❤❤❤❤

  2. ???????
    Ee part m poli ❤️❤️❤️

  3. വണ്ടി കല്യാണം വീട് വിവാഹം കുട്ടികൾ നല്ല ജോലി ഇവയെല്ലാം യോഗമാണ് അനുഗ്രഹമാണ്. ????
    നല്ല ഒഴുക്കുള്ള കഥ. കീപ് ഗോയിങ്

    1. Tnku…. ?

  4. Rajeev (കുന്നംകുളം)

    ഇവിടെ ഒരാള്‍ പറഞ്ഞ അഭിപ്രായം ആണ് എനിക്കും..????

    1. ആരോരാൾ… പുലർമഴയിൽ…..

      Tnku.

    2. മടി മൂത്ത് സ്വന്തമായി അഭിപ്രായം പോലുമില്ലാതെയായോ? ???

      1. Rajeev (കുന്നംകുളം)

        എന്റെ അഭിപ്രായം മറ്റൊരാള്‍ പറഞ്ഞാല്‍ പിന്നെ ഞാന്‍ അതേ അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ

        1. നാട്ടിലെ മറ്റൊരാൾ കല്യാണം കഴിച്ചത് കൊണ്ട് താങ്കൾ കല്യാണം കഴിക്കാതെ ഇരുന്നിട്ടില്ല..
          മറ്റൊരാൾക്ക് കുട്ടികൾ ഉണ്ടായതു കൊണ്ട് താങ്കൾ കുട്ടികൾ വേണ്ടാന്നു വെച്ചിട്ടില്ല..
          മറ്റൊരാൾക്ക് ജോലിയുള്ളതു കൊണ്ട് സ്വയം ജോലിക്കു പോകാതെ ഇരുന്നിട്ടില്ല..

          ഇതെല്ലാം പോട്ടെ, വേറെയൊരാൾക്ക് ശമ്പളം കിട്ടുന്നുണ്ട്, എനിക്ക് വേണ്ട എന്നും പറഞ്ഞിട്ടില്ല..

          പക്ഷെ അഭിപ്രായം പറയാൻ പറഞ്ഞാ.. ഹെഹെ ???

          1. Rajeev (കുന്നംകുളം)

            മറ്റൊരാള്‍ കല്യാണം കഴിച്ച പെണ്ണിനെ തന്നെ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല.. ഞാന്‍ കെട്ടുന്ന പെണ്ണ് മറ്റൊരാളുടെ ഭാര്യയെ പോലെ ആകണമെന്ന് ആഗ്രഹിച്ചില്ല..മറ്റൊരാളുടെ കുട്ടിയെ കണ്ടിട്ട് കുട്ടി വേണമെന്ന് പറഞ്ഞിട്ടില്ല..അതുപോലെ ഒരു കുട്ടി വേണമെന്ന് aagrahichittilla.. മറ്റൊരാളുടെ salary ആഗ്രഹിച്ചില്ല…

            ഒരാള്‍ ചെയത ജോലി എനിക്കും അറിയാമെന്നു പറഞ്ഞു വീണ്ടും അയാൾ ചെയ്ത ജോലി ഒന്നുകൂടി ചെയ്യാൻ sramichitteyulla

          2. ????? ഇതെന്താ കഥ…..

          3. Rajeev (കുന്നംകുളം)

            തമ്പുരാന് ariyam.. I am innocent, നിങ്ങള്‍ക്ക് അറിയാമല്ലോ

  5. കൊള്ളാം❤️?

  6. Hi sai bro പൊളിച്ചു ❤❤❤❤എന്നും നേരത്തെ വായിക്കുന്നതാ ഇന്ന് കുറച്ചു താമസിച്ചു പോയി…. സംഭവം ഒരുപാട് ഇഷ്ടപ്പെട്ടു ?????

    1. Tnku???

  7. Sahooo….. Realistic lines … Orupaadishttamaayi… Kaathirikkinnu varaaanulloroo paartukalkumaayi….

    1. വൈകിപ്പിക്കാതെ ഞാൻ ഇങ്ങെതും…. Tnku?

  8. വിശ്വനാഥ്

    ഇഷ്ടം ?????????????????????????????????????????????????????????????????????????????????????????????????

  9. Sai..
    Upcoming സ്റ്റോറിസിൽ കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നതാ…

    രസകരമായ ആ എഴുത്ത്… ❤❤??

    As usual.. അടിപൊളി ❤❤??

  10. വീണ്ടും അടിപൊളി എഴുത്തു ശൈലിയിലുള്ള എപ്പിസോഡ് .. ??
    പഴയ പ്രശംസാ വാക്കുകൾ വീണ്ടും ഉപയോഗിച്ച് ചളമാക്കുന്നില്ല..
    പേജുകളും സ്പീഡും കൂടുതൽ ഉണ്ടായിരുന്നല്ലോ..

    പക്ഷെ..
    അവസാനം എത്തിയപ്പോ എന്തോ ഒരു അപൂർണത പോലെ..
    ആഗ്രഹിച്ച, കാത്തിരുന്ന എന്തോ ഒരു സാധനം കിട്ടാത്ത ഫീൽ..
    എന്താണെന്ന് എനിക്കും ഒരു പിടിയും ഇല്ല..

    ചിലപ്പോ ഇതിനായി മാത്രം കാത്തിരുന്നത് കൊണ്ടാവും..
    എന്നാലും വയറു നിറയെ ഭക്ഷണം കഴിച്ചിട്ടും ഒരു തൃപ്തി വരാത്ത പോലെ..
    ചിലപ്പോ വെറും തോന്നലും ആവാം

    അടുത്ത എപ്പിസോഡ് 7 അല്ലെങ്കിൽ 8 നു വരൂലേ???

    ???

    1. കഥഉം പൂർണമായിട്ടില്ല, ആ കഥ ഭഗവും പൂർണമായിട്ടില്ലലോ… അതാ…

      അടുത്ത ഭാഗം 7 നൊ ഇട്ടിനോ തന്നെ വരും.. കാത്തിരിപ്പിക്കില്ല…. ?

  11. Rajeev (കുന്നംകുളം)

    വന്നല്ലോ

    1. ????? വന്ന് വന്ന്

Comments are closed.